Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ബെംഗളുരു വീരന്മാരായി... പവര്‍പ്ലേയിലെ വെടിക്കെട്ടിന് ശേഷം തകര്‍ന്നടിഞ്ഞെങ്കിലും ഗുജറാത്തിനെതിരേ 4 വിക്കറ്റ് വിജയം നേടി ബെംഗളൂരു; ബെംഗളൂരു 13.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് എടുത്ത് വിജയം കുറിച്ചു

05 MAY 2024 08:29 AM ISTമലയാളി വാര്‍ത്ത
ഐപിഎല്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. പവര്‍പ്ലേയിലെ വെടിക്കെട്ടിന് ശേഷം തകര്‍ന്നടിഞ്ഞെങ്കിലും ഗുജറാത്തിനെതിരേ ബെംഗളൂരു ജയിച്ചുകയറി. നാല് വിക്കറ്റിനാണ് ബെംഗളൂരുവിന്റെ വിജയം. ഗുജറാത്ത് ഉയര്‍ത്തിയ 148-റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ ബെംഗ...

സി എസ്സ് കെ-ക്ക് ആശ്വാസം, 13 പേരുടെയും കോവിഡ് ഫലം നെഗറ്റീവായി

02 September 2020

ഐ പി എല്ലിനായി ഒരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്സ് ടീം കോവിഡ് മുക്തമായെന്ന് സി.ഇ.ഒ. കാശി വിശ്വനാഥന്‍ അറിയിച്ചു. കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച 13 പേരുടെയും പരിശോധനാ ഫലം നെഗറ്റീവായത് ടീമിന് ആശ്വാസമായി. ...

റെയ്‌ന ഐ.പി.എല്‍ നിന്നും മടങ്ങാന്‍ കാരണം ഇതാണ്; റെയ്‌നയുടെ അമ്മാവനെ അവര്‍ ക്രൂരമായി കൊലപ്പെടുത്തി; കുടുംബാംഗങ്ങള്‍ ജീവനുവേണ്ടി പോരടിക്കുന്നു; ഇനി എങ്കിലും വിവാദങ്ങള്‍ അവസാനിപ്പിക്കാം

01 September 2020

ഐപിഎല്‍ 13-ാം സീസണില്‍ കളിക്കാന്‍ യുഎഇയില്‍ എത്തിയശേഷം നാട്ടിലേക്ക് മടങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌നയുടെ തീരുമാനത്തിനെതിരെ പലതരത്തിലുള്ള അഭ്യൂഹങ്ങളാണ് പുറത്തുവന്നത്. ഇപ്പോഴിതാ സംഭവത്...

ടീം വിട്ട തീരുമാനത്തില്‍ സുരേഷ് റെയ്‌ന ഖേദിക്കേണ്ടി വരുമെന്ന് പറഞ്ഞത് താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചതാണെന്ന് ശ്രീനിവാസന്‍

01 September 2020

ഐപിഎല്‍-നായി യുഎഇയിലെത്തി ദുബായില്‍ ക്വാറന്റീനില്‍ കഴിയുന്നതിനായി ഒരുക്കിയ സൗകര്യങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് ടീം മാനേജ്‌മെന്റുമായി ഉരസി നാട്ടിലേക്ക് മടങ്ങിയ സുരേഷ് റെയ്‌നയ്ക്കെതിരെ ഞായറാഴ്ച നടത്തി...

ആരാധകരെ നിരാശപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്‌സ്; യുഎഇയിലെത്തിയ താരങ്ങളിൽ ഇന്ത്യൻ ബോളർ ദീപക് ചാഹറിന് കോവിഡ് 19, പകർത്തിയ ചിത്രങ്ങളിൽ മാസ്ക് ധരിക്കാതെയും അകലം പാലിക്കാതെയും താരം, ചെന്നൈയുടെ പരിശീലന ക്യാംപ് സംശയ നിഴലിൽ!

30 August 2020

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം പതിപ്പിനായി യുഎഇയിലെത്തിയിരിക്കുകയാണ് താരങ്ങൾ. എന്നാലിതാ അർധകരെ ആശങ്കയിലാഴ്ത്തുന്ന വാർത്തകളാണ് പുറത്തേക്ക് വരുന്നത്. ചെന്നൈ സൂപ്പർ കിങ്സ് താരങ്ങളിൽ ഇന്ത്യൻ ബോളർ ദീപക് ച...

റെയ്ന ഐ.പി.എല്ലില്‍ നിന്ന് പിന്‍മാറിയതിന് പിന്നിൽ ആ ഞെട്ടിക്കുന്ന സത്യം...

29 August 2020

ഐ.പി.എല്‍ മത്സരത്തില്‍ ആരാധകരുടെ പ്രീയതാരം സുരേഷ് റെയ്ന കളിക്കില്ല എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഒപ്പം കളിക്കാനായി യു.എ.ഇയിലെത്തിയ റെയ്ന വ്യക്തിപരമായ ...

ഐ.പി.എല്ലിന് കോവിഡ് ഭീഷണി ഒഴിയുന്നില്ല; ചെന്നൈ ടീമിലെ 13 പേര്‍ക്ക് കോവിഡ്; രോഗം സ്ഥിതികരിച്ചതില്‍ ഒരു കളിക്കാരനും; ക്വാറന്റീന്‍ കാലാവധി നീട്ടി ടീം മാനേജ്‌മെന്റ്; മറ്റു ഐ.പി.എല്‍ ടീമുകള്‍ക്കും ആശങ്ക

29 August 2020

കോവിഡ് പ്രതിസന്ധിക്കിടെയാണ് ഐ.പി.എല്ലിന് യു.എ.ഇയില്‍ നടത്താന്‍ തീരുമാനിക്കുന്നത്. എന്നാല്‍ കോവിഡ് ഭീഷണി അങ്ങനെയൊന്നും ഐ.പി.എല്ലിനെ വിട്ടൊഴിയുമെന്ന് തോന്നുന്നില്ല. കാരണം ഐ.പി.എല്ലിലെ സൂപ്പര്‍ ടീമായ ചെന...

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബോളര്‍ക്ക് കോവിഡ്; സംഘത്തിലെ 10 പേര്‍ക്ക് രോഗം

29 August 2020

ഐ പി എല്‍ 13-ാം സീസണിനായി യുഎഇയിലെത്തിയ സി എസ്സ് കെ-യുടെ താരങ്ങളില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ത്യയുടെ സമീപകാല മത്സരങ്ങളില്‍ കളത്തിലിറങ്ങിയ യുവ ബോളര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംഘത്തി...

2019 യില്‍ ഇന്ത്യക്ക് ലോകകപ്പ് കിട്ടാതിരുന്നതിന് കാരണം ഇതാണ്? സുനില്‍ ഗാവാസ്‌കര്‍ ചൂണ്ടികാട്ടിയ പിഴവ്; നിര്‍ഭാഗ്യം മാത്രമല്ല, നാലാം നമ്പറില്‍ വിശ്വസ്തനായ താരമില്ലാതെ പോയതും പരാജയത്തിന് കാരണമായി

25 August 2020

2019 ല്‍ നടന്ന ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവും അധികം വിജയ സാധ്യത കല്‍പിക്കപ്പെട്ട ടീമാണ് ടീം ഇന്ത്യ. ഗ്രൂപ്പ് മത്സരങ്ങള്‍ മുതല്‍ ന്യൂസീലാന്‍ഡിനെതിരായ മത്സരം വരെ ഇന്ത്യ ടീം നേടിയതെല്ലാം അധികാരിക വിജയങ്...

ഐ പി എല്‍ 13-ാം സീസണില്‍ പങ്കെടുക്കാന്‍ ടീമുകള്‍ യു.എ.ഇയിലെത്തി

24 August 2020

ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ 13-ാം സീസണില്‍ പങ്കെടുക്കാന്‍ യു.എ.ഇയിലെത്തി. ചാര്‍ട്ടേഡ് വിമാനത്തില്‍ മുംബൈയില്‍ നിന്നാണ് ടീ...

ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു... ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയുള്‍പ്പടെ അഞ്ച് പേര്‍ക്ക് ഖേല്‍രത്‌ന

21 August 2020

കായികമേഖലയിലെ പരമോന്നത ബഹുമതിയായ രാജീവ്ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മക്ക്. രോഹിതിനെ കൂടാതെ പാരാലിമ്ബിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു, വനിതാ ഗുസ...

ക്രിക്കറ്റ് മാമാങ്കത്തിന് അരങ്ങ് ഒരുങ്ങി; ആരവം ഉയര്‍ന്നു; കുട്ടി ക്രിക്കറ്റിന്റെ ഐ.പി.എല്‍ പൂരം അടുത്ത മാസം 19 മുതല്‍; ധോണി മുതല്‍ സഞ്ജു വരെ കളം നിറയും; ടീമുകളെയും അവരുടെ താരങ്ങളെയും പരിചയപ്പെടാം

21 August 2020

ഏറെ ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കെമെല്ലാം അന്ത്യം കുറിച്ചുകൊണ്ട് ക്രിക്കറ്റ് മാമാങ്കത്തിന് അരങ്ങും ആരവവും ഉയരുകയാണ്. കുട്ടിക്രിക്കറ്റിന്റെ എല്ലാ ചേരുവകളും ഉള്‍ക്കൊള്ളുന്ന ഐ.പി.എല്‍ പൂരത്തിന് അടു...

ഡ്രീം ഇലവന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2020-ലെ ഔദ്യോഗിക സ്പോണ്‍സര്‍മാര്‍

19 August 2020

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2020-ലെ ഔദ്യോഗിക സ്പോണ്‍സര്‍ഷിപ്പ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ഗെയിം കമ്പനിയായ ഡ്രീം ഇലവന്‍ കരസ്ഥമാക്കി. 222(29.7 ദശലക്ഷം ഡോളര്‍) കോടിക്കാണ് ഡ്രീം ഇല...

മോദി നേരിട്ട് ആവശ്യപ്പെട്ടാല്‍ ധോണി നിരസിക്കില്ല ! കാത്തിരിക്കുന്നത് ആ തീരുമാനത്തിനായി

18 August 2020

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച എം എസ് ധോണിയുടെ തീരുമാനത്തെ ആരാധകർ ഞെട്ടലോടുകൂടെയാണ് അറിഞ്ഞത്. വിരമിക്കൽ മത്സരത്തിനുപോലും കാത്തുനിൽക്കാതെ രാജ്യാന്തര ക്രിക്കറ്റ് വിടുന്നതായി ക...

‘ഷെഫ് എനിക്ക് നല്ലൊരു ചിക്കൻ കറി വേണം, അൽപ്പം ചോറും, എനിക്ക് നല്ല തൊണ്ട വേദനയുണ്ട്, അൽപ്പം എരിവുള്ള രസം കൂടെ കിട്ടുമോ’..അതും ‘പൂണ്ട് രസം കടക്കുമാ’....ധോണി കേരളത്തിലെത്തിയപ്പോൾ ഉണ്ടായ മറക്കാനാകാത്ത പങ്കുവച്ച് സുരേഷ് പിള്ള

17 August 2020

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മഹേന്ദ്ര സിങ് ധോണിക്ക് ആശംസകൾ നേർന്നുകൊണ്ട് നിരവധിപേരാണ് രംഗത്ത് എത്തിയത്. 2018 ൽ കേരളത്തിലെത്തിൽ മത്സരത്തിനായി എത്തിയ ധോണിക്ക് ഇഷ്ടവിഭവം ഒരുക്കിയതിന്റെ ഓർമ്മകൾ...

ഉത്തര്‍പ്രദേശ് മന്ത്രിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ചേതന്‍ ചൗഹാന്‍ കോവിഡ് ബാധിച്ചു മരിച്ചു

17 August 2020

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ ചേതന്‍ ചൗഹാന്‍ (73) കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ മാസം ലക്നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൃക്കരോഗിയായതിനാല്‍ സ്ഥിതി വഷളായത...

Malayali Vartha Recommends