Widgets Magazine
22
Jan / 2022
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓസ്‌കാര്‍ പട്ടികയില്‍ മോഹന്‍ലാല്‍ ചിത്രം, ഇന്ത്യയിൽ നിന്ന് ഇക്കുറി മത്സര പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത് ഈ രണ്ട് ചിത്രങ്ങൾ, പ്രതീക്ഷയോടെ മലയാള സിനിമലോകം


സംസ്ഥാനത്ത് ഇന്ന് 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 95,218 സാമ്പിളുകൾ; 368 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 17,053 പേര്‍ രോഗമുക്തി നേടി; ഇന്ന് 33 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 51,607 ആയി


"കുഞ്ഞിന് കരള്‍ മാറ്റിവയ്ക്കണം.....,ശസ്ത്രക്രിയ നടത്തുവാന്‍ എല്ലാവരും സഹായിക്കണം കൈ കൂപ്പി അപേക്ഷിച്ച്‌ ആര്യ", ദയവ് ചെയ്ത് ഇങ്ങനെ ആരും ചെയ്യരുത്, ഒരു കുഞ്ഞിന് സഹായം കിട്ടുന്ന കാര്യമല്ലേ.....പ്രതികരിച്ച്‌ താരം..!!!


സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വച്ച ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്


സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തില്‍ ക്ലസ്റ്റര്‍ മാനേജ്‌മെന്റിന് രൂപം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

ഞങ്ങളെ കണ്ടപ്പോഴേ അമ്മ വാവിട്ട് കരഞ്ഞു.. ‘വര്‍ഷങ്ങള്‍ കാത്തിരുന്ന് കിട്ടിയതാണ് ഈ പൊന്നുമോനെ. ഇവന്‍ വന്നതിനുശേഷം ഞങ്ങളുടെ ജീവിതം എത്രമാറിയെന്നറിയുമോ.. കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ഭര്‍ത്താവിന്റെ കൈപിടിച്ച്‌ ചേര്‍ത്തുനിര്‍ത്തി അവസാനമായി നെറുകയില്‍ അവനൊരുമ്മ നല്‍കി, ആ അമ്മ തിരികെ നടന്നു. കുഞ്ഞിനെ കൈമാറും മുന്‍പ് നെറുക മുതല്‍ പാദംവരെ പലവട്ടം ചുംബിച്ച പോറ്റമ്മയുടെ മാനസികാവസ്ഥ മുതല്‍ തലസ്ഥാനത്ത് പെറ്റമ്മയുടെ മുഖത്തുകണ്ട സന്തോഷം വരെ തനിയ്ക്ക് മറക്കാനാകുന്നില്ല! കണ്ണുനനയ്ക്കുന്ന കുറിപ്പുമായി ഉദ്യോ​ഗസ്ഥൻ

24 NOVEMBER 2021 10:34 AM IST
മലയാളി വാര്‍ത്ത

More Stories...

നിയന്ത്രണങ്ങളിലെ ഭേദഗതി സി പി എമ്മിനെ സഹായിക്കാനാണ്.. പാർട്ടി സമ്മേളനങ്ങൾക്കായി കൊവിഡ് ചട്ടം അട്ടിമറിക്കുകയാണ്! സംസ്ഥാനത്ത് ഏർപ്പെടുത്തിയ പുതിയ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വി ഡി സതീശൻ

വിവാഹ മോചനം കഴിഞ്ഞ് കരിയർ സ്റ്റാർട്ട് ചെയ്തപ്പോൾ വളരെയധികം സപ്പോർട്ട് ചെയ്ത ആളുകളാണ് ദിലീപേട്ടനും മഞ്ജു ചേച്ചിയും; ദിലീപേട്ടനെക്കാളും കൂടുതൽ പിന്തുണച്ചത് മഞ്ജു ചേച്ചിയാണ്; എന്റെ വിഷമങ്ങൾ ഏറ്റവും അധികം പറഞ്ഞിട്ടുള്ളത് മഞ്ജു ചേച്ചിയോടാണ്; ദിലീപേട്ടനെ താനുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ ഉൾപ്പെടുത്തുന്നതിൽ ഒരുപാട് വിഷമമുണ്ട്; കാവ്യയുടെ അന്നത്തെ വാക്കുകൾ വൈറൽ; കൂടെ നിന്ന് കുതികാൽ വെട്ടിയെന്ന് വിമർശനം

അഞ്ച് കോടി രൂപ നൽകിയിരുന്നെങ്കിൽ ദിലീപ് അകത്താകില്ലായിരുന്നുവെന്ന് സലീമിനോട് ശരത് തുറന്ന് പറഞ്ഞതായി വെളിപ്പെടുത്തൽ; ഖത്തറിൽ വ്യാപാരിയും സിനിമാ നിർമ്മാതാവും തോട്ടുംമുഖം സ്വദേശിയുമായ സലീം അബ്ദുൾ റഹ്മാൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പുറത്ത് വന്നത്...

പീഡനത്തിന് ശേഷം സുനി എത്തിയത് ലക്ഷ്യയില്‍! ആ 'മാഡം' മദ്യലഹരിയിൽ ദിലീപ് കൈചൂണ്ടിയത് സ്വന്തം വീട്ടിലേക്ക്.... സംസാരിക്കുന്നതിനിടയിൽ ദിലീപ് മാഡത്തെക്കുറിച്ച് ചില തുറന്നു പറച്ചിലുകൾ നടത്തി... ജയിലിൽ പോയാലും പറയില്ല; നിർണായക വഴിത്തിരിവ്!

നാലു നിലകളിലായി ഏകദേശം 19000 ചതുരശ്രഅടിയിൽ വീടു നിർമ്മാണം.. അത്യാധുനിക ജിമ്മും സ്വിമ്മിംഗ് പൂളും ഫുട്ബോൾ കോർട്ട് അടക്കം ഇൻഡോർ സ്പോർട്സ് സൗകര്യങ്ങളും വിശാലമായ ഹോം തിയേറ്ററുമെല്ലാം സ്മാർട് ടെക്‌നോളജിയിൽ! വിവാഹ മോചന വാർത്തയ്ക്ക് പിന്നാലെ ചർച്ചയായി 150 കോടിയുടെ ധനുഷിന്റെയും ഐശ്വര്യയുടെയും സ്വപ്നഭവനം

ജനിച്ചപ്പോൾ അവനെ കണ്ടൊരു ഓർമ മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ഇനിയൊന്നു കാണാനെങ്കിലും കഴിയുമോ എന്ന ഭയമായിരുന്നു ഇതുവരെ. ഒരു വർഷത്തിനു ശേഷം അവനെ കണ്ടപ്പോൾ സങ്കടം അടക്കാനായില്ല. ഞാൻ കുഞ്ഞായിരുന്നപ്പോഴുള്ള ഒരു ഫോട്ടോയുണ്ട്. അന്നത്തെ എന്റെ രൂപത്തിന്റെ പകർപ്പു തന്നെയാണു മോൻ.

എല്ലാവരും അതു തന്നെ പറഞ്ഞു’– കോളിളക്കം സൃഷ്ടിച്ച ദത്തുവിവാദത്തിനൊടുവിൽ സ്വന്തം കുഞ്ഞിനെ കണ്ട അനുഭവം പറയുമ്പോൾ അനുപമ സന്തോഷം കൊണ്ടു വിതുമ്പുകയായിരുന്നു. ഇത് പെറ്റമ്മയുടെ വികാരമാണ്. എന്നാൽ ചർച്ച ചെയ്യാത്ത ഒരു കാര്യമാണ് ആ കുഞ്ഞിനെ ഇത്ര നാളും എടുത്തു വളർത്തിയവരെക്കുറിച്ച്.

മനപൂർവ്വം അവരെ മറന്നു കളയുകയാണോ പ്രാണൻ പറിച്ച് നൽകുന്ന വേദനയോടെ കുഞ്ഞിനെ കൈമാറിയ ആ അമ്മ, നൊന്ത് പ്രസവിച്ചില്ലെങ്കിലും ഒരമ്മയായ ആ സ്ത്രീ അനുഭവിച്ച വേദനകൾ സമൂഹമാധ്യമം വഴി പങ്കുവെച്ചിരിക്കുകയാണ് ഒരു ഉദ്യോ​ഗസ്ഥൻ.

ആന്ധ്രയിലെ അധ്യാപക ദമ്പതികളായ ഇവരുടെ പക്കൽ നിന്നും അനുപമയുടെ കുഞ്ഞിനെ നാട്ടിലെത്തിക്കുന്നതുവരെയുള്ള സംഭവബഹുല നിമിഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് തിരുവനന്തപുരത്തുനിന്നും പോയ ഉദ്യോഗസ്ഥന്റെ കുറിപ്പ് വൈറലാകുകയാണ്.

കുഞ്ഞിനെ കൈമാറും മുന്‍പ് നെറുക മുതല്‍ പാദംവരെ മാറി മാറി പലവട്ടം ചുംബിച്ച പോറ്റമ്മയുടെ മാനസികാവസ്ഥ മുതല്‍ തലസ്ഥാനത്ത് പെറ്റമ്മയുടെ മുഖത്തുകണ്ട സന്തോഷം വരെ തനിയ്ക്ക് മറക്കാനാവുന്നില്ലെന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു. ഓരോ മിനിറ്റും ഓരോ ദിവസങ്ങള്‍ പോലെയായിരുന്നു..കണ്ടുനില്‍ക്കാന്‍ പറ്റില്ലായിരുന്നു ആ അവസ്ഥകളെന്നും അദ്ദേഹം ഓര്‍ക്കുന്നു.

ആ കുറിപ്പ് ഇങ്ങനെയായിരുന്നു...

കുഞ്ഞിനെ കൈമാറും മുന്‍പ് നെറുക മുതല്‍ പാദംവരെ മാറി മാറി പലവട്ടം ചുംബിച്ചു.. ‘സംസാരിക്കുമ്പോഴൊക്കെയും കുട്ടിയെ മാറത്ത് അടക്കിപ്പിടിച്ചിരിക്കുകയായിരുന്നു അവര്‍.

ഒന്നുമറിയാതെ അവനും ഉറങ്ങി. കുഞ്ഞിനെ കൊണ്ടുപോകുന്നതറിഞ്ഞ അമ്മ ഇടയ്ക്കിടെ കരയുന്നുണ്ടായിരുന്നു. അപ്പോള്‍ ആ ശബ്ദം കേട്ട് അവന്‍ ഉണരും. അപ്പോഴെല്ലാം അവര്‍ ഉമ്മ നല്‍കി കൊഞ്ചിക്കും. ഓരോ മിനിറ്റും ഓരോ ദിവസങ്ങള്‍ പോലെയായിരുന്നു.. കണ്ടുനില്‍ക്കാന്‍ പറ്റില്ലായിരുന്നു ആ സങ്കടം. കുഞ്ഞിനെ കൊണ്ടുപോകാതിരിക്കാന്‍ പറ്റുമോയെന്ന് എത്രതവണ ചോദിച്ചെന്നറിയില്ല.’

ദത്തു വിവാദത്തിലകപ്പെട്ട കുഞ്ഞിനെ തിരികെയെത്തിക്കാനായി ആന്ധ്രയില്‍ എത്തിയ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതാണ് ഇത്. കണ്ണീരോടെ അല്ലാതെ അത് വായിച്ചു തീര്‍ക്കാനാവില്ല. ‘ഹൈദരാബാദില്‍ നിന്ന് വിജയവാഡയിലേക്കുള്ള യാത്രയില്‍ മനസ്സില്‍ ആശങ്കയായിരുന്നു.

എന്തു പറഞ്ഞാണ് കുട്ടിയെ ദത്തെടുത്തവരെ സമീപിക്കുക! വൈകുന്നേരം അവിടുത്തെ ശിശുക്ഷേമസമിതിയുടെ ഓഫീസിലെത്തി. അവര്‍ക്ക് നേരത്തേ വിവരം നല്‍കിയിരുന്നു. അകത്ത് കയറിയപ്പോഴേ ഞങ്ങള്‍ കണ്ടു, കേരളം മുഴുവന്‍ അന്വേഷിക്കുന്ന കുട്ടിയുമായി വളര്‍ത്തച്ഛനും അമ്മയും. ഞങ്ങളെ കണ്ടപ്പോഴേ അമ്മ വാവിട്ട് കരഞ്ഞു.’

‘എങ്കിലും നന്നായി സംസാരിക്കുകയും പെരുമാറുകയും ചെയ്തു. കുട്ടിയെ അഞ്ച് ദിവസത്തിനുള്ളില്‍ ഹാജരാക്കണമെന്ന ശിശുക്ഷേമ സമിതിയുടെ ഉത്തരവ് കാണിച്ചു. വിവാദങ്ങള്‍ അവര്‍ അറിഞ്ഞിരുന്നു. കുട്ടിക്കുവേണ്ടി നഗരത്തിലേക്ക് വീടുമാറിയെന്നും അവന് വേണ്ടിയാണ് ഇനിയുള്ള ജീവിതമെന്നും അധ്യാപക ദമ്പതിമാര്‍ പറഞ്ഞു. ‘വര്‍ഷങ്ങള്‍ കാത്തിരുന്ന് കിട്ടിയതാണ് ഈ പൊന്നുമോനെ. ഇവന്‍ വന്നതിനുശേഷം ഞങ്ങളുടെ ജീവിതം എത്രമാറിയെന്നറിയുമോ.’ കുട്ടിയെ വിട്ടുതരണമെന്നും അവര്‍ കരഞ്ഞപേക്ഷിച്ചു.

ഒടുവില്‍, ഡി.എന്‍.എ. പരിശോധനയ്ക്കുമാത്രമായാണ് കുഞ്ഞിനെ കൊണ്ടുപോകുന്നതെന്നവരെ ബോധ്യപ്പെടുത്തി. ഇടയ്ക്ക്, സോഷ്യല്‍ വര്‍ക്കറായ വിനീതയും കുഞ്ഞിനെ ലാളിക്കാന്‍ ശ്രമിച്ചു. അതിനും അവര്‍ അനുവദിച്ചു. ഒടുവില്‍ എങ്ങനെയോ കുട്ടിയെ കൈമാറാന്‍ ദമ്പതിമാര്‍ സമ്മതിച്ചു. എങ്ങനെയായാലും കുട്ടിയെ കൈമാറേണ്ടി വരുമെന്ന് അവര്‍ക്കറിയാമായിരുന്നെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. കുട്ടിക്ക് രാത്രി കൊടുക്കാനുള്ള പാലും വസ്ത്രവും കളിപ്പാട്ടങ്ങളും കുട്ടിയുടെ രോഗവിവരങ്ങളടങ്ങിയ റെക്കോഡും ബാഗില്‍ നിന്നെടുത്ത് നല്‍കി.

പിന്നെ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ഭര്‍ത്താവിന്റെ കൈപിടിച്ച്‌ ചേര്‍ത്തുനിര്‍ത്തി അവസാനമായി നെറുകയില്‍ അവനൊരുമ്മ നല്‍കി, ആ അമ്മ തിരികെ നടന്നു. ഞായറാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങുമ്പോള്‍ ഞങ്ങള്‍ക്ക് എന്തു പറയണമെന്നറിയില്ലായിരുന്നു. ഏല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റി. ആരാണ് തെറ്റു ചെയ്തതെന്ന് ഞങ്ങള്‍ക്കറിയില്ല.

ഇങ്ങനെയായിരുന്നു ആ ഉദ്യോ​ഗസ്ഥൻ കുറിച്ചത്. വളരെ വൈകാരികമായ ഒരു കുറിപ്പായിരുന്നു ഇത്. പെറ്റമ്മയല്ലെങ്കിൽ പോലും ഇത്രനാളും എടുത്തു വളർത്തിയ സ്വന്തം പോലെ കൊണ്ടു നടന്ന ആ കുഞ്ഞിനെ കൈമാറുമ്പോൾ അവർ അനുഭവിച്ച വേദന ഈ ഉദ്യോ​ഗസ്ഥന്റെ കുറിപ്പിൽ നിന്നും നമുക്ക് വ്യക്തമായി മനസിലാക്കാൻ കഴിയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനാറുകാരിയെ രണ്ടുവര്‍ഷത്തോളം ബലാത്സംഗം ചെയ്ത സംഭവത്തില്‍ പിതാവും സഹോദരനും അറസ്റ്റില്‍; അനിയത്തിയെ ഉപദ്രവിക്കുമോയെന്ന ഭയം മൂലമാണ് ഇത്രയും കാലം ബലാത്സംഗവിവരം പുറത്ത് പറയാതിരുന്നതെന്ന് പെണ്‍കുട്ടി  (2 hours ago)

കുതിരാന്‍ തുരങ്കത്തില്‍ ലൈറ്റുകള്‍ തകര്‍ത്ത ലോറി പിടികൂടി  (2 hours ago)

അഞ്ചു കോടി മുടക്കി രാഷ്ട്രീയ അജണ്ട പറയാന്‍ മാത്രം വിഡ്ഢിയല്ല താന്‍....  (3 hours ago)

ഒരു മാസത്തോളം ജനങ്ങളെ ഭീതിയിലാഴ്ത്തിയ വിരുതനെ പിടികൂടി....  (3 hours ago)

ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍... നാളെ അര്‍ദ്ധരാത്രി നഗരാതിര്‍ത്തി അടയ്ക്കും; അനാവശ്യ യാത്ര നടത്തുന്നവര്‍ക്കെതിരെ കേസ്; കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രമേ നഗരത്തിന് അകത്തേയ്ക്കും പുറത്തേ  (3 hours ago)

രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്ക് മാത്രം എന്താണ് പ്രത്യേകത; 50 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ ഹൈക്കോടതി വിലക്കി; വിലക്ക് ഏര്‍പ്പെടുത്തിയത് കൃത്യമായി നടപ്പാക്കുന്നുണ്ടെന്  (3 hours ago)

തലസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍.... പൊതുചടങ്ങുകള്‍ക്കോ യോഗങ്ങള്‍ക്കോ ഏതെങ്കിലും അധികാരി അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കണം; ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥനകളും മറ്റ് ചടങ്ങുകളും ഓണ്‍ലൈനായി  (3 hours ago)

ക്ലബ് ഹൗസിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുകയും മോശമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്ത സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍  (3 hours ago)

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന സൂചന നല്‍കി പ്രിയങ്ക ഗാന്ധി... വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായി പ്രിയങ്ക തന്നെയാണ് ഇത്തരത്തിലൊരു സൂചന നല്‍കിയത്  (3 hours ago)

കൊലപാതക കേസില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന അധ്യാപിക മരിച്ച് ഏഴ് മാസത്തിനുശേഷം കുറ്റക്കാരിയല്ലെന്ന് കോടതി  (3 hours ago)

മൂന്നാറിലെ സിപിഎം പാര്‍ട്ടി ഓഫീസ് കെട്ടിടം ഒഴിപ്പിക്കാന്‍ ഒരു പുല്ലനെയും അനുവദിക്കില്ലെന്ന് എംഎം മണി; മണിയാശാന്‍ ഗര്‍ജിച്ചതോടെ സിപിഐ വെട്ടിലായി, സിപിഎം മൂന്നാര്‍ ഏരിയാ കമ്മിറ്റി ഓഫീസും രവീന്ദ്രന്‍ പട  (5 hours ago)

54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ആകെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് 761 പേര്‍ക്ക്, സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 99 പേര്‍ക്ക്  (7 hours ago)

പ്രിയതമയത്ക്കരികിലെത്താൻ സമ്മതം നൽകി നരസിംഹൻ; ലക്ഷ്യത്തിലേക്ക് യാത്ര തിരിച്ച് അമ്പാടി: എല്ലാം മറന്ന് വിപർണയുടെ പുറകെ കൂടി അലീന! ആ പങ്കുണ്ണിയെ പിടിച്ചൊരു മൂലയിലിരുത്ത്  (7 hours ago)

ഈ ശരീര പ്രകൃതം കാരണം ഒരുപാട് കളിയാക്കലുകൾ നേരിട്ടുണ്ട്!! ഏറ്റുവാങ്ങിയ അപമാനങ്ങൾക്ക് കണക്കില്ല; അവർക്കെല്ലാമുള്ള മറുപടിയാണ് ഈ പ്രവൃത്തിയിലൂടെ കൊടുക്കുന്നത്: മീനാക്ഷി  (7 hours ago)

തമ്പിയുടെ കുബുദ്ധിയിൽ കുടുങ്ങിയത് അമ്മയും മകളും: രക്ഷകനായി മാസ് എൻട്രിയിൽ ഉത്തമ മരുമകൻ വരുമോ....  (7 hours ago)

Malayali Vartha Recommends