Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അബുദാബിയിൽ കുടുംബ കലഹത്തിനിടെ ഭാര്യയെ കുത്തിവീഴ്ത്തി കടന്നു കളഞ്ഞ ഭർത്താവിനെ അറസ്റ്റു ചെയ്തു

16 JANUARY 2019 04:12 PM IST
മലയാളി വാര്‍ത്ത

അബുദാബിയിൽ കുടുംബ കലഹത്തിനിടെ ഭാര്യയെ കുത്തിക്കൊന്നയാളെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ കലഹത്തിനിടെ കുത്തുകൊണ്ട് നിലത്തു വീണ യുവതിയെ മരണം ഉറപ്പാക്കുന്നത് വരെ യുവാവ് നിരവധി തവണ കുത്തുകയായിരുന്നു. അബുദാബിയിലെ കുറ്റാന്വേഷണ വിഭാഗമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം ദേഷ്യം സഹിക്കാനാവാതെയാണ് പ്രതി നിരവധി തവണ ഭാര്യയെ കുത്തി കൊന്നതെന്നും സംഭവത്തില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയെന്നും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ അറിയിച്ചു. തുടര്‍ നിയമനടപടികള്‍ക്കായി കേസ് പ്രോസിക്യൂഷന്‍ കൈമാറി.

അതേസമയം ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അബുദാബി പോലീസ് സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ദമ്പതികള്‍ പരസ്പരം ക്ഷമിക്കുകയും അവരുടെ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൗണ്‍സലിംഗ് സെന്ററുകളുടെ സഹായത്തോടെ കുടുംബപ്രശ്‌നങ്ങളും വഴക്കുകളും പരിഹരിക്കാവുന്നതാണെന്നും പോലീസ് ഓര്‍മ്മിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (3 minutes ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (13 minutes ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (42 minutes ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (51 minutes ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (55 minutes ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (1 hour ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (1 hour ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (1 hour ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (2 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (2 hours ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (2 hours ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (2 hours ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (3 hours ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (3 hours ago)

Malayali Vartha Recommends