Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

CRICKET

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

01 OCTOBER 2026 07:10 AM ISTമലയാളി വാര്‍ത്ത
വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ. 8 വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. വിൻഡീസ് ഉയർത്തിയ 405 റൺസ് 43.3 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയും ചെയ്തു. 39 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ അനായാസ ജയം നേടിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര 2-0 ന് നേടുകയും ചെയ്തു. ക്യാപ്റ്റൻ ശുഭ്...

'ഒരുപാടുപേരെ സഹായിക്കാനാകുന്ന പുതിയൊരു കാര്യം ഞാന്‍ ഇന്ന് തുടങ്ങുന്നു....' ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കി ഗാംഗുലിയുടെ ഒരു ട്വീറ്റ്; അമ്പരപ്പുകൾക്കൊടുവിൽ ട്വീറ്റിന്റെ പൊരുള്‍ പുറത്തുവിട്ട് ഗാംഗുലിയുടെ ട്വിസ്റ്റ്...

02 June 2022

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ഒരു ട്വീറ്റ് കുറച്ചുമണിക്കൂറുകളായി ക്രിക്കറ്റ് ലോകത്തെ ആകെ പിടിച്ചുകുലുക്കുകയുണ്ടായി. ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റ് സ...

ഐപിഎലിലെ ആദ്യ സീസണില്‍ തന്നെ കിരീടം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്....രാജസ്ഥാന്‍ റോയല്‍സിനെ ഏഴു വിക്കറ്റിന് തറപറ്റിച്ചാണ് ഗുജറാത്ത് കന്നിക്കിരീടം സ്വന്തമാക്കിയത്

30 May 2022

ഐപിഎലിലെ ആദ്യ സീസണില്‍ തന്നെ കിരീടം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. രാജസ്ഥാന്‍ റോയല്‍സിനെ ഏഴു വിക്കറ്റിന് തറപറ്റിച്ചാണ് ഗുജറാത്ത് കന്നിക്കിരീടം സ്വന്തമാക്കിയത്. ഇതോടെ സീസണില്‍ ഗുജറാത്തിനെതിരെ കളിച്...

ഐപിഎല്ലില്‍ കലാശപ്പോരാട്ടം... ആദ്യ ടീമിനെ ഇന്നറിയാം.... ആദ്യ ക്വാളി ഫയറില്‍ ഇന്ന് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ഹാര്‍ദ്ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും

24 May 2022

ഐപിഎല്ലില്‍ കലാശപ്പോരാട്ടത്തിലെ ആദ്യ ടീമിനെ ഇന്നറിയാം. ആദ്യ ക്വാളി ഫയറില്‍ ഇന്ന് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ഹാര്‍ദ്ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.ടൂര്‍ണ്ണമെന്റില്‍ അപ...

ഋഷഭ് പന്ത് വിവാദത്തിൽ ; നോ ബോൾ അനുവദിച്ചില്ലെങ്കിൽ ഗ്രൗണ്ടിൽ നിന്ന് കയറാൻ ബാറ്റ്സ്മാൻമാരോട് ക്യാപ്റ്റന്റെ ആവശ്യം; നടപടി ഉറപ്പ്.

23 April 2022

ഐ പി എല്ലിൽ രാജസ്ഥാൻ ദില്ലി മത്സരത്തിന്റെ പിരിമുറുക്കം നിറഞ്ഞ അവസാന ഓവറിലാണ് ഋഷഭ് പന്തിന്റെ പ്രതിഷേധം . രാജസ്ഥാന്റെ പടുകൂറ്റൻ സ്കോറിന് തൊട്ടു പിന്നിൽ നിൽക്കുമ്പോൾ നോ ബോളിനുള്ള അഭ്യർഥന അമ്പയർ നിരസിച്ചു...

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് വെസ്റ്റ് ഇന്‍ഡീസ്‌ക്രിക്കറ്റ് ടീം നായകന്‍ കെയ്റോണ്‍ പൊള്ളാര്‍ഡ്

21 April 2022

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് വെസ്റ്റ് ഇന്‍ഡീസ്‌ക്രിക്കറ്റ് ടീം നായകന്‍ കെയ്റോണ്‍ പൊള്ളാര്‍ഡ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പൊള്ളാര്‍ഡ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.വെസ്റ്റ് ഇന്‍ഡീ...

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം... രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സ് നേടി; കൊല്‍ക്കത്ത 19.4 ഓവറില്‍ 210 റണ്‍സിന് അവര്‍ ഓള്‍ഔട്ടായി

19 April 2022

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 30ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഹാട്രിക്കുള്‍പ്പെടെ 5 വിക്കറ്റ് വീഴ്ത്തിയ യൂസ്‌വേന്ദ്ര ചഹലിന്റേയു...

കേരളം ആതിഥേയത്വം വഹിക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോള്‍ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് പശ്ചിമ ബംഗാളിന് ജയം

16 April 2022

കേരളം ആതിഥേയത്വം വഹിക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോള്‍ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് പശ്ചിമ ബംഗാളിന് ജയം.ആദ്യ പകുതിയില്‍ ബംഗാളിന്റെ മികച്ച മുന്നേറ്റങ്ങള്‍ക്ക് മലപ്പുറം കോട്ടപടി സ്റ്റേഡിയം സ...

കടം വാങ്ങിയ ഷൂസുമായി ജമ്മു അണ്ടർ 19 ടീം സിലക്ഷൻ ട്രയൽസിനു പോയി; ഐപിഎല്ലിൽ 150 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞ് ലോകോത്തര താരങ്ങളെ വിറപ്പിച്ച് ഉമ്രാൻ, സംഭവബഹുലമായ 5 വർഷങ്ങൾക്കിടെ ഒന്നും ഇല്ലായ്മയിൽ നിന്ന് ഇന്ത്യയുടെ അതിവേഗക്കാരൻ പേസ് ബോളറുടെ പകിട്ടിലേക്ക് ഉമ്രാൻ എത്തുമ്പോൾ ജമ്മുവിലെ ഗുജ്ജു നഗറിൽ പഴച്ചക്കച്ചവടം തുടരുകയാണ് ഉമ്രാന്റെ അച്ഛൻ അബ്ദുൽ റാഷിദ്....

15 April 2022

ലോക ക്രിക്കറ്റ് ആരാധകർക്കിടയിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. അതിൽ ഇപ്പോൾ താരമായി മാറിയിരിക്കുകയാണ് ഉംമ്രാൻ മാലിക്. ഐപിഎല്ലിൽ 150 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞ് ഉമ്രാൻ മാല...

വനിതാ ഏകദിന ലോകകപ്പില്‍ കരുത്തരായ ഓസ്‌ട്രേലിയ അനായാസം ഫൈനലിലേക്ക്.... ഓസീസ് പെണ്‍പട കലാശപ്പോരാട്ടത്തിന് യോഗ്യരായി

30 March 2022

വനിതാ ഏകദിന ലോകകപ്പില്‍ കരുത്തരായ ഓസ്‌ട്രേലിയ അനായാസം ഫൈനലില്‍ കടന്നു. ആദ്യ സെമിഫൈനില്‍ വെസ്റ്റ് ഇന്‍ഡീസിനെ 157 റണ്‍സിന് തകര്‍ത്താണ് ഓസീസ് പെണ്‍പട കലാശപ്പോരാട്ടത്തിന് യോഗ്യരായത്.ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക...

'സഞ്ജുവിന്റേയും പടിക്കലിന്റേയും ആറാട്ട്'; രാജസ്ഥാന്‍ റോയല്‍സിന് വമ്പൻ ജയം; സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്തത് 61റണ്‍സിന്

29 March 2022

സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 61റണ്‍സിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ മലയാളി താരങ്ങളായ സഞ്ജു സാംസണിന്റെയും ദേവ്ദത്ത് പടിക്കലിന്റെയും ബാറ്റിംഗ് മികവില്‍ നിശ്ചിത 20 ഓവറില്‍ ആറ...

വെടിക്കെട്ട് ഫിഫ്റ്റിയുമായി സഞ്ജു; സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 211 റണ്‍സ് വിജയലക്ഷ്യം

29 March 2022

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് കൂറ്റന്‍ സ്‌കോര്‍. രാജസ്ഥാന്‍ ജേഴ്‌സിയില്‍ 100ആം മത്സരം കളിക്കുന്ന ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും (27 പന്തില്‍ 55) ദേവ്ദത്ത് പടിക്കലിന...

ആദ്യ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അഞ്ചു വിക്കറ്റിന് തോല്‍പിച്ചു

29 March 2022

ഐപിഎല്ലില്‍ പുതിയ ടീമുകളുടെ ആദ്യ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അഞ്ചു വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 1...

ചെന്നൈ സൂപ്പര്‍കിങ്സിനെതിരായ ആദ്യ ഐ.പി.എല്‍ മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റൈഡേഴ്സിന് ജയം

27 March 2022

ചെന്നൈ സൂപ്പര്‍കിങ്സിനെതിരായ ആദ്യ ഐ.പി.എല്‍ മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റൈഡേഴ്സിന് ജയം. 132 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അവര്‍ 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംകണ്ടു. 44 റണ്‍സെടുത്...

'രക്ഷകനായി ധോണി'; ഐപിഎല്‍ ഉദ്‌ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് ഭേദപ്പെട്ട സ്കോർ ; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 132 റണ്‍സ് വിജയലക്ഷ്യം

26 March 2022

ഐപിഎല്‍ 15-ാ൦ സീസണിലെ ഉദ്‌ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 132 റണ്‍സ് വിജയലക്ഷ്യം.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ച് വിക്ക...

ഐ.പി.എൽ കളത്തിലിറങ്ങും മുന്‍പേ ട്രോളുമായി സ്വന്തം ടീം, ട്വിറ്റര്‍ പേജില്‍ സഞ്ജുവിനെ ട്രോളിയുള്ള ചിത്രം, കടുത്ത ഭാഷയില്‍ രംഗത്തെത്തി താരം, സംഗതി കൈവിട്ടു പോയതോടെ ട്വീറ്റ് നീക്കം ചെയ്ത് രാജസ്ഥാൻ റോയൽസ്...!

26 March 2022

ഐ.പി.എല്ലിന് ഇന്ന് കൊടിയേറുകയാണ്. പക്ഷേ കളത്തിലിറങ്ങും മുന്‍പേ ക്യാപ്റ്റന്‍ സഞ്ജു സാംസനെ ട്രോളിയിരിക്കുകയാണ് സ്വന്തം ടീമായ രാജസ്ഥാന്‍ റോയല്‍സ്. ടീമിന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനെത...

Malayali Vartha Recommends