പ്രവാസി മലയാളി അബൂദാബിയിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു
അബൂദാബിയിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. പത്തനംതിട്ട ഇലന്തൂർ സ്വദേശി ചരിക്കരേത്ത് മുരിപ്പേൽ വീട്ടിൽ മാത്യു ജോർജ് (45 ) ആണ് മരിച്ചത്. എൻ.എം.സി ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ മിനിയാണ് ഭാര്യ. മക്കൾ: അലീന ആൻ മാത്യു, അഖിൽ മാത്യു. ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
https://www.facebook.com/Malayalivartha