CRICKET
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ഗാളിൽ തുടക്കം...
വെറും കയ്യോടെ മടങ്ങാം!; ഇന്ത്യയെ നാല് റണ്ണിന് കീഴ്പെടുത്തി ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും തൂത്തുവാരി
23 January 2022
കാണികളെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ച അവസാന ഏകദിനത്തില്‍ ഇന്ത്യയെ നാല് റണ്ണിന് കീഴ്പെടുത്തി ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര തൂത്തുവാരി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 49....
'തിരിച്ചുവരവിനൊരുങ്ങി ശ്രീ'; ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായുള്ള താര ലേലത്തിന് രജിസ്റ്റർ ചെയ്ത് താരം; അടിസ്ഥാന വില 50 ലക്ഷം രൂപ
22 January 2022
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഇതിന് മുന്നോടിയായി നടക്കുന്ന താരലേലത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഐ പി എല്ലിന് ആവേശം പകരാന്‍ പുതുതായി രണ്ട് ടീമുകള്‍ ...
ഐപിഎല്‍ താര ലേലത്തിനായി ഇന്ത്യയുടെ മലയാളി പേസര്‍ എസ്. ശ്രീശാന്തും...
22 January 2022
ഐപിഎല്‍ താര ലേലത്തിനായി ഇന്ത്യയുടെ മലയാളി പേസര്‍ എസ്. ശ്രീശാന്തും. 50 ലക്ഷം രൂപ അടിസ്ഥാന വിലയായാണ് ശ്രീശാന്തിന്റെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.കഴിഞ്ഞ സീസണിലും ശ്രീശാന്ത് തന്റെ പേര് രജിസ്റ്റര്‍ ച...
ഐപിഎല്‍ അടുത്ത സീസണില്‍ കന്നിയങ്കത്തിന് ഇറങ്ങുന്ന അഹമ്മദാബാദിനെ ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ നയിക്കും
22 January 2022
ഐപിഎല്‍ അടുത്ത സീസണില്‍ കന്നിയങ്കത്തിന് ഇറങ്ങുന്ന അഹമ്മദാബാദിനെ ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ നയിക്കും. മെഗാ ലേലത്തിന് മുന്നോടിയായി ഹാര്‍ദികിനെ അഹമ്മദാബാദ് ക്യാപ്റ്റനായി തെരഞ്ഞെടുത്തു.അഫ്ഗാനിസ്ഥാന്...
ഇന്ത്യയെ തകര്‍ത്ത് ഏകദിന പരമ്പരയും സ്വന്തമാക്കി ദക്ഷിണാഫ്രിക്ക; വിജയം ഏഴ് വിക്കറ്റിന്
21 January 2022
ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യയെ തകര്‍ത്ത് ഏകദിന പരമ്പരയും ദക്ഷിണാഫ്രിക്കയ്ക്ക്.ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയം നേടിയത്. ടോസ് നേടി ബാറ്റിംഗ് തെര...
പന്തിനും രാഹുലിനും അര്‍ധസെഞ്ച്വറി; ഇന്ത്യക്ക് മികച്ച സ്കോർ; ദക്ഷിണാഫ്രിക്കക്ക് 288 റണ്‍സ് വിജയലക്ഷ്യം
21 January 2022
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കക്ക് 288 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഋഷഭ് പന്തിന്റെയും (71 പന്തില്‍ 85) നായകന് കെ.എല്‍. രാഹുലിന്റെയും (55) അര്ധസെഞ്ച്...
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ന് ഇന്ത്യ; രണ്ടാം ഏകദിനത്തിലെ ജയം ഇന്ത്യയ്ക്ക് അനിവാര്യം; പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ മുന്നിലെ വെല്ലുവിളി ഇതാണ്
21 January 2022
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് ഇന്ന് നിര്‍ണ്ണായകമാകും. ടെസ്റ്റ് പരമ്പര കൈവിട്ട ഇന്ത്യക്ക് ഇന്ന് എന്തൊക്കെയായാലും രണ്ടാം ഏകദിനത്തിലെ ജയം അനിവാര്യമാണ് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ...
'മധ്യനിര തകര്‍ന്നു'!; ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് കനത്ത തോല്‍വി
19 January 2022
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് കനത്ത തോല്‍വി. പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ വിരാട് കൊഹ്ലി (51), ശിഖര്‍ ധവാന് (79), ശാര്‍ദൂല്‍ താക്കൂര്‍ (50) എന്നിവരൊഴികെയുള്ള ബാറ്റര...
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് ഏകദിന പരമ്പര മാറ്റിവച്ചു
19 January 2022
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് ഏകദിന പരമ്പര മാറ്റിവച്ചു. ന്യൂസിലന്‍ഡിലെയും പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെയും കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ മൂലമാണ് പരമ്പര മാറ്റിവയ്ക്കേണ്...
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ബുധനാഴ്ച; കെ എല്‍ രാഹുൽ ടീമിനെ നയിക്കും
19 January 2022
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ബുധനാഴ്ച തുടങ്ങുന്നു. ഇപ്പോഴത്തെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ടീമിനെ നയിക്കുന്നത്. ജസ്പ്രിത് ബുമ്രയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. രോഹി...
ഇന്ത്യയെ മുന്നില്‍ നിന്ന് നയിക്കാന്‍ ഇനി 'കിംഗ്' കോഹ്ലി ഇല്ല; ടി-20ക്കും ഏകദിനത്തിനും പുറമേ ടെസ്റ്റ് ടീമിന്റെയും നായക പദവി ഒഴിഞ്ഞ് കോഹ്ലി; താരം നായകപദവിയിൽ നിന്ന് പടിയിറങ്ങുന്നത് ദക്ഷിണാഫ്രികയുമായുള്ള ടെസ്റ്റ് പരമ്പര തോല്‍വിക്കു പിന്നാലെ
15 January 2022
ടെസ്റ്റില്‍ ഇന്‍ഡ്യയെ മുന്നില്‍ നിന്ന് നയിക്കാന്‍ ഇനി 'കിംഗ്' കോഹ്ലി ഇല്ല.ടി-20ക്കും ഏകദിനത്തിനും പുറമേ ടെസ്റ്റ് ടീമിന്റെയും നായക പദവി ഒഴിഞ്ഞു കോഹ്ലി. ദക്ഷിണാഫ്രികയുമായുള്ള ടെസ്റ്റ് പരമ്ബര ത...
ഇന്ത്യന്‍ ബൗളിംഗ് നിരയെ നിഷ്പ്രഭമാക്കി ദക്ഷിണാഫ്രിക്ക!; സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ആതിഥേയര്‍; ഇന്ത്യയെ പരാജയപ്പെടുത്തിയത് 7 വിക്കറ്റിന്
14 January 2022
ഇന്ത്യന്‍ ബൗളിംഗിനെ നിഷ്പ്രഭമാക്കി ദക്ഷിണാഫ്രിക്കന്‍ നിരയ്ക്ക് സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്ബര. കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ 7 വിക്കറ്റിനാണ് ആതിഥേയര്‍ മൂന്നാം ടെസ്റ്റും പരമ്ബരയും സ്വന്തമാക്ക...
ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടം; ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം
11 January 2022
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. രണ്ടാം സെഷന് അവസാനിക്കുമ്ബോള്‍ 141-4 എന്ന നിലയിലാണ് സന്ദര്‍ശകര്‍. ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാള്‍ (15), കെ. എല്‍. രാഹുല...
കിവീസ് മണ്ണില്‍ ചരിത്രത്തില്‍ ആദ്യമായി ക്രിക്കറ്റില്‍ വിജയം സ്വന്തമാക്കി ബംഗ്ലാദേശ്....
05 January 2022
കിവീസ് മണ്ണില്‍ ചരിത്രത്തില്‍ ആദ്യമായി ക്രിക്കറ്റില്‍ വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റ് ബംഗ്ലാദേശ് എട്ട് വിക്കറ്റിന് ജയി...
'ശാര്‍ദൂല്‍ താക്കൂറിന്റ വിക്കറ്റ് വേട്ടയിൽ തകർന്ന് ദക്ഷിണാഫ്രിക്ക'; വമ്പന്‍ ലീഡ് ലക്ഷ്യമിട്ട ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടി ഇന്ത്യൻപട
04 January 2022
ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയ്ക്കെതിരെ കൂറ്റന്‍ ലീഡ് ലക്ഷ്യമിട്ട ദക്ഷിണാഫ്രിക്കയെ തളച്ച് വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ ശാര്‍ദൂല്‍ താക്കൂറിന്റ വിക്കറ്റ് വേട്ട. 229 റണ്ണിന് എല്ലാവരും പുറത്തായ ദക്ഷിണാഫ്രി...
മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...
ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?
വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....
ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....
പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..
ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..



















