Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എസ്.എൻ കോളേജ് മാനേജ്മെന്റിനെതിരെയുള്ള കേരള ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി; ഹൈക്കോടതി ഉത്തരവിലൂടെ 60 അദ്ധ്യാപകരുടെ നിയമനം റദ്ദാക്കുകയായിരുന്നു; അദ്ധ്യാപക നിയമനം ചോദ്യംചെയ്ത് കോടതിയെ സമീപിച്ചത് ഭിന്നശേഷിക്കാരൻ

28 JANUARY 2023 01:07 PM IST
മലയാളി വാര്‍ത്ത

കേരള ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. എസ്.എൻ കോളേജ് മാനേജ്മെന്റിനെതിരെയുള്ള കേരള ഹൈക്കോടതി വിധിയാണ്‌ സുപ്രീംകോടതി റദ്ദാക്കിയത്. 60 അദ്ധ്യാപകരുടെ നിയമനം റദ്ദാക്കുകയായിരുന്നു ഹൈക്കോടതി ഉത്തരവിലൂടെ. അദ്ധ്യാപക നിയമനം ചോദ്യംചെയ്ത് കോടതിയെ ഒരു ഭിന്നശേഷിക്കാരൻ സമീപിച്ചിരുന്നു. പരാതിക്കാരനായ ഉദ്യോഗാർത്ഥി അനുജയപാലിന് നിയമനം നൽകാൻ കോടതി നിർദേശം കൊടുത്തിരിക്കുകയാണ്.

എസ്.എൻ ട്രസ്റ്റിന്റെ കീഴിലുള്ള എസ്.എൻ കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ നിയമനത്തിന് ഭിന്നശേഷിക്കാർക്കുള്ള നാല് ശതമാനം സംവരണ ചട്ടം ഉണ്ട്. എന്നാൽ ഇത് പാലിച്ചില്ലെന്ന പരാതിയാണ്‌ ഉന്നയിച്ചിരിക്കുന്നത്. അനു ജയപാൽ ഫയൽ ചെയ്ത റിട്ട് ഹർജിയെ തുടർന്ന് 2020ലെ നോട്ടിഫിക്കേഷൻ പ്രകാരമുള്ള എല്ലാ നിയമനങ്ങളും ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി. ഈ വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിവെയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ എസ്.എൻ കോളേജ് മാനേജർ വെള്ളാപ്പള്ളി നടേശനും നിയമനം റദ്ദാക്കപ്പെട്ട അദ്ധ്യാപകരും പ്രത്യേകാനുമതി കൊടുത്തിരുന്നു.

ഹർജികൾ അനുവദിച്ചു കൊണ്ട് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് ആണ് ഈ ഉത്തരവിട്ടത് .ഭിന്നശേഷിക്കാർക്കുള്ള സംവരണം നടപ്പാക്കിയില്ലെന്ന് ആരോപിച്ച് നിയമനം റദ്ദാക്കി. പക്ഷെ ഹർജിക്കാരിയായ അനു ജയപാലിന് നിയമനം നൽകാൻ ഹൈക്കോടതി നിർദേശം കൊടുത്തുരുന്നില്ല . ഇതിനെതിരെ അനു ജയപാലനും സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. 2021 ജനുവരി ഒന്ന് മുതൽ നിയമനം നൽകാനാണ് ഉത്തരവ് .

മുൻകാല പ്രാബല്യത്തോടെ ശമ്പളം കിട്ടില്ലെന്ന്‌ ബെഞ്ച് വ്യക്തമാക്കുകയും ചെയ്തു. ഇവരുടെ നിയമനം 2020 ൽ നിയമിതരായ അസിസ്റ്റന്റ് പ്രൊഫസർമാരുടെ സീനിയോറിറ്റിയെ ബാധിക്കില്ലെന്നും ഭിന്നശേഷി സംവരണം പാലിച്ചുള്ള നോട്ടിഫിക്കേഷൻ പ്രകാരം മാനേജ്മെന്റിന് അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമനം തുടരാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ടായിരുന്നു . എസ്.എൻ മാനേജ്മെന്റിന് വേണ്ടി മുതിർന്ന വക്കീലന്മാർ ഗുരു കൃഷ്ണകുമാർ, വക്കീലന്മാർ എ.എൻ രാജൻബാബു, റോയ് എബ്രഹാം എന്നിവർ ഹാജരായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (14 minutes ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (51 minutes ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (1 hour ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (2 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (2 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (2 hours ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

വിമാനത്തിനകത്ത് വച്ച് യാത്രക്കാരന് നെഞ്ചുവേദന ... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

ആ യാത്ര അവസാനയാത്രയായി.... അച്ഛനും അമ്മയ്ക്കുമൊപ്പം അമ്പൂരി കുമ്പിച്ചൽ കടവ് കാണാനിറങ്ങിയ മൂന്നുവയസുകാരിക്ക്, അവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കയറിയിറങ്ങി ദാരുണാന്ത്യം  (2 hours ago)

രാജൻ കേസിലെ ഏക സാക്ഷി, പ്രൊഫസർ കെ കെ അബ്ദുൾ ഗഫാർ അന്തരിച്ചു...  (3 hours ago)

സഹകരണം കൂടുതൽ ശക്തമാക്കുക ലക്ഷ്യം.... ഇന്ന് ​ ​മു​ത​ൽ​ 11​ ​വ​രെ​ ​നീ​ളു​ന്ന​ ​ഇ​ന്തോ​നേ​ഷ്യ,​ ​ഓ​സ്ട്രേ​ലി​യ,​ ​ന്യൂ​സി​ലാ​ൻ​ഡ് ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഇ​ന്  (3 hours ago)

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (12 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (12 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (12 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (12 hours ago)

Malayali Vartha Recommends