Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

10 ല​ക്ഷ​ത്തി​ലേ​റെ പേ​ർ​ക്ക്​ ആ​ശ്വാ​സം, ദുബൈയുടെ വമ്പൻ പദ്ധതികൾ, ജനറൽ ഡിപ്പാർട്മെന്‍റ് ഓഫ് കമ്യൂണിറ്റി ഹാപ്പിനസിന്‍റെ നേതൃത്വത്തിൽ ദുബൈ പൊലീസ് നടപ്പാക്കിവരുന്നത് 22 പദ്ധതികൾ, കൈയ്യടിച്ച് പ്രവാസികൾ...!

20 SEPTEMBER 2022 04:47 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

നല്ലൊരു ശതമാനം പ്രവാസി കുടുംബങ്ങളും ദുബൈയിലെ താമസക്കാരാണ്. ജോലി ചെയ്യാനും താമസിക്കാനും സുരക്ഷിതത്വത്തിന്റെ കാര്യത്തിലായാലും ദുബൈ മുന്നിൽ തന്നെയാണ്. സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യു​ദ്ദേ​ശി​ച്ച്​ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും ആ​ഹ്ലാ​ദം പ​ക​രു​ന്ന രീ​തി​യി​ലാ​ണ്​ പ​ദ്ധ​തി​ക​ളും ദുബൈ നടപ്പിവരുന്നുണ്ട്. അതൊരു വലിയ കാര്യമാണ് ജനങ്ങളുടെ ക്ഷേമം മാത്രമല്ല അവരുടെ സന്തോഷക്കിന് കൂടിയാണ് ദുബൈ പ്രാധാന്യം നൽകുന്നത്.

ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഓ​ഫ് ക​മ്യൂ​ണി​റ്റി ഹാ​പ്പി​ന​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദു​ബൈ പൊ​ലീ​സ്​ ന​ട​പ്പാ​ക്കി​വ​രു​ന്ന​ത്​ 22 പ​ദ്ധ​തി​ക​ൾ. ഈ പ​ദ്ധ​തി​കളിലൂടെ ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം 10 ല​ക്ഷ​ത്തി​ലേ​റെ പേ​ർ​ക്ക്​ ആ​ശ്വാ​സം പ​ക​രാ​ൻ സാ​ധി​ച്ച​താ​യി അ​ധി​കൃ​​ത​ർ വ്യ​ക്കമാ​ക്കി.സു​ര​ക്ഷ, സേ​വ​നം, ഭ​ര​ണം, ട്രാ​ഫി​ക് തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ൽ 205 ക​രാ​റു​ക​ൾ ഒ​പ്പി​ടാ​ൻ സാ​ധി​ച്ച​ത​ട​ക്കം നി​ര​വ​ധി നേ​ട്ട​ങ്ങ​ളും ഈ ​കാ​ല​യ​ള​വി​ലു​ണ്ടാ​യി. സു​ര​ക്ഷ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, സ്ഥാ​പ​ന​പ​ര​മാ​യ പ്ര​ക​ട​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ക, സ​ന്തോ​ഷം വ​ർ​ധി​പ്പി​ക്കു​ക, ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക, മാ​നു​ഷി​ക മൂ​ല​ധ​നം വി​ക​സി​പ്പി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ൾ വെ​ച്ചാ​ണ്​ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി​യ​ത്.

ദു​ബൈ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ല​ഫ്. ജ​ന​റ​ൽ അ​ബ്​​ദു​ല്ല ഖ​ലീ​ഫ അ​ൽ മ​ർ​റി, ക​മ്മ്യൂ​ണി​റ്റി ഹാ​പ്പി​ന​സ്​ വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന സ​മ​യ​ത്താ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഒ​മ്പ​ത് എ​ക്സി​ബി​ഷ​നു​ക​ളി​ൽ ദു​ബൈ പോ​ലീ​സ് പ​ങ്കെ​ടു​ത്തി​ട്ടു​മു​ണ്ട്. കു​ട്ടി​ക​ൾ​ക്കാ​യി ന​ട​പ്പി​ലാ​ക്കി​യ 'ചൈ​ൽ​ഡ്​​സ്​ ഹാ​പ്പി​ന​സ്​ ഇ​നീ​ഷ്യേ​റ്റീ​വ്​' പ​ദ്ധ​തി​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്. ഇ​തി​ലൂ​ടെ പൊ​ലീ​സി​നെ കു​റി​ച്ച കു​ട്ടി​ക​ളു​ടെ മു​ൻ​ധാ​ര​ണ​ക​ൾ തി​രു​ത്തു​ക​യും അ​വ​രു​ടെ ധൈ​ര്യം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യ​ലാ​ണ്​ ല​ക്ഷ്യം വെ​ക്കു​ന്ന​ത്.

54 കു​ട്ടി​ക​ളാ​ണ്​ ഈ ​പ​ദ്ധ​തി​യി​ൽ മാ​​ത്രം പ്രാ​യോ​ജ​ക​രാ​യ​ത്. രോ​ഗി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക്​ ത​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ സ​ഫ​ലീ​ക​രി​ച്ചു കൊ​ടു​ക്കു​ന്ന ച​ട​ങ്ങു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. കാ​യി​ക മേ​ഖ​ല​യി​ലും ക​ഴി​ഞ്ഞ വ​ർ​ഷം നി​ര​വ​ധി പ​രി​പാ​ടി​ക​ൾ പൊ​ലീ​സ്​ ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്. 2021ൽ 11 ​പോ​ലീ​സ് ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ ഉ​ൾ​പ്പെ​ടെ 92 ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ ദു​ബൈ പോ​ലീ​സ് സ്‌​പോ​ർ​ട്‌​സ് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ നി​ന്നാ​യി 83 സ്വ​ർ​ണ​വും 68 വെ​ങ്ക​ല​വും 52 വെ​ള്ളി​യും ടീ​മു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ​വു​മാ​യി സം​വ​ദി​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ളി​ലും വ​ലി​യ മു​ന്നേ​റ്റം ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യി.

അതുപോലെ കഴിഞ്ഞ ദിവസം വളരെ മാതൃകാപരമായ പദ്ധതി യു.എഇ പ്രഖ്യാപിച്ചിരുന്നു. വിശന്നിരിക്കുന്നവരിലേക്ക് ഭക്ഷണം എത്തിക്കാനുള്ള സംവിധാനമാണ് യുഎഇ ഭരണകൂടം പ്രഖ്യാപിച്ചത്. 'ബ്രെഡ് ഫോര്‍ ഓള്‍' എന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഓരോ ദിവസവും വിവിധ സമയങ്ങളില്‍ പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും സൗജന്യമായി റൊട്ടി നല്‍കുന്ന സംവിധാനമാണിത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വീക്ഷണമാണ് ഈ പദ്ധതിയിലൂടെ സാക്ഷാത്കരിക്കുന്നത്.

വിവിധ ഔട്ട്‌ലറ്റുകളില്‍ സ്ഥാപിക്കുന്ന സ്മാര്‍ട്ട് മെഷീനുകള്‍ വഴി ആവശ്യക്കാര്‍ക്ക് ഫ്രഷ് ബ്രെഡ് എത്തിക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ആധുനികവും സുസ്ഥിരവുമായ മാതൃകയാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്.നിര്‍ധന കുടുംബങ്ങളെയും തൊഴിലാളികളെയും ലക്ഷ്യമിട്ടുള്ള സൗജന്യ ബ്രെഡ് പദ്ധതി ഔഖാഫ് ആന്‍ഡ് മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷന്റെ കീഴിലുള്ള മുഹമ്മദ് ബിന്‍ റാഷിദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ എന്‍ഡോവ്‌മെന്റ് കണ്‍സള്‍ട്ടന്‍സി ആണ് പ്രഖ്യാപിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (17 minutes ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (20 minutes ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (31 minutes ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (41 minutes ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (1 hour ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (3 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (3 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (4 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (4 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (5 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (5 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (5 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (6 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (7 hours ago)

Malayali Vartha Recommends