Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ശ്രീലങ്കയ്ക്കെതിരായ വനിതാ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം

22 DECEMBER 2025 06:45 AM ISTമലയാളി വാര്‍ത്ത
ശ്രീലങ്കയ്ക്കെതിരായ വനിതാ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം. ശ്രീലങ്ക ഉയര്‍ത്തിയ 122 റണ്‍സ് വിജയലക്ഷ്യം 14.4 ഓവറുകളില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ബാറ്റിങിലും ബൗളിങിലും ശ്രീലങ്കയെ നിഷ്പ്രഭരാക്കിയാണ് ഇന്ത്യ അനായാസ ജയം നേടിയത്.. അര്‍ദ്ധ സെഞ്ച്വ...

പ്ലേ ഓഫിലേക്ക് കടക്കാനായില്ല... ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് നിരാശ

09 October 2021

പ്ലേ ഓഫിലേക്ക് കടക്കാനായില്ല... ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് നിരാശ. ആവേശപ്പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ജയിച്ചെങ്കിലും മുംബൈ ഇന്ത്യന്‍സിന് നിരാശയായി.വന്‍ ജയം അനിവാര്യമായിരുന്ന മുംബൈ ...

മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തല്ലിക്കെടുത്തി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്

08 October 2021

ഐപിഎലിലെ നാലാമത്തെ പ്ലേ ഓഫ് സ്ഥാനക്കാരാകുകയെന്ന മുംബൈയുടെ പ്രതീക്ഷകള്‍ ഇല്ലാതാക്കി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. മുംബൈ ബാറ്റ്സ്മാന്മാര്‍ 235/9 എന്ന പടുകൂറ്റന്‍ സ്കോര്‍ നേടിയെങ്കിലും സണ്‍റൈസേഴ്സിനെ 65 റണ്‍സ...

വെടിക്കെട്ട് ബാറ്റിങ്ങുമായി ഇഷാന്‍ കിഷനും സൂര്യ കുമാറും; സണ്‍റൈസേഴ്സിനതിരെ മുബൈക്ക് കൂറ്റന്‍ സ്‌കോര്‍

08 October 2021

ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്സിനതിരെ മുബൈക്ക് കൂറ്റന്‍ സ്‌കോര്‍. നിശ്ചിത 20 ഓവറില്‍ അവര്‍ 9 വിക്കറ്റു നഷ്ട്ടത്തില്‍ 235 റണ്‍സ് നേടി. തകര്‍പ്പന്‍ ബാറ്റിംഗ് അന്ന് മുംബൈ നടത്തിയത്. ...

തലയ്ക്ക് പെരിയ വിസിൽ പോട്! ചെന്നൈ ആരാധകര്‍ക്ക് വീണ്ടും പ്രതീക്ഷ നൽകി ആ വാർത്ത; അടുത്ത സീസണിലും മഞ്ഞക്കുപ്പായത്തില്‍ തന്നെ കാണുമെന്ന് വ്യക്തമാക്കി ക്യാപ്റ്റന്‍ എംഎസ് ധോണി

08 October 2021

ചെന്നൈ ആരാധകര്‍ക്ക് വീണ്ടും പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനവുമായി ക്യാപ്റ്റന്‍ എംഎസ് ധോണി രംഗത്ത് എത്തിയിരിക്കുകയാണ്. അടുത്ത സീസണിലും മഞ്ഞക്കുപ്പായത്തില്‍ തന്നെ കാണുമെന്ന് വ്യക്തമാക്കികൊണ്ട് ആരാധകരെ നെഞ്...

ഐ.പി.എൽ; സണ്‍റൈസേഴ്സ് ഹൈദരാബാദ് ബാംഗ്ളൂരിനെ നാലുറണ്‍സിന് തോല്‍പ്പിച്ചു

06 October 2021

ഐ.പി.എല്ലില്‍ പ്ളേ ഓഫ് കാണില്ലെന്ന് ഉറപ്പുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇന്നലെ നടന്ന മത്സരത്തില്‍ പ്ളേ ഓഫ് ഉറപ്പാക്കിക്കഴിഞ്ഞ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂരിനെ നാലുറണ്‍സിന് തോല്‍പ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബ...

പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ വീണ്ടും സീജവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു....

06 October 2021

പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ വീണ്ടും സീജവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. സയിദ് മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റിനുള്ള തമിഴ്‌നാട് ടീമില്‍ സുന്ദറിന...

പരിക്ക് വില്ലനായി; ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറന്‍ ഐപിഎല്‍ നിന്നും ടി 20 ലോകകപ്പില്‍ നിന്നും പിന്മാറി

05 October 2021

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറന്‍ ഇപ്പോള്‍ നടക്കുന്ന ഐപിഎല്‍ 201-ല്‍ നിന്നും വരാനിരിക്കുന്ന പുരുഷ ടി 20 ലോകകപ്പില്‍ നിന്നും പിന്മാറി. നട്ടെല്ലിന് പരിക്കേറ്റതിനാല്‍ അദ്ദേഹം മത്സരങ്ങളില്‍ നിന്ന് പിന്മാറി...

ഐ.പി.എൽ; രാജസ്ഥാനെതിരായ മത്സരത്തില്‍ മുംബൈക്ക് തകര്‍പ്പന്‍ ജയം

05 October 2021

ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ മുംബൈക്ക് തകര്‍പ്പന്‍ ജയം. ബൗളിംഗ് മികവില്‍ രാജസ്ഥാനെ 91 റണ്‍സില്‍ ഒതുക്കിയ മുംബൈ 8.2 ഓവറില്‍ വിജയം സ്വന്തമാക്കി. തകര്‍പ്പന്‍ പ്രകടനമാണ് മുംബൈ നടത്തിയത്. 25 പന്തില...

ഐ.പി.എൽ ; കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് ആ​റു വി​ക്ക​റ്റി​ന് ഹൈ​ദ​രാ​ബാ​ദി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി

03 October 2021

സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് വീ​ണ്ടും തോ​ല്‍​വി. കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് ആ​റു വി​ക്ക​റ്റി​ന് ഹൈ​ദ​രാ​ബാ​ദി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ജ​യ​ത്തോ​ടെ കോ​ല്‍​ക്ക​ത്ത​യു​ടെ പ്ലേ ​ഓ​ഫ് പ്ര​തീ​ക...

റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍ പ്ലേ ​ഓ​ഫി​ല്‍; 165 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന പ​ഞ്ചാ​ബിനെ തകർത്ത് ബാം​ഗ്ലൂ​ര്‍ ബൗളിങ് നിര

03 October 2021

റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍ പ്ലേ ​ഓ​ഫി​ല്‍. പ​ഞ്ചാ​ബ് കിം​ഗ്സി​നെ ആ​റു​റ​ണ്‍​സി​ന് കീ​ഴ​ട​ക്കി​യാ​ണ് റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് പ്ലേ ​ഓ​ഫി​ലെ​ത്തി​യ​ത്. ബാം​ഗ്ലൂ​രി​ന്‍റെ 165 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ...

അര്‍ധശതകവുമായി ഗ്ലെന്‍ മാക്സ്വെല്‍; പഞ്ചാബിനെതിരെ ആര്‍സിബിക്ക് ഭേദപ്പെട്ട സ്‌കോര്‍

03 October 2021

ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ പഞ്ചാബിനെതിരെ ആര്‍സിബിക്ക് ഭേദപ്പെട്ട സ്‌കോര്‍. ആദ്യ൦ ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ട്ടത്തില്‍ 164 റണ്‍സ് നേടി. മികച്ച തുടക്ക...

ചെന്നൈ സൂപ്പര്‍കിങ്​സിനെ ഏഴുവിക്കറ്റിന്​ തകര്‍ത്ത്​ രാജസ്​ഥാന്‍ റോയല്‍സ്​; ഐ.പി.എല്‍ പ്ലേഓഫ്​ പ്രതീക്ഷകള്‍ സജീവമാക്കി സഞ്ജുവും ടീമും!

03 October 2021

സീസണിലെ ടേബിള്‍ ടോപ്പേഴ്​സായ ചെന്നൈ സൂപ്പര്‍കിങ്​സിനെ ഏഴുവിക്കറ്റിന്​ തകര്‍ത്ത്​ രാജസ്​ഥാന്‍ റോയല്‍സ്​ ഐ.പി.എല്‍ പ്ലേഓഫ്​ പ്രതീക്ഷകള്‍ സജീവമാക്കിയിരിക്കുകയാണ്. ടോസ്​ നേടിയ രാജസ്​ഥാന്‍ നായകന്‍ സഞ്​ജു ച...

ഐപിഎല്ലില്‍ ചെന്നൈയ്‌ക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം .... ആദ്യ ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം

03 October 2021

ഐപിഎല്ലില്‍ ചെന്നൈയ്‌ക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം .... ആദ്യ ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം. 10 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെന്ന ന...

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തോൽവി; ഐപിഎലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്

02 October 2021

ഐപിഎലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് നല്‍കിയ 190 റണ്‍സ് വിജയ ലക്ഷ്യത്തെ 3 വിക്കറ്റ് നഷ്ടത്തില്‍ 17.3 ഓവറില്‍ മറികടന്ന് പോയിന്റ് പട്ടികയില്‍ പത്ത് പ...

ഡല്‍ഹി കാപ്പിറ്റല്‍സിന്​ മുന്നില്‍ മുട്ടുമടക്കി മുംബൈ ഇന്ത്യന്‍സ്; പോയന്റെ പട്ടികയിൽ രണ്ടാം സഥാനം അരക്കിട്ടുറപ്പിച്ച് ഡല്‍ഹി

02 October 2021

പ്ലേ ഓഫ്​ സാധ്യതക്ക്​ ജയം നിര്‍ണായകമായ മത്സരത്തില്‍ ഡല്‍ഹി കാപ്പിറ്റല്‍സിന്​ മുന്നില്‍ മുട്ടുമടക്കി മുംബൈ ഇന്ത്യന്‍സ്​​. ബാറ്റിങ്ങില്‍ വീണ്ടും അമ്പേ പാളിയതാണ് ചാമ്ബ്യന്‍മാരായ​ മുംബൈക്ക്​ വിനയായത്​. ആദ...

Malayali Vartha Recommends