Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ട്വന്റി20 ലോകകപ്പ് കിരീടം... ശ്രീലങ്കക്കെതിരായ അഞ്ച് മത്സര പരമ്പരക്ക് ഇന്ന് വിശാഖപട്ടണത്ത് തുടക്കമാവും....

21 DECEMBER 2025 10:39 AM ISTമലയാളി വാര്‍ത്ത
ട്വന്റി20 ലോകകപ്പ് കിരീടമെന്ന സ്വപ്നത്തിലേക്ക് ഒരുക്കം തുടങ്ങാൻ ഇന്ത്യൻ വനിത ടീം. ശ്രീലങ്കക്കെതിരായ അഞ്ച് മത്സര പരമ്പരക്ക് ഞായറാഴ്ച വിശാഖപട്ടണത്ത് തുടക്കമാവും. പരമ്പരയിലെ ആദ്യ രണ്ട് കളികൾ വിസാഗിലും ബാക്കി മൂന്നെണ്ണം തിരുവനന്തപുരം കാര്യവട്ടത്തുമാണ്. ചരിത്രത്തിലാദ്യമായി ഇന്ത്യയെ ഏകദിന ലോകകപ്പ് ജേതാക്ക...

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫാസ്റ്റ് ബൗളര്‍ ടി നടരാജന് കോവിഡ്; ആറ് പേര്‍ ഐസൊലേഷനില്‍

22 September 2021

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫാസ്റ്റ് ബൗളര്‍ ടി നടരാജന് കോവിഡ്. പതിനാലാം ഐപിഎല്‍ സീസണ്‍ മത്സരങ്ങള്‍ യുഎഇയില്‍ പുനരാരംഭിച്ച്‌ ദിവസങ്ങള്‍ മാത്രം പിന്നിടുമ്ബോഴാണ് കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.സണ്‍റൈസ...

ഐ.പി.എൽ; ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും

22 September 2021

ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിലെ ഫോം തുടരുകയാണ് ഡല്‍ഹിയുടെ ലക്ഷ്യം. ശ്രേയസ് അയ്യര്‍ ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും നായക സ്ഥാ...

അടുത്ത വര്‍ഷം ദേശീയ,അന്തര്‍ദേശീയ കായിക മത്സരങ്ങള്‍ക്ക് വേദിയാകാനൊരുങ്ങി കേരളം.... ഫെബുവരി 20ന് തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് മത്സരം , കൊച്ചിയില്‍ ഇന്ത്യ ഉള്‍പ്പടെ നാല് രാജ്യങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന അന്താരാഷ്ട്ര വനിതാ ഫുട്ബാള്‍ ടൂര്‍ണമെന്റ്, സന്തോഷ് ട്രോഫി കേരളത്തില്‍, ഫൈനല്‍ മഞ്ചേരിയില്‍

21 September 2021

അടുത്ത വര്‍ഷം ദേശീയ,അന്തര്‍ദേശീയ കായിക മത്സരങ്ങള്‍ക്ക് വേദിയാകാന്‍ കേരളം. അടുത്ത വര്‍ഷം ഫെബുവരി 20ന് തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ട്വന്റി20 ക്ര...

കൊഹ്‌ലിക്കെതിരെ വിമര്‍ശനവുമായി മുന്‍ ക്രിക്കറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍

21 September 2021

ഐപില്‍ മത്സരങ്ങള്‍ പാതിവഴിയില്‍ നില്ക്കവേ ഈ സീസണോടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ളൂരിന്റെ ക്യാപ്റ്റന്‍ പദവി ഒഴിയുന്ന തീരുമാനം പ്രഖ്യാപിച്ച കൊഹ്‌ലിക്കെതിരെ വിമര്‍ശനവുമായി മുന്‍ ക്രിക്കറ്റര്‍ സഞ്ജയ് മഞ്ജരേക്...

കൊല്‍ക്കത്തയുടെ ബൗളിംഗിന് മുന്നില്‍ തകർന്നടിഞ്ഞ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂര്‍; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒന്‍പത് വി​ക്കറ്റി​ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂരി​നെ തോല്‍പ്പി​ച്ചു

20 September 2021

കൊല്‍ക്കത്തക്കാരുടെ കുറിക്കുകൊണ്ട ബൗളിംഗിന് മുന്നില്‍ ബാറ്റൊടിഞ്ഞ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂര്‍.ഇന്നലെ അബുദാബിയില്‍ ഒമ്ബത് വി​ക്കറ്റി​നാണ് കൊല്‍ക്കത്ത ആര്‍.സി​.ബി​യെ തകര്‍ത്തുകളഞ്ഞത്.ആദ്യ ബാറ്റിംഗിനിറ...

'സീസണിന്റെ പാതിവഴിയില്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത് അംഗീകരിക്കാനാകില്ല'; കൊഹ്‌ലിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗംഭീര്‍

20 September 2021

ഇന്ത്യന്‍ ടി 20 നായകസ്ഥാനമൊഴിയുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍സിയും ഒഴിയുമെന്ന് പ്രഖ്യാപിച്ച വിരാട്ട് കൊഹ്‌ലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീര...

വിരാട് കോഹ്‌ലി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ നായകസ്ഥാനം ഒഴിയുന്നു; ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് താരം

20 September 2021

ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ നായകസ്ഥാനത്ത് നിന്നുള്ള രാജി പ്രഖ്യാപിച്ചതിന് പിന്നാലെ ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ക്യാപ്ടന്‍സിയും വിരാട് കോഹ്‌ലി ഒഴിയുന്നു. ഈ സീസണൊടുവില്‍ കോഹ്ലി ക്യ...

മും​ബൈ​യെ എ​റി​ഞ്ഞൊ​തു​ക്കി വി​ജ​യം പി​ടി​ച്ചെ​ടു​ത്ത് ചെ​ന്നൈ പട; ര​ണ്ടാം പ​കു​തി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍​സി​നെ 20 റ​ണ്‍​സി​ന് ചെ​ന്നൈ പ​രാ​ജ​യ​പ്പെ​ടു​ത്തി

19 September 2021

ചെ​റു സ്കോ​ര്‍ ചെ​യ്സു ചെ​യ്ത മും​ബൈ​യെ എ​റി​ഞ്ഞൊ​തു​ക്കി വി​ജ​യം പി​ടി​ച്ചെ​ടു​ത്ത് ചെ​ന്നൈ. 14 ാം സീ​സ​ണ്‍ ര​ണ്ടാം പ​കു​തി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ചെ​ന്നൈ​യ്ക്കു ജ​യം. മും​ബൈ ഇ​ന്ത്യ​ന്‍​സി​നെ ...

ഐ.പി.എല്‍; ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 157 റണ്‍സ് വിജയലക്ഷ്യം

19 September 2021

ഐപിഎല്‍ രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ചുള്ള ആദ്യ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 157 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ 6 വിക്കറ്റ് നഷ്ടത്തില്‍...

ഐ.പി.എൽ; മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റിംഗ് തിരഞ്ഞെടുത്തു

19 September 2021

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ബിഗ് ഹിറ്റ്‌സ് ബാറ്റ്സ്‌മാന്മാരായ ക്യാപ്റ്റന്‍ രോഹിത് ശ...

പാകിസ്ഥാനിൽ നിന്നും നാടുവിട്ട ന്യൂസിലാന്റ് ടീം സുരക്ഷിതമായി ഇറങ്ങിയത് മറ്റൊരിടത്ത്; ടി20 ലോകകപ്പില്‍ പങ്കെടുക്കാൻ ടീം അംഗങ്ങളായ 34 പേരും സപ്പോര്‍ട്ടിംഗ് സ്‌റ്റാഫും ദുബായില്‍

19 September 2021

പാകിസ്ഥാനുമായുള‌ള പരമ്പര സുരക്ഷാ കാരണങ്ങളാല്‍ റദ്ദാക്കിയിരിക്കുകയാണ് ന്യൂസിലാന്റ് ക്രിക്കറ്ര് ടീം. പിന്നാലെ മടങ്ങിയ ന്യൂസിലാന്റ് ക്രിക്കറ്ര് ടീം ഇതുവരെ ജന്മനാട്ടിലെത്തിയിട്ടില്ല. പകരം അവരെത്തിയത് വളരെ...

ഐ.പി.എല്‍ പതിന്നാലാം സീസണ്‍ ഇന്ന് ദുബായില്‍ പുന:രാരംഭിക്കും... കുറച്ച് ശതമാനം കാണികള്‍ക്കും പ്രവേശനം

19 September 2021

ഐ.പി.എല്‍ പതിന്നാലാം സീസണ്‍ ഇന്ന് ദുബായില്‍ പുന:രാരംഭിക്കും. ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്രേഡിയത്തില്‍ രാത്രി 7.30ന് നിലവിലെ ചാമ്പ്യന്‍മാരായ മുംബയ് ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍കിംഗ്‌സിനെ നേരിടും.ഏപ്രില്‍...

താരങ്ങൾക്ക് സുരക്ഷാ ഭീഷണി; പാകിസ്താന്‍ പര്യടനം റദ്ദാക്കി ന്യൂസിലന്‍ഡ്; പര്യടനം റദ്ദാക്കിയത് ടോസിടുന്നതിന് മിനിട്ടുകള്‍ക്ക് മുന്‍പ്; താരങ്ങള്‍ എത്രയും വേഗം പാകിസ്താന്‍ വിട്ട് തിരിച്ചെത്തണമെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്

17 September 2021

പാകിസ്താന്‍ പര്യടനം പൂര്‍ണമായും റദ്ദാക്കി ന്യൂസിലന്‍ഡ്. ന്യൂസിലന്‍ഡ് സര്‍ക്കാര്‍ നല്‍കിയ സുരക്ഷാ മുന്നറിയിപ്പ് അനുസരിച്ചാണ് പര്യടനം റദ്ദാക്കിയതെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. പര്യ...

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​നാ​യി കെ.​എ​ല്‍ രാ​ഹു​ലി​നെ വ​ള​ര്‍​ത്തി​ക്കൊ​ണ്ടു​വ​ര​ണ​മെ​ന്ന് സു​നി​ല്‍ ഗ​വാ​സ്ക്ക​ര്‍

16 September 2021

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​നാ​യി കെ.​എ​ല്‍ രാ​ഹു​ലി​നെ വ​ള​ര്‍​ത്തി​ക്കൊ​ണ്ടു​വ​ര​ണ​മെ​ന്ന് സു​നി​ല്‍ ഗ​വാ​സ്ക്ക​ര്‍. രാ​ഹു​ലി​നെ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ വൈ​സ് ക്യാ​പ്റ്റ...

Malayali Vartha Recommends