Widgets Magazine
11
Apr / 2021
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവിന്റെ വിയോഗം തളർത്തികളഞ്ഞെങ്കിലും അവൾ ആശ്വസിച്ചത് കുഞ്ഞുങ്ങളെയോർത്ത് മാത്രമായിരുന്നു... കളിച്ചിരികളാൽ നിറഞ്ഞ ആ വീട്ടുമുറ്റത്ത് നിശ്ചലമായ അമ്മയുടെ വെള്ളപുതച്ച ശരീരം കണ്ട് അലറിവിളിച്ച് ആ കുരുന്നുകൾ! കണ്ണുകൾ നിറഞ്ഞുപോയ കാഴ്ച്ചയിൽ നാട്ടുകാർക്ക് പോലും അവരെ ആശ്വസിപ്പിക്കാനായില്ല; സ്വപ്ന പുതിയ ബാങ്കിംഗ് നയത്തിന്‍റെ ഇര... ബാങ്കുകളുടെ സമ്മര്‍ദ്ദം ജീവനക്കാരെ ആത്മഹത്യയിലേക്ക് നയിക്കുന്നു: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത... 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു


മൂന്ന് വയസുകാരനായ സഹോദരന്റെ മുന്നില്‍ നിർത്തി ആറു വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് മുത്തച്ഛനും അമ്മാവനും ചേർന്ന്... സമൂസ നല്‍കാമെന്ന് പറഞ്ഞ് മുറിയില്‍ കൊണ്ടുപോയ ശേഷം ചെയ്ത ക്രൂരതയ്ക്ക് പകരമായി നൽകിയത് 20 രൂപ; ക്രൂരത പുറത്തറിഞ്ഞത് മകളുടെ പെരുമാറ്റത്തിലുണ്ടായ അസ്വാഭാവികതയിൽ അമ്മയ്ക്ക് തോന്നിയ സംശയം...


ഒരു വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചതോടെ സ്വപ്ന ആകെ തളർന്നിരുന്നു... കാനറ ബാങ്കിന്‍റെ കണ്ണൂർ തൊക്കിലങ്ങാടി ശാഖ മാനേജർ സ്വപ്‌നയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു... ഭര്‍ത്താവിന് പിറകെ സ്വപ്നയുടെ വിയോഗം അനാഥമാക്കിയത് രണ്ടു മക്കളെ.... അമ്മയുടെ നിശ്ചലമായ ശരീരം കണ്ടു അലറിവിളിച്ച കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാൻ പോലും ആകാതെ ഉറ്റവരും നാട്ടുകാരും... ബാങ്കിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പുറത്ത് വരുന്നത്...


തിരുവല്ല സ്റ്റേഷനില്‍ ട്രെയിനെത്തിയപ്പോള്‍ പ്ലാറ്റ്ഫോമില്‍ നിന്ന യാത്രക്കാർ കണ്ടത് ഭയാനകമായ കാഴ്ച്ച! ചീറിപാഞ്ഞെത്തിയ ട്രെയിനിന്റെ എഞ്ചിനിൽ കുടുങ്ങിയിരുന്ന മൃതദേഹം റെയില്‍വേ പാളത്തിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് കൊണ്ടിരുന്ന ഓമനക്കുട്ടന്റെ... മൃതദേഹം നീക്കം ചെയ്തശേഷം ട്രെയിന്‍ യാത്ര പുനരാരംഭിച്ചു....

സിം തന്റെ പേഴ്‌സണല്‍ നമ്പര്‍, അതിന് എന്താ? വിവാദ സിമ്മിനെ കുറിച്ച് സ്പീക്കര്‍; ഇതിന് കസ്റ്റംസ് തന്നെ ചോദ്യം ചെയേണ്ടതില്ലെന്ന് സ്പീക്കര്‍; സ്പീക്കറുടെ പ്രതികരണം കസ്റ്റംസ് ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കാന്‍ ഇരിക്കെ; നോട്ടീസ് നല്‍കിയാലും ചോദ്യം ചെയ്യലിന് സ്പീക്കര്‍ എത്തില്ല?

24 JANUARY 2021 03:45 PM IST
മലയാളി വാര്‍ത്ത

More Stories...

ആ പാട്ടിനു പിന്നിൽ പ്രതിഷേധമുണ്ട്, സംസ്‌കാരമുണ്ട്, ജീവിതമുണ്ട്, ഒപ്പം ഭാ​ഷ​യും​ ​ദേ​ശ​വും​ ​മ​നു​ഷ്യ​രും​ തീർത്ത​ ​അ​തി​ർ​ത്തി​ക​ൾ​ ​വെ​ട്ടി​ മു​റി​ച്ച് ​സ്വീകാ​ര്യ​ത​യു​ടെ​ ​പുതു തരംഗമായി മാറുന്ന എൻജോയ് എൻജാമി ലോകം ഏറ്റുപാടുമ്പോൾ, പുഞ്ചിരിക്കുന്നു വള്ളിയമ്മയും പേരമകനും,

'ഒരു മനുഷ്യന് അവനവനോട് ഏറ്റവും മടുപ്പ് തുടങ്ങുന്നത്, ആത്മപുച്ഛം തോന്നുന്നത്, നിരാശയിലേക്ക് വീണു പോകുന്നത് ഏറ്റവും അടുത്തവരെന്ന് കരുതിയവർ മുതലെടുക്കുകയായിരുന്നു എന്ന് തിരിച്ചറിയുമ്പോഴാണ്...' വൈറലായി കുറിപ്പ്

മൂ​ന്ന​ര കി​ലോ​ഗ്രാ​മൊ​ക്കെ​യു​ള്ള കു​ട്ടി​ക​ൾ ജ​നിച്ചാൽ തന്നെ ​ ന​മ്മു​ടെ നാ​ട്ടി​ൽ ആ​ളു​ക​ൾ പ​റ​യും ന​ല്ല തൂ​ക്ക​മു​ള്ള കു​ട്ടി​യാ​ണെ​ന്ന്.... അപ്പോൾ പിന്നെ ഇം​ഗ്ല​ണ്ടി​ൽ ജ​നി​ച്ച ഈ ​ഗു​ണ്ടു​മ​ണി കു​ഞ്ഞി​ന്‍റെ ഭാ​രം കേ​ട്ടാ​ൽ ന​മ്മു​ടെ നാ​ട്ടി​ലെ അ​മ്മ​മാ​ർ ത​ല​യി​ൽ കൈ​വ​യ്ക്കും....6.38 കി​ലോഗ്രാം തൂക്കമുള്ള കുഞ്ഞിന് വാങ്ങിയത് ഒ​ൻ​പ​തു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്കു​ള്ള വ​സ്ത്ര​ങ്ങ​ൾ

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത... 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഭർത്താവിന്റെ വിയോഗം തളർത്തികളഞ്ഞെങ്കിലും അവൾ ആശ്വസിച്ചത് കുഞ്ഞുങ്ങളെയോർത്ത് മാത്രമായിരുന്നു... കളിച്ചിരികളാൽ നിറഞ്ഞ ആ വീട്ടുമുറ്റത്ത് നിശ്ചലമായ അമ്മയുടെ വെള്ളപുതച്ച ശരീരം കണ്ട് അലറിവിളിച്ച് ആ കുരുന്നുകൾ! കണ്ണുകൾ നിറഞ്ഞുപോയ കാഴ്ച്ചയിൽ നാട്ടുകാർക്ക് പോലും അവരെ ആശ്വസിപ്പിക്കാനായില്ല; സ്വപ്ന പുതിയ ബാങ്കിംഗ് നയത്തിന്‍റെ ഇര... ബാങ്കുകളുടെ സമ്മര്‍ദ്ദം ജീവനക്കാരെ ആത്മഹത്യയിലേക്ക് നയിക്കുന്നു: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

വിവാദ സിം കാര്‍ഡ് വിഷയത്തില്‍ മറുപടിയുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഒരു മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സ്പീക്കര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. വിവാദ സിം നമ്പര്‍ തന്റെ പഴ്‌സണല്‍ ഫോണ്‍ നമ്പറാണെന്ന് സ്പീക്കര്‍ പറഞ്ഞു. സിം എടുത്ത് നല്‍കിയത് പാര്‍ട്ടി പ്രവര്‍ത്തകരാണ്. ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ല. ഫോണിന്റെ പേരില്‍ കസ്റ്റംസിന് തന്നെ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തും.

ഡോളര്‍ക്കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഉടന്‍ ചോദ്യംചെയ്യുമെന്നും അതിന്റെ ഭാഗമായി നോട്ടീസ് നല്‍കുന്ന നടപടി ക്രമങ്ങല്‍ തുടങ്ങിയെന്നും വാര്‍ത്തകള്‍ വന്നിയിരുന്നു. ഇതിനിടെയാണ് സ്പീക്കര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇതോടെ കസ്റ്റംസ് നോട്ടീസ് നല്‍കിയാലും സ്പീക്കര്‍ ചോദ്യം ചെയ്യലിന് ഹാജരകുമോ എന്ന് കണ്ടറിയണം. ഈ സാഹചര്യത്തില്‍ ചോദ്യം ചെയ്യല്‍ പ്രശ്‌നം കസ്റ്റംസിനെ കോടതിലേക്ക് എത്തിക്കാനാണ് സാധ്യത.

നിയമസഭാ സമ്മേളനം അവസാനിച്ചതിനാല്‍ എത്രയുംവേഗം ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ തീരുമാനം. മൂന്നുതലങ്ങളില്‍ ഇതിനായി നിയമോപദേശം തേടുന്നുണ്ട്. ഓരോവാക്കും വരികളും ഇതിന്റെ അടിസ്ഥാനത്തിലാണ് ചേര്‍ക്കുക. നിയമസഭാ സെക്രട്ടേറിയറ്റും കസ്റ്റംസും തമ്മില്‍ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ ചോദ്യം ചെയ്യല്‍ നോട്ടീസിന്റെ പേരില്‍ 'കത്ത് യുദ്ധം' നടന്നതിനാല്‍ അതിശ്രദ്ധയോടെയാണ് നടപടിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കസ്റ്റംസ് ചട്ടങ്ങള്‍ പ്രകാരം സ്പീക്കറെ ചോദ്യംചെയ്യുന്നതില്‍ നിയമതടസ്സങ്ങളൊന്നുമില്ലെന്നാണ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചത്. അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണനും വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്പീക്കറുടെ പുതിയ പ്രസ്താവന സംശയം വര്‍ധിപ്പിക്കുകയാണ്.

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനു തന്റെ പേരില്‍ സിം കാര്‍ഡ് എടുത്തു നല്‍കിയതു കുടുംബാംഗങ്ങളുമായുള്ള സ്വകാര്യസംഭാഷണത്തിനു വേണ്ടിയാണെന്നു സ്പീക്കറുടെ സുഹൃത്ത് നാസര്‍ അയൂബ് കസ്റ്റംസിനു നല്‍കിയ മൊഴി. തനിക്കു വേറെയും സിം കാര്‍ഡുകള്‍ ഉണ്ടെങ്കിലും ഒരു സ്വകാര്യ നമ്പര്‍ കൂടിവേണമെന്ന സ്പീക്കറുടെ താല്‍പര്യപ്രകാരമാണു തന്റെ പേരില്‍ സിം കാര്‍ഡ് എടുത്തു നല്‍കിയതെന്നും നാസര്‍ വെളിപ്പെടുത്തി. ഇതുതന്നെയാണ് സ്പീക്കറും ആവര്‍ത്തിക്കുന്നത്.

ഏറെക്കാലമായി ഗള്‍ഫിലായിരുന്നു. ഇപ്പോള്‍ നാട്ടിലാണ്. വീണ്ടും ഗള്‍ഫില്‍ പോകാനിരിക്കുകയാണ്. സുഹൃത്തെന്ന നിലയ്ക്കാണു താന്‍ ഇതു ചെയ്തതെന്നും നാസര്‍ മൊഴി നല്‍കി. എന്നാല്‍, കുടുംബാംഗങ്ങളുമായി സംസാരിക്കാര്‍ നാസര്‍ സിം കാര്‍ഡ് നല്‍കിയതു എന്തിനാണെന്ന ചോദ്യത്തിനു സ്പീക്കറുടെ ഫോണുകള്‍ അന്വേഷണ ഏജന്‍സികളുടെ നീരിക്ഷണത്തില്‍ ആയതിനാലാണ് എന്നായിരുന്നു മറുപടി. നാസറിനു പുറമേ മസ്‌കറ്റില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശി ലഫീര്‍ മുഹമ്മദിനെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സ്പീക്കര്‍ക്ക് സ്വര്‍ണക്കടത്തുകേസിലെ പ്രധാനപ്രതി സ്വപ്ന സുരേഷുമായി അടുത്തബന്ധമുണ്ടെന്നാണു ആക്ഷേപമുള്ളത്. നാസറിന്റെ പേരിലുള്ള സിം കാര്‍ഡാണു സ്പീക്കര്‍ നേരത്തെ ഉപയോഗിച്ചിരുന്നത്. എന്നാല്‍, നയതന്ത്ര ബാഗേജില്‍ നിന്നു സ്വര്‍ണം കണ്ടെടുത്ത ജൂെലെ ആദ്യവാരം മുതല്‍ സിം കാര്‍ഡ് പ്രവര്‍ത്തിക്കുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏറ്റവും വേഗത്തില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്യുന്ന രാജ്യമായി ഇന്ത്യ; വിതരണം ചെയ്തത് 85 ദിവസങ്ങള്‍ക്കുള്ളില്‍ 10 കോടി ഡോസുകൾ, പത്തുകോടി പ്രതിരോധ കുത്തിവയ്പുകള്‍ എന്ന നേട്ടത്തിലെത്താന്‍ യുഎസി  (36 minutes ago)

ഇന്ന് 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2358 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 44,389; ആകെ രോഗമുക്തി നേടിയവര്‍ 11,17,700, കഴിഞ്ഞ 24 മണിക്കൂറിനിടെ 65,003 സാമ്പിളുകള്‍ പരിശോധിച്ചു  (55 minutes ago)

വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ വ​ഴി​യു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 77ശ​ത​മാ​നം കു​റ​ഞ്ഞ​താ​യി അധികൃതർ; 2020 ജ​നു​വ​രി വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം 15 ല​ക്ഷ​ത്തി​ലേ​റെ യാ​ത്ര​ക്കാ​ര്‍ ക​ട​ന്നു​പോ​യ​പ്പോ​ള  (1 hour ago)

പ്രവാസികൾക്ക് അത് നൽകാതെ ട്രാവൽ ഏജൻസികൾ; ലോക്ക് ഡൗണ്‍ സമയത്ത് വിദേശത്തേക്ക് പോകാന്‍ വിമാനം ബുക്ക് ചെയ്ത് മുടങ്ങിയവർക്ക് പണം തിരിച്ചു നൽകാതെ ചില ട്രാവൽ ഏജൻസികൾ, പണം തിരിച്ചു നല്‍കുകയോ യാത്രക്കായി മറ  (1 hour ago)

ആ പാട്ടിനു പിന്നിൽ പ്രതിഷേധമുണ്ട്, സംസ്‌കാരമുണ്ട്, ജീവിതമുണ്ട്, ഒപ്പം ഭാ​ഷ​യും​ ​ദേ​ശ​വും​ ​മ​നു​ഷ്യ​രും​ തീർത്ത​ ​അ​തി​ർ​ത്തി​ക​ൾ​ ​വെ​ട്ടി​ മു​റി​ച്ച് ​സ്വീകാ​ര്യ​ത​യു​ടെ​ ​പുതു തരംഗമായി മാറുന്ന എൻജ  (1 hour ago)

വെള്ളക്കാരന്റെ വ​ർ​ണ വെ​റി​ക്കി​ര​യാ​യ ജോർജ് ഫ്ലോ​യി​ഡ് ​മ​രി​ച്ച​ത് ​ഓ​ക്സി​ജ​ന്റെ​ ​അ​ള​വ് ​കു​റ​ഞ്ഞ​തിനാൽ ഡോക്ടറുടെ നിഗമനം പുറത്ത്  (2 hours ago)

എന്റെ ക്യാൻസറിന്റെ മോളിക്കുലാർ ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ ഞെട്ടിയത് ഞാൻ മാത്രമല്ല ഡോക്ടർമാർ കൂടിയാണ്..ഈ ഭൂമിയിൽ ഇത്രയും കോടിക്കണക്കിന് ക്യാൻസർ രോഗികൾ ഉള്ളതിൽ ഇങ്ങനൊരു വകഭേദം ആദ്യമായാണ് മെഡിക്കൽ സയൻസി  (2 hours ago)

മലയാളിയായ കോവിഡ് രോഗി അൽഐനിൽ ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു; കോവിഡ് സ്ഥിരീകരിച്ചതിനെ പിന്നാലെ ആശുപത്രികെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ നിലയിൽ മലപ്പുറം വാഴക്കാട് സ്വദേശി ഇൻസാഫിനെ കണ്ടെത്ത  (2 hours ago)

വിവാദങ്ങളുടെ മാലപടക്കം പേറി ഇടതുപക്ഷം... അക്രമവും ക്രമക്കേടുകളും തലവേദനയായി അരങ്ങുവാഴുമ്പോൾ....  (2 hours ago)

'ഒരു മനുഷ്യന് അവനവനോട് ഏറ്റവും മടുപ്പ് തുടങ്ങുന്നത്, ആത്മപുച്ഛം തോന്നുന്നത്, നിരാശയിലേക്ക് വീണു പോകുന്നത് ഏറ്റവും അടുത്തവരെന്ന് കരുതിയവർ മുതലെടുക്കുകയായിരുന്നു എന്ന് തിരിച്ചറിയുമ്പോഴാണ്...' വൈറലായി കു  (2 hours ago)

ബന്ധുനിയമനം നിർണായക രേഖകൾ പുറത്ത്; യോഗ്യതയില്‍ മാറ്റം വരുത്താനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പിട്ടു  (2 hours ago)

കു​ഞ്ഞി​ന്‍റെ ഭാ​രം ക​ണ്ട് അ​മ്മ​യും ഡോ​ക്ട​ർ​മാ​രും ഞെ​ട്ടി  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത... 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്  (3 hours ago)

മുഖ്യമന്ത്രിക്ക് ഇപിയോട് ഇല്ലാത്ത സ്നേഹം ജലീലിനോട്.... ഉത്തരവിൽ പിണറായി ഒപ്പ് വെച്ചതു കൊണ്ടോ? കലിതുള്ളി നേതൃത്വം...  (3 hours ago)

ഭർത്താവിന്റെ വിയോഗം തളർത്തികളഞ്ഞെങ്കിലും അവൾ ആശ്വസിച്ചത് കുഞ്ഞുങ്ങളെയോർത്ത് മാത്രമായിരുന്നു... കളിച്ചിരികളാൽ നിറഞ്ഞ ആ വീട്ടുമുറ്റത്ത് നിശ്ചലമായ അമ്മയുടെ വെള്ളപുതച്ച ശരീരം കണ്ട് അലറിവിളിച്ച് ആ കുരുന്നു  (3 hours ago)

Malayali Vartha Recommends