Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

തട്ടിപ്പിനിരകളായി യു.എ.ഇലെ പ്രവാസികളും, ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം വാങ്ങി മലയാളികളെ ഉൾപ്പെടെ പറ്റിച്ചു, ണം നൽകിയതിന് മതിയായ തെളിവുകൾ ഇല്ല, നിയമ നടപടികൾക്ക് പോകാനാവാതെ പ്രരവാസികൾ...!

22 SEPTEMBER 2022 12:39 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തുന്നത് ദുബായിൽ വ്യാപകമാകുന്നു. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർ ഇത്തരത്തിൽ ചെറുകിട ബിസിനസിൽ പങ്കാളികളാകാൻ പണം നിക്ഷേപിച്ച് തപ്പിനിരയായി.

പലരും പണം നൽകിയതിന് മതിയായ തെളിവുകൾ ഇല്ല. അതിനാൽ തന്നെ നിയമ നടപടി സ്വീകരിക്കാനാവാതെ അവസ്ഥയിൽ ആണ്.തട്ടിപ്പിന് നേതൃത്വം നൽകിയവരിൽ മലയാളികളും ഉണ്ടെന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.

രേഖാമൂലമുള്ള കരാർ ഇല്ലാതെ പങ്കാളിത്ത ബിസിനസ്സിൽ പണം മുടക്കിയാൽ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടി. പണം കൊടുത്തതിനു രേഖകൾ ഇല്ലാത്തതിനാൽ നിയമ നടപടിക്ക് പോകില്ലെന്ന ബോധ്യമാണ് തട്ടിപ്പുകാരുടെ തുറുപ്പുചീട്ട്.

പഴം, പച്ചക്കറി വ്യാപാരം, റസ്റ്ററന്റ്, തുടങ്ങിയ ചെറുകിട, ഇടത്തരം ബിസിനസിൽ നിക്ഷേപിക്കാൻ അവസരമുണ്ടെന്നും പ്രതിമാസം നിശ്ചിത തുക നിങ്ങൾക്ക് നൽകും എന്നുമായിരുന്നു ഇവർ ഇരകളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. നിങ്ങൾ ആവശ്യമെങ്കിൽ ഒരു വർഷത്തിന് ശേഷം പണം പിൻവലിക്കാം എന്ന ഒരു അവസരം കൂടി ഇവർ നൽകിയിരുന്നു.

 പണം വാങ്ങിക്കുമ്പോൾ പല തരത്തിലുള്ള വാഗ്ദാനങ്ങളൊക്കെ പറയും എന്നാൽ ആറ് മസം കഴിഞ്ഞാൽ ഇവർ ഇതെല്ലാം മാറ്റി പറയുന്നതാണ് തട്ടിപ്പുകാരുടെ രീതി. ലാഭവിഹിതം തരും എന്ന് പറഞ്ഞാണ് നിങ്ങൾ പണം വാങ്ങിയത്. അത് എന്ത് കൊണ്ട് തരുന്നില്ല എന്ന് ചോദിച്ചാൽ ലാഭം ഇല്ല എന്ന ഉത്തരം ആയിരിക്കും നൽകുക. പിന്നീട് കൊടുത്ത പെെസ എങ്ങനെ എങ്കിലും തിരിച്ചു കിട്ടിയാൽ മതി എന്ന രീതിയിലേക്ക് മാറും. നിക്ഷേപത്തുക തിരിച്ചുതരാൻ പറഞ്ഞാൽ ഒരു വർഷം കഴിഞ്ഞു തരാം എന്ന ഉത്തരം ആയിരിക്കും നൽകുക.

വിടാതെ പിന്തുടർന്നാൽ ആയിരമോ രണ്ടായിരമോ നൽകും. ഈ സമയത്ത് തന്നെ മറ്റു പലരോടും പണം വാങ്ങും. എന്നാൽ ചിലർക്ക് ഗഡുക്കളായി വർഷങ്ങൾക്കുശേഷം പണം തിരിച്ചു കിട്ടിയെന്ന് പറയുന്നുണ്ട്. എത്ര പേർക്ക് ഇതിൽ നിക്ഷേപം ഉണ്ടാകും എന്ന കാര്യത്തെ കുറിച്ച് ഒരു വിവരവും നൽകില്ല. ഒരിക്കലും ഇതൊന്നും അവർ പരസ്യപ്പെടുത്തിയിരുന്നില്ല. പണം കൊടുത്തതിന് രേഖകൾ ഇല്ലാതെ നിരവധി മലയാളികളാണ് നിയമ നടപടികൾക്ക് പോകാനാകാതെ കുടുങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (16 minutes ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (19 minutes ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (30 minutes ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (40 minutes ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (1 hour ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (3 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (3 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (4 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (4 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (5 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (5 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (5 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (6 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (7 hours ago)

Malayali Vartha Recommends