Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

28 JUNE 2026 10:04 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. നേരത്തെ, ഇടുക...

ഉറക്കത്തിനിടെ, അമ്മയുടെ മുടി കഴുത്തില്‍ കുരുങ്ങി ശ്വാസം മുട്ടിയ കുഞ്ഞിനെ മുടി മുറിച്ചു രക്ഷപ്പെടുത്തി

10 November 2020

ദുബായ് അല്‍ബദായിലെ വില്ലയില്‍ ഉറക്കത്തിനിടെ, അമ്മയുടെ മുടി കഴുത്തില്‍ കുരുങ്ങി ശ്വാസം മുട്ടിയ മലയാളി ദമ്പതികളുടെ കുഞ്ഞിനെ മുടി മുറിച്ചു രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടിനാണ് സംഭവം. ദുബായില...

ഇത്രയും പ്രതീക്ഷിച്ചില്ല... യൂട്യൂബര്‍ വിജയ് പി നായരെ വീട്ടില്‍ കയറി തല്ലിയ കേസില്‍ ഭാഗ്യലക്ഷ്മിയും കൂട്ടരും നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ ഹൈക്കോടതി വിധിയിന്ന്; കഴിഞ്ഞ സിറ്റിംഗില്‍ രൂക്ഷ വിമര്‍ശനം നടത്തിയ ഹൈക്കോടതി വിധി കാതോര്‍ത്ത് കേരളം; ഭാഗ്യലക്ഷ്മിയുടേയും കൂട്ടരുടേയും ഒളിവ് ജീവിതം തീരുമോ?

10 November 2020

മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞുനിന്ന ഭാഗ്യ ലക്ഷ്മിയും ദിയസനയും ശ്രീലക്ഷ്മി അറയ്ക്കലും വെളിച്ചത്ത് വന്നിട്ട് ആഴ്ചകളായി. ഒളിവിലുള്ള ഇവര്‍ ഇന്നത്തെ ഹൈക്കോടതി വിധിയോടെ പുറത്ത് വരുമെന്നാണ് കരുതു...

ഒന്നു പേടിപ്പിച്ച് വിട്ടാല്‍ മതി... ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെ കുട്ടിയെ ഇഡി തടഞ്ഞ് വച്ച് പീഡിപ്പിച്ചെന്ന് പറഞ്ഞ് കേസുടുത്ത ബാലാവകാശ കമ്മീഷന്‍ പിന്‍മാറി; കോടതി വാറണ്ടുമായെത്തിയ ഇഡിയെ ചൊറിഞ്ഞ് പണിവാങ്ങിക്കൂട്ടെണ്ടെന്ന് നിയമ വിദഗ്ധര്‍

10 November 2020

ബിനീഷ് കോടിയേരിയുടെ കോടിയേരി ഹൗസില്‍ നടന്ന റെയ്ഡ് കേരളം മൊത്തം ചര്‍ച്ച ചെയ്തതാണ്. ബിനീഷിന്റെ രണ്ടര വയസുള്ള കുട്ടിയെ ഇഡി തടഞ്ഞുവച്ച് പീഡിപ്പിക്കുന്നു എന്ന ബന്ധുക്കളുടെ പരാതിയിന്‍ മേലാണ് ബാലാവകാശ കമ്മീഷ...

വേലയിറക്കിയാല്‍ വേറെ വേല... എന്‍ഫോഴ്‌സ്‌മെന്റിനെ കബളിപ്പിച്ച് ബിനീഷ് കോടിയേരിക്ക് കസ്റ്റഡിയില്‍ ഫോണ്‍ വിളിക്കാന്‍ സൗകര്യമൊരുക്കി; പോലീസ് സ്റ്റേഷനിലെ ഫോണ്‍വിളി രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതോടെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി; കര്‍ണാടക പോലീസിലും അടുപ്പക്കാര്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെ വരിഞ്ഞുമുറുക്കി ഇഡി

10 November 2020

കേരളത്തില്‍ ഭരിക്കുന്ന പാര്‍ട്ടി സെക്രട്ടറിയുടെ മകനാണ് ബിനീഷ് കോടിയേരി. ഇവിടത്തെ ജയിലിലാണ് ബിനീഷ് കഴിയേണ്ടി വന്നിരുന്നെങ്കില്‍ ലഭിക്കുന്ന സേവനങ്ങള്‍ ഒരു മീന്‍ കുഞ്ഞും അറിയുമായിരുന്നില്ല. ബിജെപി ഭരിക്ക...

വള്ളത്തോള്‍ കുടുംബങ്ങള്‍ കലാമണ്ഡലം സ്ഥിതിചെയ്യുന്ന ചെറുതുരുത്തിയില്‍ നിന്നകലുന്നു  

10 November 2020

കലാമണ്ഡലത്തിന്റെ നവതി വര്‍ഷത്തില്‍ മഹാകവി വള്ളത്തോളിന്റെ കുടുംബം അദ്ദേഹം സ്ഥാപിച്ച സ്ഥാപനം സ്ഥിതിചെയ്യുന്ന ചെറുതുരുത്തി വിടുന്നു. പഴയ കലാമണ്ഡലത്തോട് ചേര്‍ന്ന് വള്ളത്തോള്‍ കുടുംബം നിര്‍മിച്ചിരുന്ന 2 വീ...

10 തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് സംവരണം ഹൈക്കോടതി റദ്ദാക്കി; തദ്ദേശ തിരഞ്ഞെടുപ്പ് നിയമക്കുരുക്കിലേക്ക്

10 November 2020

10 തദ്ദേശ സ്ഥാപനങ്ങളില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ നിശ്ചയിച്ച വാര്‍ഡ് സംവരണം ഹൈക്കോടതി റദ്ദാക്കി. ഇതിലെല്ലാം പുതിയ സംവരണക്രമം നിശ്ചയിക്കാന്‍ നറുക്കെടുപ്പു നടത്തുന്നതിനു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ ഇ...

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും... ഇ.ഡി. കസ്റ്റഡി നീട്ടി ചോദിക്കാതിരിക്കുകയും കസ്റ്റംസ് കസ്റ്റഡി ആവശ്യപ്പെടാതിരിക്കുകയും ചെയ്താല്‍ ജാമ്യത്തിലുള്ള വിധി നിര്‍ണായകമാകും...ശിവശങ്കര്‍ ജയിലിലേക്കോ?

10 November 2020

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍  ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും... അന്നുതന്നെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷയിലും വിധി പറഞ്ഞേക്കു...

വാളയാര്‍ കേസ്: പ്രതികളെ വിട്ടയച്ചതിനെതിരെ സര്‍ക്കാരും പെണ്‍കുട്ടികളുടെ അമ്മയും നല്‍കിയ അപ്പീല്‍ ഹര്‍ജികളില്‍ ഇന്നലെ വാദം ആരംഭിച്ചു, പ്രോസിക്യൂഷന് വലിയ പിഴവെന്ന് സര്‍ക്കാര്‍

10 November 2020

സാക്ഷികളുടെ കൃത്യമായ മൊഴികളുണ്ടായിട്ടും വാളയാറില്‍ പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത ദലിത് സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അത് കോടതിയുടെ ശ്രദ്ധയില്...

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം വാഹനത്തില്‍ ഇരുന്നയാളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസില്‍ രണ്ടു യുവാക്കള്‍ പിടിയില്‍

10 November 2020

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം വാഹനത്തില്‍ ഇരുന്നയാളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസില്‍ രണ്ടു യുവാക്കളെ മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടി . ടാഗോര്‍ ഗാര്‍ഡന്‍സ് തോ...

വിവിധ വകുപ്പുകളിലെ 51 തസ്തികകളിലേക്ക് കൂടി വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പിഎസ്‌സി

10 November 2020

പിഎസ്‌സി വിവിധ വകുപ്പുകളിലെ 51 തസ്തികകളിലേക്കു കൂടി വിജ്ഞാപനം പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു. പൊതുവിഭാഗത്തിനുള്ള നിയമനങ്ങളില്‍ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സാമ്...

ഭാഗ്യലക്ഷ്മിയുള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്...

10 November 2020

ഭാഗ്യലക്ഷ്മിയുള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും .ഭാഗ്യലക്ഷ്മിക്ക് പുറമെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്.വിജയ് പി നായര...

വോഗ് ഇന്ത്യ മാസികയുടെ 'വിമന്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം മന്ത്രി ശൈലജയ്ക്കും ഗീത ഗോപിനാഥിനും

10 November 2020

ആരോഗ്യമന്ത്രി കെ.കെ.ശൈലജ, രാജ്യാന്തര നാണ്യ നിധിയുടെ ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് എന്നിവരെയും ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെയും വോഗ് ഇന്ത്യ മാസിക 'വിമന്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരത്തിന് തെര...

പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ഈ വര്‍ഷത്തെ തിരുനാള്‍ നടത്തിപ്പിന് കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നു ജില്ലാ കളക്ടര്‍

10 November 2020

പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ഈ വര്‍ഷത്തെ തിരുനാള്‍ നടത്തിപ്പിന് കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. തിരുനാള്‍ ദിവ...

അമേരിക്കയില്‍ പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി ഡോണള്‍ഡ് ട്രംപ്....

10 November 2020

അമേരിക്കയില്‍ പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി ഡോണള്‍ഡ് ട്രംപ്. പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പറെയാണ് ട്രംപ് പുറത്താക്കിയത്. തെരഞ്ഞെടുപ്പില്‍ പരാജിതനായി പുറത്തേക്കുള്ള വഴികാത്തിരിക്കുന്ന ട്രംപ് 70 ദ...

ആശുപത്രിയില്‍ പോയി മടങ്ങവേ അമിത വേഗത്തിലെത്തിയ ടോറസ് ലോറി ബൈക്കിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം

10 November 2020

ആശുപത്രിയില്‍ പോയി മടങ്ങവേ അമിത വേഗത്തിലെത്തിയ ടോറസ് ലോറി ബൈക്കിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. ഇലഞ്ഞി ആലപുരം കോലടിയില്‍ രാജീവ് (50), മകന്‍ മിഥുന്‍ (മധു-20) എന്നിവരാണു മരിച്ചത്. എം.സി. റോഡില്‍ മോ...

Malayali Vartha Recommends