NATIONAL
"ഭാര്യയുടെ ആഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്
ലാൽചൗക്കിൽ ത്രിവർണ പതാക ഉയർത്താനുള്ള നിയോഗം അമിത്ഷാക്ക്
14 August 2019
കശ്മീർ പൂർണമായും ഇന്ത്യയുടേതായി മാറിയതിനുശേഷമുള്ള ആദ്യ സ്വാതന്ത്ര്യ ദിനമാണ് നാളെ . ഇത്തവണ സ്വാതന്ത്ര്യദിനത്തില്‍ ലാല്‍ ചൗക്കില്‍ ത്രിവര്‍ണ പതാക ഉയരും. ജമ്മുകശ്മീരിന് സ്വയംഭരണപദവി നല്കുന്ന 370-ാം അനു...
25 ലക്ഷം രൂപ സംഭാവന നല്കി താര ദമ്ബതിമാരായ തേഷ് ദേശ്മുഖും ജനീലിയയും; ഇരുവര്‍ക്കും നന്ദി അറിയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി
14 August 2019
3.78 ലക്ഷം ജനങ്ങളാണ് സതാര, സാംഗ്ലി, കോലാപൂര്‍ ജില്ലകളിലെ 432 താത്കാലിക ദുരിതാശ്വാസ ക്യാമ്ബുകളിലായി കഴിയുന്നത്.കേരളത്തെ പോലെ തന്നെ അതിശക്തമായ മഴയില്‍ പ്രളയ ദുരിതം അനുഭവിക്കുന്ന മഹാരാഷ്ട്രയ്ക്ക് 25 ലക്ഷ...
റണ്‍വേയില്‍ തെരുവുനായ്ക്കള്‍; വിമാനം നിലത്തിറക്കാന്‍ കഴിയാതെ വീണ്ടും പറന്നുയര്‍ന്നു
14 August 2019
ഗോവ ദബോലിം വിമാനത്താവളത്തിന്റെ റണ്‍വേയില്‍ തെരുവുനായ്ക്കളെ കണ്ടതിനെ തുടര്‍ന്ന് വിമാനം നിലത്തിറക്കാന്‍ കഴിയാതെ എയര്‍ ഇന്ത്യ പൈലറ്റ് ബുദ്ധിമുട്ടി. ചൊവ്വാഴ്ച പുലര്‍ച്ചെയാണു സംഭവം. വിമാനം ലാന്‍ഡ് ചെയ്യാന്‍...
മോദിയുടെ വീരപുത്രന് അഭിമാന നിമിഷം; ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് വീര്‍ ചക്ര ബഹുമതി; വ്യോമസേന സ്ക്വാഡ്രൻ ലീഡർ മിൻറി അഗർവാള്‍ യുദ്ധ സേവ മെഡലിന് അര്‍ഹനായി
14 August 2019
ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് വീര്‍ ചക്ര ബഹുമതി നൽകി ഭാരതം ആദരിക്കും. വ്യോമസേന സ്ക്വാഡ്രൻ ലീഡർ മിൻറി അഗർവാള്‍ യുദ്ധ സേവ മെഡലിന് അര്‍ഹനായി. സ്വാതന്ത്ര്യദിനാഘോഷ ദിനമായ നാളെ പു...
ചന്ദ്രയാൻ 2 ചന്ദ്രനിലേക്ക്; ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചു
14 August 2019
ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചു. ഇന്ന് പുലർച്ചെ 2:21നാണ് ഭൂമിയുടെ ഭ്രമണപഥത്തിൽ ചുറ്റുന്ന പേടകത്ത...
മംഗളൂരുവിലെ നന്തൂരില്‍ പതിനേഴോളം കുട്ടികളുമായി പോയ സ്കൂള്‍ ബസിനു മുകളിലേക്ക് മരം വീണു
14 August 2019
മംഗളൂരുവിലെ നന്തൂരില്‍ സ്കൂള്‍ ബസിനു മുകളിലേക്ക് മരം വീണു. ഇന്നു രാവിലെയാണ് അപകടമുണ്ടായത്. സംഭവ സമയത്ത് ബസില്‍ പതിനേഴോളം കുട്ടികളാണ് ഉണ്ടായിരുന്നത്. ആര്‍ക്കും ഗുരുതരമായ പരിക്കുകളില്ലെന്നാണ് വിവരം. കര...
ഹരിയാനയിലെ ഫരീദാബാദില്‍ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്തു
14 August 2019
ഹരിയാനയിലെ ഫരീദാബാദില്‍ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന് സ്വയം നിറയൊഴിച്ച് മരിച്ചു. ഫരീദാബാദ് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ വിക്രം കപൂറാണ് സ്വന്തം വസതിയില്‍ സര്‍വീസ് റിവോള്‍വറില്‍ നിന്നും നിറയൊഴിച്ച് ...
ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണപേടകമായ ചന്ദ്രയാന്‍- 2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് യാത്ര ആരംഭിച്ചുവെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍, 20ന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും
14 August 2019
ചന്ദ്രയാന്‍- 2 നിര്‍ണായക ഘട്ടത്തിലേക്ക്. ഭൂമിയെ ചുറ്റുന്ന അവസ്ഥവിട്ട് പേടകം ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങിയെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ ഔദ്യോഗികമായി അറിയിച്ചു.ഇന്ന് പുലര്‍ച്ചെ 2.21ന് 1203 സെക്കന്റ് ന...
സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് സുരക്ഷ കര്‍ശനമാക്കി, രാജ്യതലസ്ഥാനത്തും തന്ത്രപ്രധാനമേഖലകളിലും അതീവ ജാഗ്രത
14 August 2019
സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായി രാജ്യത്ത് സുരക്ഷ കര്‍ശനമാക്കി. തന്ത്രപ്രധാനമേഖലകളിലും രാജ്യതലസ്ഥാനത്തും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഇതിന്റെ ഭാഗമായി ഡല്‍ഹി, കാഷ്മീര്‍, ലക്നോ തുടങ്ങി രാജ്യത്തി...
മരുന്ന് വാങ്ങാന്‍ രൂപ ചോദിച്ചതിന് ഭാര്യയെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവ് അറസ്റ്റില്‍
13 August 2019
മരുന്ന് വാങ്ങാനായി 30 രൂപ ആവശ്യപ്പെട്ടതിന് ഭാര്യയെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം. മരുന്ന് വാങ്ങാനായി ഭര്‍ത്താവിനോട് പണം ആവശ്യപ്പെട്ടതിനെ തു...
ഞെട്ടലോടെ രാജ്യം... ഗര്‍ഭിണിയായ ദലിത് യുവതിയെ ആറംഗ സംഘം ബലാല്‍സംഘം ചെയ്ത് വഴിയില്‍ തള്ളി; കാമുകനെ ഇരുമ്പ് വടികൊണ്ട് അടിച്ച് ബോധം കെടുത്തിയ ശേഷം പെണ്‍കുട്ടിയെ ഉപയോഗത്തില്‍ ഇല്ലാത്ത ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു
13 August 2019
ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് രാജസ്ഥാനിലെ ബന്‍സ്വര ജില്ലയില്‍ സംഭവിച്ചിരിക്കുന്നത്. ഗര്‍ഭിണിയായ ദലിത് യുവതിയെ ആറംഗ സംഘം ക്രൂരമായി ബലാല്‍സംഘം ചെയ്ത് വഴിയില്‍ തള്ളി. സംഭവത്തില്‍ മനോവിഷമത്തില്‍ പെണ്‍കുട...
ട്രക്കില്‍നിന്ന് പുറത്തേക്ക് എറിഞ്ഞ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു
13 August 2019
യു.പിയില്‍ ട്രക്കില്‍നിന്ന് പുറത്തേക്ക് എറിഞ്ഞ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ഗൗതം അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റതെന്ന് വാര്‍ത്താ ...
അതിര്‍ത്തിയില്‍ സൈന്യത്തെ ഇറക്കി പാക്കിസ്ഥാന്... ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായി ഇന്ത്യ
13 August 2019
ജമ്മു കശ്മീരിലെ പ്രത്യേക അധികാരം എടുത്ത് കളഞ്ഞ ഇന്ത്യയുടെ നിലപാടില്‍ വെട്ടിലാക്കിയിരിക്കുകയാണ് പാക്കിസ്ഥാന്. സൈന്യത്തിലും ജനങ്ങളിലും വ്യാപക പ്രതിഷേധമുയര്‍ന്നതോടെ മറു തന്ത്രമാണ് പാക് പ്രസിഡന്റ് ഇമ്രാന...
ഒരു സംസ്ഥാനത്ത് കേന്ദ്രം ഇടപെടുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ ലംഘിക്കപ്പെട്ടുവെന്ന് പ്രിയങ്ക
13 August 2019
ഒരു സംസ്ഥാനത്ത് കേന്ദ്രം ഇടപെടുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ ലംഘിക്കപ്പെട്ടുവെന്ന് കാശ്മീര്‍ വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഭരണഘടനാ വിരുദ്ധമായ വഴിയിലാണ് മോഡി...
എസ്ഡിഎഫിലെ 10 എംഎല്‍എമാര്‍ ബിജെപിയില്‍; സിക്കിമില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും നേടാതിരുന്ന ബിജെപി ഇപ്പോള്‍ സംസ്ഥാനത്തെ പ്രതിപക്ഷം
13 August 2019
സിക്കിമില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും നേടാതിരുന്ന ബിജെപി ഇപ്പോള്‍ സംസ്ഥാനത്തെ പ്രതിപക്ഷമായി മാറി. സിക്കിമിലെ പ്രതിപക്ഷ കക്ഷിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് പാര്‍ട്ടിയുടെ 10 എം...
"ഭാര്യയുടെ ആഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്
കേതന് മുടിയില്ല; വിഗ് വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്
കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..
ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..





















