Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്. എല്‍.സി പരീക്ഷയ്ക്ക് സോഷ്യല്‍ സയന്‍സില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി...സാമൂഹ്യശാസ്ത്ര പരീക്ഷയ്ക്ക് 40 വീതം മാര്‍ക്കിന്റെ എ,ബി എന്നീ രണ്ടു ഭാഗങ്ങള്‍, വിശദവിവരങ്ങളിങ്ങനെ....

28 JANUARY 2023 11:31 AM IST
മലയാളി വാര്‍ത്ത

മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്. എല്‍.സി പരീക്ഷയ്ക്ക് സോഷ്യല്‍ സയന്‍സില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി...സാമൂഹ്യശാസ്ത്ര പരീക്ഷയ്ക്ക് 40 വീതം മാര്‍ക്കിന്റെ എ,ബി എന്നീ രണ്ടു ഭാഗങ്ങള്‍, വിശദവിവരങ്ങളിങ്ങനെ....
'എ' വിഭാഗത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും നിര്‍ബന്ധമായും ഉത്തരമെഴുതേണ്ടതാണ്. 'ബി' വിഭാഗത്തില്‍ നിശ്ചിത എണ്ണം തിരഞ്ഞെടുത്ത് ഉത്തരം എഴുതാവുന്നതാണ്.

മുന്‍പും സോഷ്യല്‍ സയന്‍സില്‍ ഇത്തരത്തില്‍ പാഠഭാഗ ലഘൂകരണം നടന്നിട്ടുണ്ട്. പഠനത്തിനായി പാഠപുസ്തകവും രണ്ടായി തരംതിരിച്ചിട്ടുണ്ട്. പാര്‍ട്ട് 'എ' യിലും പാര്‍ട്ട് ബിയിലും 40 മാര്‍ക്കിന്റെ വീതം സ്‌കോറാണുള്ളത്.

നിര്‍ബന്ധമായും പഠിക്കേണ്ട യൂണിറ്റുകളില്‍ നിന്നുള്ള ചോദ്യങ്ങളാണ് പാര്‍ട്ട് 'എ'യില്‍. ചരിത്രത്തില്‍ നിന്ന് സമരവും സ്വാതന്ത്ര്യവും, സംസ്‌കാരവും ദേശീയതയും, കേരളം ആധുനികതയിലേക്ക്, രാഷ്ട്രതന്ത്ര ശാസ്ത്രത്തിലെ പൗരബോധം, സമൂഹശാസ്ത്രത്തിലെ സമൂഹശാസ്ത്രം എന്ത്? എന്തിന്? എന്നിവയാണ് പാര്‍ട്ട് എയില്‍.


തിരഞ്ഞെടുത്ത് പഠിക്കേണ്ട പാര്‍ട്ട് ബിയില്‍, ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ അല്ലെങ്കില്‍ ലോകം ഇരുപതാം നൂറ്റാണ്ടില്‍, പൊതുഭരണം അല്ലെങ്കില്‍ രാഷ്ട്രവും രാഷ്ട്രതന്ത്ര ശാസ്ത്രവും, ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പും അല്ലെങ്കില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യ എന്നിവയാണ് സാമൂഹ്യശാസ്ത്രം ഒന്നില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.


സാമൂഹ്യശാസ്ത്രം രണ്ട് പാര്‍ട്ട് എയില്‍ പൊതു ചെലവും പൊതുവരുമാനവും, വൈവിദ്ധ്യങ്ങളുടെ ഇന്ത്യ, ഇന്ത്യ- സാമ്പത്തിക ഭൂമിശാസ്ത്രം, ഉപഭോക്താവ് സംതൃപ്തിയും സംരക്ഷണവും എന്നിവയും പാര്‍ട്ട് ബിയില്‍ ഋതുഭേദങ്ങളും സമയവും അല്ലെങ്കില്‍ കാറ്റിന്റെ ഉറവിടം തേടി, ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും അല്ലെങ്കില്‍ ഭൂതലവിശകലനം ഭൂപടങ്ങളിലൂടെ, മാനവവിഭവശേഷി വികസനം ഇന്ത്യയില്‍ അല്ലെങ്കില്‍ ധനകാര്യ സ്ഥാപനങ്ങളും സേവനങ്ങളും എന്നിവയുമുണ്ട്.

പഠനത്തിനായി നിര്‍ദ്ദേശിച്ചിരിക്കുന്ന പാഠഭാഗങ്ങളില്‍ നിന്ന് ആറ് അദ്ധ്യായങ്ങള്‍ ഒഴിവാക്കി പരീക്ഷാതയാറെടുപ്പ് നടത്താന്‍ കുട്ടികള്‍ക്ക് കഴിയും. വിശദാംശങ്ങള്‍ www.scertkerala.gov.in ല്‍ ലഭ്യമാകും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ട്രംപ്  (1 hour ago)

യമുനാ നദിയില്‍ ബോട്ട് മുങ്ങി പത്ത് പേര്‍ മരിച്ചു; നിരവധിപേരെ കാണാതായി  (1 hour ago)

ഗള്‍ഫിലെ എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും  (1 hour ago)

പോളിംഗ് ശതമാനം കൂടിയത് സര്‍ക്കാരിനെതിരെയുള്ള ജന വികാരത്തിന്റെ ലക്ഷണം : നിരവധി മണ്ഡലങ്ങലില്‍ ബിജെപി വിജയിക്കും: അഡ്വ.എസ്.സുരേഷ്  (2 hours ago)

മൂന്ന് മുന്നണികള്‍ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പെന്ന് രാജീവ് ചന്ദ്രശേഖര്‍  (2 hours ago)

മുറ്റത്ത് കുളിക്കുന്നതിനിടെ മിന്നലേറ്റ് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു  (2 hours ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ചിക്കമഗളൂരു എസ്പി;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ കാര്യങ്ങളില്‍ വ്യക്ത വരൂ  (2 hours ago)

ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍  (3 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; വിവാഹ സമയത്ത് കേരളത്തില്‍ നല്‍കിയത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്  (3 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടി മഴ മുന്നറിയിപ്പ്  (3 hours ago)

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കന്നി വോട്ടര്‍  (4 hours ago)

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടിയിൽ നടപടി  (5 hours ago)

കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം  (5 hours ago)

നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!! ശ്രീനന്ദയുടെ മോതിരം കയ്യിലില്ല,മൃതദേഹം കൊന്ന് കൊണ്ടിടത്..?  (5 hours ago)

ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ  (5 hours ago)

Malayali Vartha Recommends