CRICKET
വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...
ഈ പ്രവചനം നടക്കുമോ? കോഹ്ലി 45 റണ്‍സിന് ബൗള്ഡാകും വിക്കറ്റ് എംബുല്ഡേനിയക്കെന്ന് പ്രവചനം
04 March 2022
വലിയൊരു പ്രവചനം വൈറലാകുകയാണ്. ശ്രീലങ്കയ്ക്കെതിരെ മൊഹാലിയില്‍ നടക്കുന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോഹ്ലി നേടിയ സ്കോറും പുറത്താക്കിയ ബൗളറുടെ പേരും കൃ...
മരണപ്പെടുന്നതിന് മണിക്കൂറുകൾ മുൻപ് പ്രിയ സുഹൃത്ത് റോഡ് മാര്‍ഷിന്റെ വേര്‍പാടില്‍ വേദന പങ്കുവെച്ച് ട്വീറ്റ്; വൈകീട്ടോടെ വോണും യാത്രയായി
04 March 2022
ഓസ്ട്രേലിയൻ ക്രിക്കറ്റ് ലോകത്തിൽ പകരം വെക്കാൻ വാക്കുകളില്ലാത്ത രണ്ടു ഇതിഹാസ താരങ്ങളായിരുന്നു മണിക്കൂറുകളുടെ വ്യത്യാസത്തിൽ വിടവാങ്ങിയിരിക്കുന്നത്. വിക്കറ്റ് കീപ്പിങ്ങിലെ ഇതിഹാസമായിരുന്ന റോഡ്നി വില്യം...
ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരൻ! ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന് വോണ്‍ അന്തരിച്ചു; വിടവാങ്ങുന്നത് ലോകം കണ്ട ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍: ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍,താരത്തെ കണ്ടെത്തിയത് വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ
04 March 2022
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന് വോണ്അന്തരിച്ചു. തായ്ലന്ഡില് വെച്ചായിരുന്നു അന്ത്യം.താരത്തിന് 52 വയസായിരുന്നു. മരണത്തിന് കാരണം ഹൃദയാഘാതമാണെന്നാണ് റിപ്പോർട്ടുകൾ. ക്രിക്കറ്റ് ലോകം കണ്ട ഏറ്റ...
വലിയ വിവേചനം... പുരുഷന്മാരുടെ വാര്‍ഷിക കരാറിനു പിന്നാലെ വനിതകളുടെ വാര്‍ഷിക കരാര്‍ പട്ടിക പുറത്തുവിട്ട് ബി.സി.സി.ഐ
03 March 2022
പുരുഷന്മാരുടെ വാര്‍ഷിക കരാറിനു പിന്നാലെ വനിതകളുടെ വാര്‍ഷിക കരാര്‍ പട്ടിക പുറത്തുവിട്ട് ബി.സി.സി.ഐ. പട്ടിക പുറത്തു വിട്ടു. ഇതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. പുരുഷന്മാരുടെ കരാറില്‍ എ പ്ലസ് ഗ്ര...
വെടിക്കെട്ടിന് പിന്നാലെ ഇറ്റാലിയന്‍ വമ്ബനെ സ്വന്തമാക്കി രോഹിത് ശര്‍മ
02 March 2022
വെടിക്കെട്ടിനു തിരികൊളുത്തുന്ന രോഹിത് ശര്‍മ ഒരു വമ്ബന്‍ 'താരത്തെ' തന്നെ സ്വന്തമാക്കിക്കഴിഞ്ഞു. തന്റെ വഹാനശേഖരത്തിലേക്ക് ഇക്കുറി രോഹിത് എത്തിച്ചത് ഒരു ഇറ്റാലിയന്‍ സ്വദേശിയെയാണ്. ലംബോര്ഗിനിയു...
'വെടിക്കെട്ട് തീർത്ത് ശ്രേയസ് അയ്യർ'; ശ്രീലങ്കയെ തകര്‍ത്ത് ട്വന്റി-20 പരമ്പര തൂത്തുവാരി ഇന്ത്യ
27 February 2022
ശ്രീലങ്കയെ തകര്‍ത്ത് ട്വന്റി-20 പരന്പര തൂത്തുവാരി ഇന്ത്യ. ഇന്ന് നടന്ന മൂന്നാമത്തെ മത്സരം ആറ് വിക്കറ്റിന് ജയിച്ചാണ് ഇന്ത്യ പരന്പരയില്‍ സന്പൂര്‍ണ ആധിപത്യം ഉറപ...
ശ്രീലങ്കക്കെതിരായ മൂന്നാം ട്വന്റി-20; ഇന്ത്യക്ക് 147 റണ്‍സ് വിജയലക്ഷ്യം
27 February 2022
ശ്രീലങ്കക്കെതിരായ മൂന്നാം ട്വന്റി-20യില്‍ ഇന്ത്യക്ക് 147 റണ്‍സ് വിജയലക്ഷ്യം.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 14...
ടി ട്വന്റിയില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു... നാല് മാറ്റങ്ങളുമായി ഇന്ത്യ
27 February 2022
ഇന്ത്യ, ശ്രീലങ്ക പരമ്ബരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ ടി ട്വന്റിയില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍...
മലയാളി താരം സഞ്ജു സാംസണ് ഓപ്പണറാകും; ടോസ് നേടിയ ശ്രീലങ്കന്‍ നായകന് ദസുന്‍ ശനക ബാറ്റിംഗ് തിരഞ്ഞെടുത്തു
27 February 2022
ഇന്ത്യ - ശ്രീലങ്ക പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ ടി ട്വന്റിയില്‍ ടോസ് നേടിയ ശ്രീലങ്കന്‍ നായകന് ദസുന്‍ ശനക ബാറ്റിംഗ് തിരഞ്ഞെടുത്തു. നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്...
രോഹന് മൂന്നാം സെഞ്ചുറി; രഞ്ജി ട്രോഫി രണ്ടാം റൗണ്ടില്‍ ഗുജറാത്തിനെതിരെ ആവേശകരമായ വിജയം സ്വന്തമാക്കി കേരളം; ഗുജറാത്തിനെ പരാജയപ്പെടുത്തിയത് 8 വിക്കറ്റിന്
27 February 2022
രഞ്ജി ട്രോഫി രണ്ടാം റൗണ്ടില്‍ ഗുജറാത്തിനെതിരെ ആവേശപ്പോരാട്ടത്തില്‍ വിജയം പിടിച്ചെടുത്ത് കേരളം. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 8 വിക്കറ്റിനാണ് കേരളത്...
ഹെല്‍മെറ്റിന് ഏറുകൊണ്ട് ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്റി20 മത്സരത്തിനിടെ തലക്ക് പരിക്കേറ്റ ഇഷാന് കിഷന് ആശുപത്രിയില്‍
27 February 2022
ഹെല്‍മെറ്റിന് ഏറുകൊണ്ട് ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്റി20 മത്സരത്തിനിടെ തലക്ക് പരിക്കേറ്റ ഇഷാന് കിഷന് ആശുപത്രിയില്‍. ശ്രീലങ്കന്‍ പേസര്‍ ലഹിരു കുമാരയുടെ മണിക്കൂറില്‍ 146 കി.മീ വേഗതയില്‍ വന്ന പന്ത് ഹെല...
'ശ്രേയസ് അയ്യർ തിളങ്ങി'; ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്റി-20യിലും ഇന്ത്യയ്ക്ക് മികച്ച ജയം
26 February 2022
ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്റി-20യിലും ഇന്ത്യയ്ക്ക് മികച്ച ജയം. ലങ്ക ഉയര്‍ത്തിയ വലിയ സ്ക്കോര്‍ എട്ട് വിക്കറ്റും 17 പന്തുകളും ബാക്കി നിര്‍ത്തി അനായാസമായി മറികടന്നായിരുന്നു വിജയം.സ്കോര്‍ ശ്രീലങ്ക 20...
ശ്രീലങ്കക്കെതിരെ പരമ്പര വിജയം ലക്ഷ്യമിട്ട് രോഹിത് ശര്‍മയും സംഘവും ഇന്ന് രണ്ടാം ട്വന്റി20 മത്സരത്തിനിറങ്ങുന്നു
26 February 2022
ശ്രീലങ്കക്കെതിരെ പരമ്പര വിജയം ലക്ഷ്യമിട്ട് രോഹിത് ശര്‍മയും സംഘവും ശനിയാഴ്ച രണ്ടാം ട്വന്റി20 മത്സരത്തിനിറങ്ങുന്നു. ഈ വര്‍ഷാവസാനം ആസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിനു മുന്നോടിയായി ് ടീം ഇന്ത്...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ് മാര്‍ച്ച് 26 ന് ആരംഭിക്കും; മുംബൈയിലെയും പൂണെയിലെയും നാല് വേദികളിലായി 70 മത്സരങ്ങള്‍
25 February 2022
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ് മാര്‍ച്ച് 26 ന് ആരംഭിക്കും.മുംബൈ, പൂനെ എന്നിവടങ്ങളില്‍ വച്ചായിരിക്കും മത്സരങ്ങള്‍ നടക്കുക. വാംഘഡെ സ്റ്റേഡിയം, ബ്രാബോണ്‍ സ്റ്റേഡിയം, ഡിവൈ പാട്ടില്‍ സ്റ്റേഡിയ...
ഓപ്പണര്‍ സാരല് ഇര്വീയുടെ കന്നി സെഞ്ചുറി കരുത്തില്‍ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം
25 February 2022
ഓപ്പണര്‍ സാരല് ഇര്വീയുടെ കന്നി സെഞ്ചുറി കരുത്തില്‍ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍കൈ.ആദ്യദിനം കളിയവസാനിപ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക മൂന്ന് വി...
ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...
ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...
അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...
എസ്എഫ്ഐ നേതാവും കന്റോണ്‍മെന്റ് എസ്ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..
വിസിറ്റിംഗ് വീസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മരണം; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...കണ്ണീരോടെ വിട നൽകി നാട്




















