"കേരള ഹിന്ദൂസ് ഓഫ് ഓഫ് നോർത്ത് അമേരിക്ക" എന്ന സംഘടനയുടെ നേതൃത്വത്തിൽ ഹിന്ദു കോൺക്ലേവ് 2023 പരിപാടികൾക്ക് തുടക്കം; കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്ഘാടനം ചെയ്തു

ഹിന്ദു കോൺക്ലേവ് 2023 പരിപാടികൾക്ക് തുടക്കമായി. "കേരള ഹിന്ദൂസ് ഓഫ് ഓഫ് നോർത്ത് അമേരിക്ക" എന്ന സംഘടന സജ്ജമാക്കിയതാണ് ഹിന്ദു കോൺക്ലേവ് 2023 എന്ന പരിപാടി. ഈ പരിപാടിയിൽ ഗവർണർ ആയിരുന്നു മുഖ്യാതിഥി . അദ്ദേഹം ഉത്ഘാടനം ചെയ്തു. അതിന്റെ ദൃശ്യങ്ങൾ കാണാം
.
https://www.facebook.com/Malayalivartha


























