Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ട്വന്റി20 ലോകകപ്പ് കിരീടം... ശ്രീലങ്കക്കെതിരായ അഞ്ച് മത്സര പരമ്പരക്ക് ഇന്ന് വിശാഖപട്ടണത്ത് തുടക്കമാവും....

21 DECEMBER 2025 10:39 AM ISTമലയാളി വാര്‍ത്ത
ട്വന്റി20 ലോകകപ്പ് കിരീടമെന്ന സ്വപ്നത്തിലേക്ക് ഒരുക്കം തുടങ്ങാൻ ഇന്ത്യൻ വനിത ടീം. ശ്രീലങ്കക്കെതിരായ അഞ്ച് മത്സര പരമ്പരക്ക് ഞായറാഴ്ച വിശാഖപട്ടണത്ത് തുടക്കമാവും. പരമ്പരയിലെ ആദ്യ രണ്ട് കളികൾ വിസാഗിലും ബാക്കി മൂന്നെണ്ണം തിരുവനന്തപുരം കാര്യവട്ടത്തുമാണ്. ചരിത്രത്തിലാദ്യമായി ഇന്ത്യയെ ഏകദിന ലോകകപ്പ് ജേതാക്ക...

ഓവല്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം; 368 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 210 റണ്‍സിന് എല്ലാവരും പുറത്തായി; അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2 - 1ന് മുന്നില്‍

06 September 2021

ഓവല്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ജയം. 157 റണ്‍സിനാണ് ഇംഗ്‌ളണ്ടിനെ തോല്‍പിച്ചത്. ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റില്‍ 368 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 210 റണ്‍സിന് എല്ലാവരും പുറത്തായി....

ഇ​ന്ത്യ - ഇം​ഗ്ല​ണ്ട് നാ​ലാം ടെ​സ്റ്റ്; ഇം​ഗ്ല​ണ്ടി​ന് 367 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

05 September 2021

ഇ​ന്ത്യ​യും ഇം​ഗ്ല​ണ്ടും ത​മ്മി​ലു​ള്ള നാ​ലാം ടെ​സ്റ്റ് ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്ക്. ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ മി​ക​ച്ച ബാ​റ്റിം​ഗ് പു​റ​ത്തെ​ടു​ത്ത ഇ​ന്ത്യ ഇം​ഗ്ല​ണ്ടി​നു മു​ന്നി​ല്‍ 368 റ​ണ്...

ഷര്‍ദുലിനും പന്തിനും അര്‍ധ സെഞ്ച്വറി; ഓവല്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച ലീഡ്

05 September 2021

ഓവല്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്​. നാലാംദിനം ഒടുവില്‍ വിവരം ലഭിക്കു​േമ്ബാള്‍ എട്ടുവിക്കറ്റിന്​ 411 റണ്‍സെന്ന കരുത്തുറ്റ നിലയിലാണ്​ ഇന്ത്യ. ഏകദിന ശൈലിയിലുള്ള അര്‍ധ സെ...

പുറത്താക്കിയതില്‍ അതൃപ്തി പ്രകടിപ്പിച്ചു; കെ.എല്‍ രാഹുലിന് പിഴയിട്ട് ഐ.സി.സി

05 September 2021

ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍ രാഹുലിന് പിഴയിട്ട് ഐ.സി.സി. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ തന്നെ, DRS റിവ്യൂ വഴി ഔട്ടായി വിധിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ചതിനാണ് പിഴ. മാച്ച്‌ ഫീയുടെ പതിനഞ്ച് ശതമാനം ...

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു; പരിശീലക സംഘം ഐസൊലേഷനില്‍

05 September 2021

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. പരമ്ബരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റ് ഓവലില്‍ പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന് കോവിഡ് സ്ഥിര...

പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം; എസ്‌എല്‍3 പുരുഷ വ്യക്തിഗത ബാഡ്മിന്റെണ്‍ ഫൈനലിൽ സ്വർണ്ണം കരസ്ഥമാക്കിയത് പ്രമോദ് ഭാഗത്

04 September 2021

പാരാലിമ്ബിക്സ് ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. എസ്‌എല്‍3 പുരുഷ വ്യക്തിഗത ബാഡ്മിന്‍്റണ്‍ ഫൈനലിലാണ് ഇന്ത്യ ടോക്കിയോ പാരാലിമ്ബിക്സിലെ നാലാം സ്വര്‍ണം കുറിച്ചത്. ബ്രിട്ടണിന്‍്റെ ഡാനിയല്‍ ബെഥലിനെ കീഴടക്കി പ്...

പരിക്കേറ്റ് ചോരയൊലിക്കുന്ന കാലുകളുമായി കളിക്കളത്തിൽ നിറഞ്ഞാടി ആന്‍ഡേഴ്‌സൻ; താരത്തിന് അഭിനന്ദനപ്രവാഹവുമായി ക്രിക്കറ്റ് ലോകം

03 September 2021

കാലുകള്‍ക്ക് പരിക്കേറ്റ് ചോരയൊലിക്കുന്ന സാഹചര്യത്തിലും കളിക്കളത്തില്‍ തുടര്‍ന്ന് മികച്ച പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനെ പ്രശംസിച്ച്‌ ആരാധകര്‍. ഓവല്‍ ടെസ്റ്റിന്‍റെ ഒന്നാം ഇന്ത്...

സച്ചിന്‍ തെണ്ടുല്‍ക്കറുടെ മറ്റൊരു റെക്കോഡ് കൂടി തകര്‍ത്ത് വിരാട് കോഹ്ലി; അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 23,000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി ഇന്ത്യൻ നായകൻ

02 September 2021

ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ തെണ്ടുല്‍ക്കറുടെ മറ്റൊരു റെക്കോഡ് കൂടി തകര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 23,000 റണ്‍സ് നേടുന്ന താരമെന്ന ...

'അശ്വിനെ മാറ്റിനിര്‍ത്തിയത്​ വിശ്വസിക്കാനാകുന്നില്ല'; നാലാം ടെസ്റ്റില്‍ അശ്വിനെ മാറ്റിനിര്‍ത്തിയതിൽ വിമർശനവുമായി ശശി തരൂരിന്റെ ട്വീറ്റ്​

02 September 2021

ഇന്നിങ്​സ്​ തോല്‍വിയുടെ മാനക്കേട്​ രവിചന്ദ്രന്‍ അശ്വിനിറങ്ങി മാറ്റിയെഴുതുമെന്ന ആരാധകരുടെ കണക്കുകൂട്ടല്‍ തെറ്റിച്ച്‌​ അവസാന ഇലവനില്‍ നിന്ന്​ പുറത്തായതില്‍ അരിശവും നിരാശയും പങ്കുവെച്ച്‌​ സമൂഹ മാധ്യമത്തി...

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ അപ്രതീക്ഷിത താരം; ഓവലില്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണ ടെസ്റ്റ് അരങ്ങേറ്റം കുറിക്കും

01 September 2021

ഇംഗ്ലണ്ടിനെതിരെ ഓവലില്‍ തുടങ്ങുന്ന നാലാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ അപ്രതീക്ഷിത താരം. പേസര്‍ പ്രസിദ്ധ് കൃഷ്ണയെയാണ് ടീമില് ‍ അപ്രതീക്ഷിതമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തില്‍...

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ പട്ടികയില്‍ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജോ റൂട്ട് ; കോഹ്‌ലിയെ മറികടന്ന് രോഹിത് അഞ്ചാം സ്ഥാനത്ത്

01 September 2021

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ജോ റൂട്ട് ഒന്നാമത്. നിലവില്‍ ഇന്ത്യക്ക് എതിരെ നടക്കുന്ന ടെസ്റ്റ് പരമ്ബരയില്‍ മികച്ച ഫോമില്‍ കളിക്കുന്ന റൂട്ട് ഏകദേശം ആറ് വര്‍ഷങ്ങള്‍ക്ക് ശ...

ഇംഗ്ളണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യയ്‌ക്ക് ദയനീയ തോല്‍വി; തോല്‍വി ഇന്നിങ്‌സിനും 76 റണ്‍സിനും; ഒലി റോബിന്‍സണ് അഞ്ചു വിക്കറ്റ്

28 August 2021

ഇംഗ്ളണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യയ്‌ക്ക് ദയനീയ തോല്‍വി. മൂന്നാംദിനം ബാറ്റിംഗ് ലീഡ്‌സ് ടെസ്റ്റിന്റെ നാലാംദിനം അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. അനിവാര്യമായ ഇന്നിങ്‌സ് തോല്‍വി ഒഴിവാക...

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലും നാടകീയരംഗങ്ങള്‍; കാണികളെ ട്രോളി സിറാജ്​ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

27 August 2021

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയിലെ മൂന്നാം മത്സരത്തിലും ഇംഗ്ലീഷ്​ ആരാധകരുടെ പ്രകോപിപ്പക്കലിന്​ കുറവില്ല. മത്സരത്തിനിടെ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന യുവ പേസ്​ ബൗളര്‍ മുഹമ്മദ്​ സിറാജിനുനേരെ ഗ...

'കരിയറില്‍ ഇങ്ങനെയൊരു പന്ത് നേരിട്ടിട്ടില്ല'; ജസ്പ്രീത് ബുംറയുടെ ബൗണ്‍സര്‍ ആക്രമണത്തെക്കുറിച്ച്‌ പ്രതികരിച്ച്‌ ഇംഗ്ലീഷ് ഇതിഹാസ താരം ജിമ്മി ആന്‍ഡേഴ്‌സന്‍

24 August 2021

ഇന്ത്യന്‍ പേസ് നിരയുടെ കുന്തമുനയായ ജസ്പ്രീത് ബുംറയുടെ ബൗണ്‍സര്‍ ആക്രമണത്തെക്കുറിച്ച്‌ പ്രതികരിച്ച്‌ ഇംഗ്ലീഷ് ഇതിഹാസ താരം ജിമ്മി ആന്‍ഡേഴ്‌സന്‍. ലോര്‍ഡ്സ് ടെസ്റ്റില്‍ ബുംറയുടെ ബൗണ്‍സര്‍ വര്‍ഷത്തില്‍ ശരി...

രവി ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിയുന്നതോടെ നറുക്ക് വീഴുന്നത് ആർക്ക് ?; പകരക്കാരനാവാന്‍ ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍

23 August 2021

ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പോടെ ഇന്ത്യന്‍ ടീം പരിശീലക സ്ഥാനം ഒഴിയാനുള്ള ഒരുക്കത്തിലാണ് മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി. ശാസ്ത്രി സ്ഥാനം ഒഴിഞ്ഞാല്‍ ആ സ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡ് എത്തുമെന്നാ...

Malayali Vartha Recommends