NATIONAL
ഏതൊരു രാജ്യത്തും വിമാനത്താവളങ്ങൾ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം പുരോഗതിക്കും ചിറകുകൾ നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഈ വര്‍ഷത്തെ 'മാർക്കറ്റ് ഓഫ് ദ ഇയര്‍' പുരസ്‌കാരം അമൂലിന്
31 July 2018
ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ഐ.എ.എ.ഐ) ഈ വര്‍ഷത്തെ 'മാര്‍ക്കറ്റര്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരമാണ് അമൂലിന് .ഗുജറാത്ത് കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്...
ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ കാടിന് നടുവിലൂടെ കുട്ടയിലിരുത്തി ചുമന്നത് 12 കിലോമീറ്റര്‍
31 July 2018
ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ കാടിന് നടുവിലൂടെ കുട്ടയിലിരുത്തി ചുമന്നത് 12 കിലോമീറ്റര്‍. എന്നാല്‍ എട്ടുമാസം ഗര്‍ഭിണിയായ യുവതി വഴിയില്‍ വച്ച് പ്രസവിച്ചതിനെ തുടർന്ന് കുഞ്ഞ് മരിച്ചു. ആന്ധ്...
ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി എം കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
31 July 2018
ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കരുണാനിധി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും യന്ത്രങ്ങളുടെ സഹാമില്ലാതെ അദ്ദേഹം ശ്വസിക്കുന്നുണ്ടെ...
വെറും 63 വയസ് മാത്രം പ്രായമുള്ള കാമുകന് ഇരുപത്തിയെട്ട് വയസുമുതൽ നാൽപ്പത് വയസുവരെയുള്ള അഞ്ച് കാമുകിമാർ; സൗന്ദര്യം നിലനിർത്തണം, ചെലവുകൾ നോക്കണം, പ്രീതിപ്പെടുത്തണം!! ഇതിനുവേണ്ടി കാമുകിമാർക്ക് വേണ്ടി ഇരുപത് വർഷമായി അനുഷ്ഠിക്കുന്ന സേവനം മോഷണം! ഉപഹാരം നൽകി സ്വീകരിക്കാൻ പോലീസും
31 July 2018
അറുപത്തി മൂന്നാം വയസിലും ചെറുപ്പക്കാരനെപ്പോലെ തോന്നിക്കണം കാമുകിമാരുടെ ആർഭാടചെലവുകൾക്ക് പണം കണ്ടെത്തണം. ആരെയും പിണക്കാൻ കഴിയാത്തതുകൊണ്ടും സാഹചര്യം അനുകൂലമായതുകൊണ്ടും ഈ ദില്ലിക്കാരൻ പണക്കാരനായി. പക്ഷെ ...
ആൾകൂട്ടം നോക്കിനിൽക്കെ കുര്‍ള റെയില്‍വെ സ്‌റ്റേഷൻ ട്രാക്കില്‍ കിടന്ന് ജീവനൊടുക്കാൻ യുവാവിന്റെ ശ്രമം; ട്രാക്കിലേയ്ക്ക് ചാടിയിറങ്ങി യാത്രക്കാർ... പിന്നീട് സംഭവിച്ചത്
31 July 2018
കുടുംബ കലഹത്തെ തുടര്‍ന്ന് കുര്‍ള റെയില്‍വെ സ്‌റ്റേഷനിലെ ട്രാക്കില്‍ കിടന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാരും ആര്‍.പി.എഫ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷിച്ചു. മുംബൈ സ്വദേശി നരേന്ദ്ര ദാംജി കൊടെക്കറ...
സ്വാതന്ത്ര്യദിന പ്രസംഗത്തിനായി പ്രധാനമന്ത്രി ജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിച്ചു
31 July 2018
72ാമത് സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 ന് റെഡ് ഫോര്‍ട്ടില്‍ നടക്കുന്ന ചടങ്ങില്‍ പ്രസംഗിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുജനങ്ങളുടെ നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടു. നരേന്ദ്ര മോദി ആപ്പിലാണ് ജനങ്ങള്‍ക...
ബാബ ഗോരഖ് നാഥിന്റെ അനുഗ്രഹത്തിനായി പതിവായി ഞാന്‍ ഈ ക്ഷേത്രത്തില്‍ വരാറുണ്ട്. പക്ഷേ ഇത്തവണ വന്നത് ഒരു പ്രത്യേക ലക്ഷ്യത്തോടുകൂടിയാണ് ; രാഹുല്‍ ഗാന്ധിക്ക് ജീവിതപങ്കാളിയെ ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായി തീവ്രഹിന്ദുത്വ നേതാവ് സാധ്വി പ്രാചി
31 July 2018
പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജീവിതപങ്കാളിയെ ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായി തീവ്രഹിന്ദുത്വ നേതാവ് സാധ്വി പ്രാചി. 2019ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും രാഹുല...
ഫെയ്‌സ്ബുക്കിലൂടെ തുടങ്ങിയ പ്രണയം 66കാരന്റെ അസ്ഥിക്ക് പിടിച്ചു... പ്രിയതമനെ ഒന്ന് നേരിൽ കാണാൻ കടൽ കടന്നെത്തിയപ്പോൾ വിമാനത്താവളത്തിൽ കുടുങ്ങിഎന്ന ഫോൺ വിളി; രക്ഷിക്കാനായി ലക്ഷങ്ങൾ വാരിയെറിഞ്ഞപ്പോൾ ജൂവലറി ഉടമയായ ജെന്നിയ്ക്ക് സംഭവിച്ചത് മറ്റൊന്ന്...
31 July 2018
ഗുരുഗ്രാം സ്വദേശിയായ വ്യക്തിയാണ് ഫെയ്‌സ്ബുക്ക് കാമുകിയുടെ ചതിയില്‍പ്പെട്ടത്. ലണ്ടന്‍ സ്വദേശിയായ ജെന്നി ആന്‍ഡേഴ്‌സണ്‍ എന്ന യുവതിയുമായി ഫെയ്‌സ്ബുക്കിലൂടെയാണ് ഇയാള്‍ പരിചയപ്പെട്ടത്. പിന്നീടിത് പ്രണയമായി ...
കാറില്‍ പിന്തുടര്‍ന്ന് കരുണാനിധിയെ കാണാന്‍ സാഹസം കാണിച്ച നാല് യുവാക്കള്‍ അറസ്റ്റില്‍
31 July 2018
കരുണാനിധിയെ കാണാന്‍ സാഹസം കാണിച്ച നാല് യുവാക്കള്‍ അറസ്റ്റില്‍. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ വാഹന വ്യൂഹത്തെ കാറില്‍ പിന്തുടര്‍ന്ന് ഔദ്യോഗിക വസതിയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് നാല് യുവാക...
അയല്‍ രാജ്യങ്ങളുമായി സമാധാനപാതയിലൂന്നിയുള്ള വികസനത്തിന് തുടക്കമിടാന്‍ പോകുന്ന ഇമ്രാന്റെ പാര്‍ട്ടിയ്ക്കും ഭരണത്തിനും എല്ലാവിധ അഭിനന്ദനങ്ങളും ; ഇമ്രാന്‍ ഖാന്റെ ഭരണത്തോടെ പാകിസ്താനില്‍ ജനാധിപത്യം വേരുറപ്പിക്കുമെന്ന് നരേന്ദ്ര മോദി
31 July 2018
തെഹ്രീക് ഇ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇമ്രാന്‍ ഖാന്റെ ഭരണത്തോടെ പാകിസ്താനില്‍ ജനാധിപത്യം ആഴത്തില്‍ വേരുറപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അയല്‍ രാജ്...
സീലീംഗ്ഫാനില്‍ തൂങ്ങിയ നിലയില്‍ സഹോദരങ്ങൾ... ബാക്കിയുള്ളവർ കിടക്കയിലും... ദുരൂഹ മരണങ്ങളുടെ കുരുക്കഴിക്കാനാകാതെ പോലീസ്
31 July 2018
ഒരു അപ്പാര്‍ട്ട്‌മെന്റിലെ ഏഴു പേരെ കൂട്ട ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. റാഞ്ചിയിലാണ് സംഭവം. ഒരു പ്രമുഖ സ്വകാര്യകമ്പനിയില്‍ ജോലി ചെയ്തിരുന്ന ദീപക് കുമാര്‍ ഝാ എന്നയാളും മാതാപിതാക്കളും ഭാര്യയും രണ്ടു...
ജമ്മു കാഷ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്ക്
31 July 2018
ജമ്മു കാഷ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഷേര്‍ബാഗിലെ ക്ഷേത്രത്തിന് സുരക്ഷയൊരുക്കിയിരുന്ന ജവാന്മാര്‍ക്കുനേരെയാണ് ആക്രമണമുണ്ട...
വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയ്ക്ക് രണ്ടാഴ്ചയ്ക്കിടെ ലഭിച്ചത് അഞ്ച് നോട്ടിസുകള്‍; മൂന്നു ബാങ്കുകളും രണ്ടു വിമാന കമ്പനികളും എയര്‍ ഇന്ത്യയ്ക്കു മുന്നറിയിപ്പു നോട്ടിസ് നല്‍കി
31 July 2018
വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയ്ക്ക് രണ്ടാഴ്ചയ്ക്കിടെ ലഭിച്ചത് അഞ്ച് നോട്ടിസുകള്‍. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ മൂന്നു ബാങ്കുകളും രണ്ടു വിമാന കമ്പനികളും എയര്‍ ഇ...
പുറമെനിന്ന് നോക്കിയാല്‍ ഷെല്‍ട്ടര്‍ ഹോം അകത്തു നടക്കുന്നത് കുട്ടികളെ വേശ്യാവൃത്തിക്കായി എറിഞ്ഞുകൊടുക്കല്‍; രാത്രിയില്‍ നഗ്‌നരായി കിടക്കണം; ഹോമിലെ വനിതാ യുടെയും വക ലൈഗീക പീഠനം; ഇന്ത്യയിലെ ഒരു ഷെല്‍ട്ടര്‍ ഹോമിലെ കുട്ടികളുടെ അവസ്ഥ ഇങ്ങനെ
30 July 2018
അത് ഷെല്‍ട്ടര്‍ ഹോം ആയിരുന്നില്ല വേശ്യാലയമായിരുന്നു അവിടെ ഗര്‍ഭച്ഛിദ്രം നടത്താന്‍ സൗകര്യം ഉണ്ടായിരുന്നു. രാത്രിയില്‍ നഗ്‌നരായി കിടക്കാന്‍ തങ്ങളെ നിര്‍ബന്ധിച്ചിരുന്നെന്നും ഷെല്‍ട്ടര്‍ ഹോമിലെ വനിതാ ജീവന...
പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയാല്‍ വധശിക്ഷ; നിര്‍ണായക ബില്‍ ലോക്‌സഭ പാസാക്കി; ബില്ല് പാസാക്കിയത് ശബ്ദവോട്ടോടുകൂടി
30 July 2018
പന്ത്രണ്ടു വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയാല്‍ വധശിക്ഷ വിധിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ ലോക്‌സഭ പാസാക്കി. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കുള്ള കുറഞ്ഞ ശിക്ഷ 10 വര്‍ഷം തടവാക്കി. വധശിക്ഷ...
സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!
കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...
വോട്ട് ചോദിച്ചെത്തിയ കടകംപള്ളി സുരേന്ദ്രനോട് വീട്ടമ്മയുടെ 'ആ ചോദ്യം'; സഖാവിന്റെ മറുപടി ഇങ്ങനെ; പര്യടനത്തിനിടെ സംഭവിച്ചത്...!!!
കഴക്കൂട്ടത്ത് മത്സരം യുഡിഎഫും ബിജെപിയും തമ്മിൽ; കഴക്കൂട്ടത്ത് പുലി ഇറങ്ങി; കടകംപള്ളി സുരേന്ദ്രനെ അയ്യപ്പൻ്റെ പുലി പിടിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർഥി ശരത് ചന്ദ്ര പ്രസാദ്
വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...
ക്രിക്കറ്റ് കളിച്ച് ഔട്ട് ആയി കഴക്കൂട്ടം നിയമസഭ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ; ഡീൽ ആരോപണത്തിലും ശബരിമല സ്വർണ്ണ കേസിലും അദ്ദേഹത്തിന്റെ പ്രതികരണം




















