Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

05 JULY 2026 09:06 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു. കനത്ത മഴയില്‍ നാടുകാണി ചുരത്തിൽ ചരക്കുലോറിക്കു മുകളിൽ മരംവീണു. ഡ്രൈവർ തലനാരിഴക്ക് രക്ഷപ്പെട്ടു. പാലാ ഭരണങ്ങാനം മേരിഗിരിയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു നാടു...

ഇടുക്കിയില്‍ മണ്ണിടിഞ്ഞു വീണ് വീട് ഭാഗീകമായി തകര്‍ന്നു....വീട്ടുകാര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു, ഇന്ന് പുലര്‍ച്ചെയാണ് സംഭവം

03 July 2022

ഇടുക്കിയില്‍ മണ്ണിടിഞ്ഞു വീണ് വീട് ഭാഗീകമായി തകര്‍ന്നു. മുരിക്കാശേരി പതിനാറാംകണ്ടം ചോട്ടുപുറത്ത് എല്‍സമ്മയുടെ വീടാണ് ഇടിഞ്ഞത്. വീട്ടുകാര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.വീട...

'സ്‌കൂളുകളും ആശുപത്രികളും മാത്രമല്ല പോലീസ് സ്റ്റേഷൻ, സ്റ്റേഷനറി കട, വില്ലേജ് ഓഫീസ്, ബാങ്കുകൾ വരെ എല്ലാവരും ഇത്തരത്തിൽ കാലാവസ്ഥ വ്യതിയാനത്തിന്റെ ലോകത്ത് അവരുടെ പ്രളയ ദുരന്ത സാദ്ധ്യതകൾ എന്തെന്ന് കണ്ടു മുന്നൊരുക്കങ്ങൾ തുടങ്ങണം...' മുരളി തുമ്മാരുകുടി കുറിക്കുന്നു

03 July 2022

സാങ്കേതികമായി നമുക്കിടയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നാളെ നമ്മെ സാരമായി ബാധിച്ചെന്നുവരാം. പ്രത്യേകിച്ച് കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി നേരിട്ടുവരുന്ന പ്രളയം അതിന് ഒരു ഉദാഹരണമാണ്.എന്തും നേരിടാൻ മുന്നൊരുക്കങ്ങൾ വ...

രാഹുല്‍ ഈ വീടിന്റെ ഐശ്വര്യം... വളരെ നാളുകള്‍ക്ക് ശേഷം കോണ്‍ഗ്രസ് അണികള്‍ക്ക് ആവേശം വിതറിയ സംഭവത്തില്‍ രാഹുല്‍ ഗാന്ധി പൂട്ടിട്ടു; രാഹുല്‍ വന്ന് കസേരയിലെ വാഴ മാറ്റിക്കൊണ്ട് പറഞ്ഞത് ആക്രമണം നടത്തിയത് കുട്ടികളാണ് അവരോടെനിക്ക് ദേഷ്യമൊന്നുമില്ല; കണ്ണുതള്ളി സതീശനും കെ സുധാകരനും

03 July 2022

ഉറക്കത്തിലായിരുന്ന കോണ്‍ഗ്രസുകാരെ ഉണര്‍ത്താനുള്ള വിദ്യയായിരുന്നു വയനാടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം. തുടര്‍ന്ന് കോണ്‍ഗ്രസുകാര്‍ അക്രമം നടത്തി കേരളമാകെ തങ്ങളുടെ സ്വാധീനം കാണിച്ചു. എല്ലാ നേതാക്കള...

ഇഡി മാമാ വാവാ... പീഡന കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പിസി ജോര്‍ജ് നിര്‍ണായക നീക്കത്തില്‍; ഇന്ന് കുടുംബത്തോടൊപ്പം മാധ്യമങ്ങളെ കാണും; ആഞ്ഞടിക്കാനൊരുങ്ങി കുടുംബം; പറയാന്‍ ബാക്കി വച്ചിരുന്നത് വെട്ടിത്തുറന്ന് പറയും

03 July 2022

അങ്ങനെ ഇന്നും പിസി ജോര്‍ജ് തന്നെ താരമാകുകയാണ്. പിഡനകേസില്‍ പിസി ജോര്‍ജിനെ വളരെ വേഗം അറസ്റ്റ് ചെയ്യുമ്പോള്‍ എല്ലാ മാരണങ്ങളും ഒഴിഞ്ഞെന്നാണ് കരുതിയത്. എന്നാല്‍ കണ്ണടച്ച് തുറക്കും മുമ്പ് പിസി ജോര്‍ജ് പുറത...

ബിവറേജ് ഔട്ട്ലറ്റുകളിൽ രാത്രി മോഷണം, രണ്ട് ഔട്ട്ലറ്റുകളിൽ ഷട്ടറുകൾ തകർത്ത് മോഷ്ടാക്കൾ അകത്ത് കടന്നു കൂടി, സിസിടിവി... ഹാർഡ് ഡിസ്കുകൾ എന്നിവ അടിച്ചോണ്ട് പോയി...!

03 July 2022

പാലക്കാട്  ബിവറേജ് ഔട്ട്ലറ്റുകളിൽ മോഷണം. പാലക്കാട് കണ്ണാടിക്കടുത്ത വടക്കുമുറി, തേങ്കുറുശ്ശി എന്നിവിടങ്ങളിലെ ബെവറേജസ് ഔട്ട്ലറ്റുകളിലാണ് രാത്രി മോഷണം നടന്നത്.  ഷട്ടറുകൾ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയ...

മുഖ്യമന്ത്രിയ്‌ക്കെതിരെ പരാമര്‍ശം.... മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന്റെ ഭാര്യ ഉഷയ്ക്കെതിരെ പോലീസില്‍ പരാതി....

03 July 2022

മുഖ്യമന്ത്രിയ്‌ക്കെതിരെ പരാമര്‍ശം.... മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന്റെ ഭാര്യ ഉഷയ്ക്കെതിരെ പോലീസില്‍ പരാതി.... മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ വെടിവച്ചു കൊല്ലാനുള്...

പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധനവിന് പിന്നാലെ മണ്ണെണ്ണയുടെ വിലയിലും വര്‍ദ്ധനവ്.....ലിറ്ററിന് 102 രൂപ, സാധാരണക്കാര്‍ നെട്ടോട്ടത്തില്‍

03 July 2022

പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധനവിന് പിന്നാലെ മണ്ണെണ്ണയുടെ വിലയിലും വര്‍ദ്ധനവ്.....ലിറ്ററിന് 102 രൂപ, സാധാരണക്കാര്‍ നെട്ടോട്ടത്തില്‍.14 രൂപയുടെ വര്‍ധനവാണ് കേന്ദ്രം വരുത്തിയത്. ഇതോടെ ലിറ്ററിന് 10...

ലേലുഅല്ലു ലേലു അല്ലു... പിസി ജോര്‍ജിനെ വളര്‍ത്തിയ ചാനലുകാര്‍ക്ക് തന്നെ പണികൊടുത്തപ്പോള്‍ കാക്കക്കൂട്ടില്‍ കല്ലിട്ടതുപോലെയായി; തന്റെ പേര് പറയണോ എന്ന പിസി ജോര്‍ജിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം കാട്ടുതീയായി; പത്ര പ്രവര്‍ത്തക യൂണിയന്‍ ഇളകി; കൈരളി റിപ്പോര്‍ട്ടര്‍ എസ് ഷീജയോട് മാപ്പു പറഞ്ഞ് പിസി ജോര്‍ജ്

03 July 2022

ചാനലുകാര്‍ ചര്‍ച്ച ചെയ്ത് ചര്‍ച്ച ചെയ്താണ് പിസി ജോര്‍ജിനെ വളര്‍ത്തിയത്. എന്തും വെട്ടിത്തുറന്ന് പറയുന്നവന്‍ എന്ന ലേബല്‍ കിട്ടി. അതോടെ ചാനലുകാര്‍ക്ക് പ്രിയങ്കരനായി. എന്നാല്‍ അവസാനം ഇന്നലെ പിസി ജോര്‍ജ് ച...

എകെജി സെന്ററിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍, അണ്ടൂര്‍ക്കോണം സ്വദേശിയുടെ അറസ്റ്റ് ചോദ്യം ചെയ്യലിന് ശേഷം, എകെജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിൽ കലാപാഹ്വാനത്തിന് കേസ്, ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട 20 ഓളം പേര്‍ നിരീക്ഷണത്തിൽ...!

03 July 2022

എകെജി സെന്ററിന് നേരെ സ്ഫോടക വസ്തുക്കള്‍ എറിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.എകെജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അണ്ടൂര്‍ക്കോണം സ്വദേശി റിജു സച്ചുവാണ് അറസ്റ്റിലായത്. സിറ്റി...

ആഹാ കഷ്ടം... തൈക്കാട് ഗെസ്റ്റ് ഹൗസില്‍ തണുത്ത് മരവിച്ച ചോദ്യം ചെയ്യല്‍ നീളവേ ചാനലുകാരും മടുത്തു; പിന്നാലെ മിന്നല്‍വേഗത്തില്‍ പൊലീസ്; ചോദ്യം ചെയ്തത് ഒരു കേസില്‍ അറസ്റ്റ് വേറൊരു കേസില്‍; പഴയത് പോലെ മുങ്ങാന്‍ പിസി ജോര്‍ജിനായില്ല

03 July 2022

ഇന്നലത്തെ തൈക്കാട് ഗെസ്റ്റ് ഹൗസില്‍ പിസി ജോര്‍ജ് ചോദ്യം ചെയ്യാനെത്തുമ്പോള്‍ ചാനലുകാരാരും ഗൗനിച്ചില്ല. പിസി ജോര്‍ജിന്റെ വിടുവായത്തരം കേള്‍ക്കാന്‍ മാത്രമാണ് ചാനലുകാര്‍ എത്തിയത്. ആരും ലൈവും കൊടുത്തില്ല. ...

സംസ്ഥാനത്ത് മഴ കനത്തതോടെ പകര്‍ച്ചപ്പനി വ്യാപകമാകുന്നു..... രണ്ടു ദിവസത്തിനിടെ പനി പിടിച്ചത് മുപ്പതിനായിരത്തിനടുത്തോളം പേര്‍ക്ക്....

03 July 2022

സംസ്ഥാനത്ത് മഴ കനത്തതോടെ പകര്‍ച്ചപ്പനി വ്യാപകമാകുന്നു..... രണ്ടു ദിവസത്തിനിടെ പനി പിടിച്ചത് മുപ്പതിനായിരത്തിനടുത്തോളം പേര്‍ക്ക്....റിപ്പോര്‍ട്ട് ചെയ്ത മൂന്നില്‍ ഒന്ന് പനിക്കേസുകളും വടക്കന്‍ ജില്ലകളിലാ...

സെക്രട്ടേറിയറ്റിലെ കെട്ടിക്കിടക്കുന്ന ഫയല്‍ തീര്‍പ്പാക്കാന്‍ ഞായറാഴ്ചയിലെ (ജൂലൈ മൂന്ന്) അവധി ഒഴിവാക്കി എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകണമെന്ന് പൊതുഭരണവകുപ്പിന്റെ സര്‍ക്കുലര്‍

03 July 2022

സെക്രട്ടേറിയറ്റിലെ കെട്ടിക്കിടക്കുന്ന ഫയല്‍ തീര്‍പ്പാക്കാന്‍ ഞായറാഴ്ചയിലെ (ജൂലൈ മൂന്ന്) അവധി ഒഴിവാക്കി എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകണമെന്ന് പൊതുഭരണവകുപ്പിന്റെ സര്‍ക്കുലര്‍. മുഖ്യമന്ത്രിയുടെ നിര്‍ദ...

മുഖ്യമന്ത്രി പിണറായി വിജയനെതിരേയും സംസ്ഥാന സര്‍ക്കാറിനെതിരെയും മാനനഷ്ട കേസ് നല്‍കുമെന്ന് മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്...

03 July 2022

മുഖ്യമന്ത്രി പിണറായി വിജയനെതിരേയും സംസ്ഥാന സര്‍ക്കാറിനെതിരെയും മാനനഷ്ട കേസ് നല്‍കുമെന്ന് മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്. ഇത് രണ്ട് തവണയാണ് തന്നെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്നത്. വന്‍...

സങ്കടം അടക്കാനാവാതെ.... ആലപ്പുഴയില്‍ വിറക് ശേഖരിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

03 July 2022

സങ്കടം അടക്കാനാവാതെ.... ആലപ്പുഴയില്‍ വിറക് ശേഖരിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.അടുക്കളയിലേക്കുള്ള ആവശ്യത്തിന...

സംസ്ഥാനത്തെ എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ നാളെ ...

03 July 2022

സംസ്ഥാനത്തെ എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ തിങ്കാളാഴ്ച രാവിലെ 10 മുതല്‍ നടക്കും. ഫിസിക്‌സ്, കെമിസ്ട്രി പരീക്ഷ രാവിലെ 10 നും മാത്തമാറ്റിക്‌സ് പരീക്ഷ ഉച്ചയ്ക്ക് 2 മണിക്കും ആരംഭ...

Malayali Vartha Recommends