Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സോഷ്യല്‍ മീഡിയയില്‍ പങ്കന്‍ ചേട്ടന്റെ ചൂളമടിച്ചുകൊണ്ടുള്ള ചായയടി വൈറലായപ്പോള്‍, സ്റ്റേഷന്‍ കടവ് ചായക്കടയില്‍ തിരക്കേറി!

07 OCTOBER 2019 10:39 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

പുത്തന്‍വേലിക്കര സ്റ്റേഷന്‍ കടവ് പാലത്തിന് അരികിലുള്ള ചായക്കടയിലേക്ക് ഒരു അധ്യാപകന്‍ ചായ കുടിക്കാനെത്തിയപ്പോള്‍, അവിടെ എത്തുന്ന ആര്‍ക്കുമെന്ന പോലെ നിറഞ്ഞ മനസ്സോടെ പങ്കജാക്ഷന്‍ ചേട്ടന്‍ ചായ നല്‍കി. എന്നാല്‍ അറുപത്തിയാറാം വയസില്‍ താനും തന്റെ ചായക്കടയും പറവൂര്‍ പുത്തന്‍വേലിക്കരയുടെ പരിധിയ്ക്ക് പുറത്തേയ്ക്ക് വളരാന്‍ തുടങ്ങുകയാണെന്ന് അപ്പോള്‍ അറിഞ്ഞില്ല.

പറവൂര്‍ പുത്തന്‍വേലിക്കരയിലെ ചായക്കടക്കാരന്‍ പങ്കജാക്ഷന്‍ കൊടുങ്ങല്ലൂരുകാരനാണ്. മുപ്പത്തിരണ്ട് വര്‍ഷം മുന്‍പാണ് പുത്തന്‍വേലിക്കരയില്‍ ചായക്കട നടത്താനെത്തുന്നത്. പിന്നീട് ഇങ്ങോട്ട് നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട ചൂളമടിച്ച് ചായയടിക്കുന്ന പങ്കന്‍ ചേട്ടനായി. പഴയകാല മലയാള സിനിമാഗാനങ്ങളും നാടകഗാനങ്ങളുമാണ് പങ്കജാക്ഷന്‍ ചൂളമടിച്ച് പാടുക. ചെറുപ്പത്തില്‍ ക്ലബ്ബുകളിലും മറ്റും പാട്ട് പാടാന്‍ പോകുമായിരുന്നു. പിന്നീട് ജീവിതപ്രാരാബ്ധങ്ങളേറിയപ്പോള്‍ പാട്ട് നിന്നു.

കടയില്‍ ചായകുടിക്കാനെത്തിയ ആ അധ്യാപകനാണ് പങ്കജാക്ഷനിലെ പ്രതിഭയെ യൂട്യൂബിലൂടെ പ്രശസ്തനാക്കിയത്. വാട്‌സ്അപ്പിലും യൂട്യൂബിലും ഫെയ്‌സ്ബുക്കിലുമെല്ലാം ചൂളമടിച്ച് കറങ്ങി നടക്കുകയാണ് പുത്തന്‍വേലിക്കരക്കാരുടെ പങ്കന്‍ ചേട്ടന്റെ ചൂളമടിയും ചായയടിയും.

സംസാരത്തേക്കാള്‍ ചൂളമടിയിലൂടെയാണ് പങ്കജാക്ഷന്റെ ആശയവിനിമയവും. ഒരു ചായയ്ക്ക് വേണ്ടി കടയില്‍ എത്ര കാത്തിരിക്കാനും നാട്ടുകാര്‍ തയാറാണ്. കാരണം പശ്ചാത്തലത്തില്‍ മുഴുവന്‍ സമയവും ചൂളമടിയുണ്ടല്ലോ. സമൂഹമാധ്യമങ്ങളില്‍ ചൂളമടി വൈറല്‍ ആയതോടെ പുത്തന്‍വേലിക്കര സ്റ്റേഷന്‍ കടവ് പാലത്തിന് അരികിലുള്ള ചായക്കടയിലേക്ക് എത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴയെ തുടർന്ന് ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരം... കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തകർപ്പൻ വിജയവുമായി ആലപ്പി റിപ്പിൾസ്  (8 minutes ago)

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും  (20 minutes ago)

ചേലക്കോട് നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം  (28 minutes ago)

റയൽ സൊസൈഡാഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ മഡ്രിഡ്  (35 minutes ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (51 minutes ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്‌ത ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് വിട പറഞ്ഞു  (1 hour ago)

പുതിയ പദവികളും ബിസിനസ്സ് മുന്നേറ്റവും ലഭിക്കുന്ന രാശികൾ!  (1 hour ago)

സങ്കടക്കാഴ്ചയായി... മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽ വെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു  (1 hour ago)

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (1 hour ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (1 hour ago)

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (9 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (9 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (9 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (10 hours ago)

Malayali Vartha Recommends