Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

ഈ ബൈബിൾ പറയുന്നു,കുരിശിലേറിയത് യേശു അല്ല... യൂദാസ് ആണ്.യേശു പ്രവാചകൻ മാത്രം..ബൈബിൾ പരാമർശത്തിൽ ഞെട്ടി വത്തിക്കാൻ

18 JANUARY 2019 12:44 PM IST
മലയാളി വാര്‍ത്ത

1700 വര്‍ഷം പഴക്കമുള്ള ബൈബിളിൽ പറയുന്ന കാര്യങ്ങൾ വത്തിക്കാൻ ഞെട്ടലോടെയാണ് കേട്ടത് .യേശു ക്രിസ്തുവിനെ കുരിശില്‍ തറച്ചിട്ടില്ലെന്നാണ് ഈ ബൈബിളിൽ പരാമർശിക്കുന്നത് . മാത്രവുമല്ല ക്രിസ്തുവിനു പകരം യൂദാസ് ഇസ്കാരിയറ്റിനെയാണ് ക്രൂശിച്ചതെന്നും ക്രിസ്തു ഉടലോടെ സ്വര്‍ഗാരോഹണം ചെയ്തെന്നുമാണ് ഇതില്‍ പറയുന്നത്

പതിനെട്ടു വര്‍ഷം മുന്‍പ് തുര്‍ക്കിയില്‍ ആണ് വിവാദ ബൈബിൾ കണ്ടെത്തിയത് . ബൈബിളിന് 1500 വര്‍ഷം മുതല്‍ 2000 വര്‍ഷം വരെ പഴക്കം കണക്കാക്കുന്നു. അങ്കാരയലി എത്നോഗ്രഫി മ്യൂസിയത്തില്‍ അതീവ് രഹസ്യമായാണ് ഇതു സൂക്ഷിച്ചിരിക്കുന്നത്
ക്രിസ്തുവിന്റെ ശിഷ്യനായ ബര്‍ണബാസ് പറയുന്ന രീതിയിലാണ്
വത്തിക്കാനെയും വിശ്വാസി സമൂഹത്തെയും ഞെട്ടിക്കുന്ന പരാമര്‍ശങ്ങള്‍ ബൈബിളിൽ ആലേഖനം ചെയ്തിരിക്കുന്നത്

ക്രിസ്തു ദൈവപുത്രനല്ലെന്നും പ്രവാചകന്‍ മാത്രമായിരുന്നു എന്നുമുള്ള പരാമർശങ്ങളും ബൈബിളിലുണ്ട്. ക്രിസ്തു ശിഷ്യനായ പൗലോസ് വ്യാജ നാട്യക്കാരനായിരുന്നു എന്നും പറയുന്നുണ്ട്.

പുരാവസ്തുക്കളുടെയും സ്ഫോടക വസ്തുക്കളുടെയും കള്ളക്കടത്ത് തടയാന്‍ നടത്തിയ പരിശോധനയിലാണ് ഈ ബൈബിള്‍ കിട്ടിയത്. ബൈബിളിലാണ് കണക്കാക്കുന്ന മൂല്യം 28 മില്യന്‍ ഡോളറാണ് വിദഗ്ധരും മതമേധാവികളും ബൈബിൾ പരിശോധിച്ചപ്പോൾ വ്യാജമല്ലെന്നാണ് കണ്ടെത്തിയത് . അരമിയ ഭാഷയില്‍ സുവര്‍ണ അക്ഷരങ്ങളിലാണ് ബൈബിൾ വാക്യങ്ങൾ എഴുതിയിട്ടുള്ളത്. അരാമിയ യേശു ക്രിസ്തു സംസാരിച്ചിരുന്ന ഭാഷയാണ് .
. ഇസ്ളാമിനോടു ചേര്‍ന്നു നില്‍ക്കുന്ന ഉപദേശങ്ങളാണ് ഇതിലധികവും. പല കാര്യങ്ങളും ബൈബിളിലെ പുതിയ നിയമത്തിനു വിരുദ്ധമാണ്. മുഹമ്മദ് നബിയുടെ ജനനത്തെക്കുറിച്ചുള്ള പ്രവചനവും ഈ ബൈബിളിലുണ്ട് .
ബൈബിൾ ഉള്ളടക്കം പരിശോധിക്കാൻ അനുവദിക്കണമെന്നു=ഉ വത്തിക്കാൻ തുർക്കി അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (19 minutes ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (29 minutes ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (34 minutes ago)

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  (44 minutes ago)

നിങ്ങളുടെ റിപ്പോർട്ടർ തന്ന സാധനമാ... അരുണിന്റെ നെഞ്ചത്തോട്ട് വെച്ചോ നടുറോഡിൽ ആടിപ്പൊടിച്ച് ടോം ജോസഫ്... ഞെട്ടി അരുൺ  (47 minutes ago)

ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ തീ പിടിത്തം  (1 hour ago)

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്  (1 hour ago)

വേൽമുരുകൻ സാർ 'കിഴിച്ചിട്ടേ'... പോലീസ് ചേസിങ്... 200 KG പുകയില വളഞ്ഞിട്ട് പൂട്ടി..! വമ്പൻ നീക്കങ്ങൾ നടുറോഡിൽ"  (1 hour ago)

കെട്ടിടം തകര്‍ന്നുവീണ് പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

"അടിക്കണോ നിനക്ക്... ഞാൻ ആരെന്നറിയോ സാറേ..! അടിച്ച് പൂക്കുറ്റിയായി അശ്വന്ത്;ജാമ്യം സ്റ്റേഷന് മുന്നിൽ കാട്ടിക്കൂട്ടിയത്  (1 hour ago)

വൃത്തികേട് കാണിക്കരുത്, വിവരം അറിയും; മന്ത്രിക്കിട്ട്പൊ ട്ടിച്ച് V.D. സതീശൻ. ഒടുവിൽ ട്വിസ്റ്റ്: മന്ത്രി പറഞ്ഞത്..  (1 hour ago)

നടുറോഡില്‍ യുവതികളും ഓട്ടോ ഡ്രൈവറും തമ്മില്‍ കൂട്ടത്തല്ല്  (3 hours ago)

സുഹൃത്തായ യുവതിയെ കഴുത്തറുത്തുകൊന്ന് കനാലില്‍ തള്ളിയ ഇറച്ചിവെട്ടുകാരന്‍ അറസ്റ്റില്‍  (3 hours ago)

കോതമംഗലത്ത് ട്രാക്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു  (3 hours ago)

ടൂറിസ്റ്റ് ബസുകളുടെ കളര്‍കോട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് തീരുമാനിക്കാം  (4 hours ago)

Malayali Vartha Recommends