Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

വീഡിയോ ചാറ്റിംഗിനിടെ സ്വയം ഭോഗം ചെയ്ത പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിന്‍ അഫ്രീദിയെ കുടുക്കി ടിക്ക്‌ടോക്ക് താരം

05 NOVEMBER 2019 04:49 PM IST
മലയാളി വാര്‍ത്ത

വീഡിയോ ചാറ്റിംഗിനിടെ സ്വയം ഭോഗം ചെയ്ത പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിന്‍ അഫ്രീദിയെ കുടുക്കി ടിക്ക്‌ടോക്ക് താരമായ യുവതിയുടെ ട്വീറ്റ്. ടിക് ടോക് മോഡലായ ഹരീം ഷായാണ് ഷാഹിന്‍ അഫ്രീദി സ്വയം ഭോഗം ചെയ്‌തെന്ന ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തിന്‍റെ വീഡിയോ ഉള്‍പ്പടെയാണ് യുവതി ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ സെന്‍സര്‍ പ്രശ്‌നങ്ങളെ തുടര്‍ന്ന് പിന്നീട് വീഡിയോ ട്വീറ്റില്‍ നിന്നും ഒഴിവാക്കി. വീഡിയോ കോളിനിടെ തന്റെ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച അഫ്രീദി സ്വയംഭോഗം ചെയ്യുകയായിരുന്നുവെന്നാണ് ട്വീറ്റില്‍ പറയുന്നത്.

സ്വകാര്യ ചിത്രങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കരുതെന്ന സന്ദേശം യുവജനങ്ങള്‍ക്ക് നല്‍കിയാണ് ട്വീറ്റ് അവസാനിപ്പിച്ചിരിക്കുന്നത്. അതേ സമയം പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷഹീന്‍ അഫ്രീദിയുടെ അശ്ലീല വീഡിയോ പുറത്ത് വന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വീണ്ടും പ്രതികരണവുമായി യുവതി എത്തി. ഹരീം ഷായുടെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉയര്‍ന്ന് വന്നത്. എന്നാല്‍ തനിക്ക് ട്വിറ്റര്‍ അക്കൗണ്ട് ഇല്ലെന്നും ഇന്‍സ്റ്റഗ്രാമിലും ടിക് ടോകിലും മാത്രമാണ് താനുള്ളതെന്നും വ്യക്തമാക്കിയാണ് ഹരീം ഷാ എത്തിയിരിക്കുന്നത്. അഫ്രീദിയുടെ വീഡിയോ പ്രചരിപ്പിച്ചത് താനല്ലെന്നും തനിക്ക് അങ്ങനെയൊരു ട്വിറ്റര്‍ അക്കൗണ്ട് ഇല്ലെന്നും ഹരീം പറഞ്ഞു. ഇന്‍സ്റ്റഗ്രാമും ടിക് ടോകും ഒഴികെ തന്‍റെ പേരിലുള്ള എല്ലാ അക്കൗണ്ടുകളും വ്യാജമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രണ്ട് ദിവസങ്ങലായി ഷഹീന്‍ അഫ്രീദിയുടെ അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേട്ട പേരായിരുന്നു ഹരീം ഷായുടേത്. അവരുടെ പേരിലുള്ള അക്കൗണ്ടായതിനാല്‍ നിരവധി പേരാണ് അത് ഫോളോ ചെയ്യുന്നത്. ഈ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. എന്നാല്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ ഈ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചിട്ടുണ്ട്. നേരത്തെ, മറ്റൊരു താരമായ ഇമാം ഉല്‍ഹഖിനെതിരെയും ഒന്നിലധികം സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയിരുന്നു എന്ന് ആരോപണം ഉയര്‍ന്നിരുന്നു.നിരവധി സ്ത്രീകളുമായുളള താരത്തിന്റെ വാട്സ്ആപ് ചാറ്റ് ജൂലൈ 25 ന് ഒരു ട്വിറ്റർ യൂസർ പുറത്തുവിട്ടതോടെയാണ് സംഭവം ചർച്ചയായത്. ഇത് സംബന്ധിച്ച് 23 കാരനായ ഇമാം ഉൾ ഹഖ് തന്റെ തെറ്റ് മനസിലാക്കി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് മാപ്പു പറഞ്ഞിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (6 minutes ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (23 minutes ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (51 minutes ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (1 hour ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (1 hour ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (1 hour ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (1 hour ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (2 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (2 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (2 hours ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (2 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (3 hours ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (3 hours ago)

Malayali Vartha Recommends