CRICKET
വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...
ഇന്ത്യയെ തകര്‍ത്ത് ഏകദിന പരമ്പരയും സ്വന്തമാക്കി ദക്ഷിണാഫ്രിക്ക; വിജയം ഏഴ് വിക്കറ്റിന്
21 January 2022
ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യയെ തകര്‍ത്ത് ഏകദിന പരമ്പരയും ദക്ഷിണാഫ്രിക്കയ്ക്ക്.ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയം നേടിയത്. ടോസ് നേടി ബാറ്റിംഗ് തെര...
പന്തിനും രാഹുലിനും അര്‍ധസെഞ്ച്വറി; ഇന്ത്യക്ക് മികച്ച സ്കോർ; ദക്ഷിണാഫ്രിക്കക്ക് 288 റണ്‍സ് വിജയലക്ഷ്യം
21 January 2022
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കക്ക് 288 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഋഷഭ് പന്തിന്റെയും (71 പന്തില്‍ 85) നായകന് കെ.എല്‍. രാഹുലിന്റെയും (55) അര്ധസെഞ്ച്...
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ന് ഇന്ത്യ; രണ്ടാം ഏകദിനത്തിലെ ജയം ഇന്ത്യയ്ക്ക് അനിവാര്യം; പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ മുന്നിലെ വെല്ലുവിളി ഇതാണ്
21 January 2022
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് ഇന്ന് നിര്‍ണ്ണായകമാകും. ടെസ്റ്റ് പരമ്പര കൈവിട്ട ഇന്ത്യക്ക് ഇന്ന് എന്തൊക്കെയായാലും രണ്ടാം ഏകദിനത്തിലെ ജയം അനിവാര്യമാണ് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ...
'മധ്യനിര തകര്‍ന്നു'!; ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് കനത്ത തോല്‍വി
19 January 2022
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് കനത്ത തോല്‍വി. പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ വിരാട് കൊഹ്ലി (51), ശിഖര്‍ ധവാന് (79), ശാര്‍ദൂല്‍ താക്കൂര്‍ (50) എന്നിവരൊഴികെയുള്ള ബാറ്റര...
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് ഏകദിന പരമ്പര മാറ്റിവച്ചു
19 January 2022
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് ഏകദിന പരമ്പര മാറ്റിവച്ചു. ന്യൂസിലന്‍ഡിലെയും പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെയും കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ മൂലമാണ് പരമ്പര മാറ്റിവയ്ക്കേണ്...
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ബുധനാഴ്ച; കെ എല്‍ രാഹുൽ ടീമിനെ നയിക്കും
19 January 2022
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ബുധനാഴ്ച തുടങ്ങുന്നു. ഇപ്പോഴത്തെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ടീമിനെ നയിക്കുന്നത്. ജസ്പ്രിത് ബുമ്രയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. രോഹി...
ഇന്ത്യയെ മുന്നില്‍ നിന്ന് നയിക്കാന്‍ ഇനി 'കിംഗ്' കോഹ്ലി ഇല്ല; ടി-20ക്കും ഏകദിനത്തിനും പുറമേ ടെസ്റ്റ് ടീമിന്റെയും നായക പദവി ഒഴിഞ്ഞ് കോഹ്ലി; താരം നായകപദവിയിൽ നിന്ന് പടിയിറങ്ങുന്നത് ദക്ഷിണാഫ്രികയുമായുള്ള ടെസ്റ്റ് പരമ്പര തോല്‍വിക്കു പിന്നാലെ
15 January 2022
ടെസ്റ്റില്‍ ഇന്‍ഡ്യയെ മുന്നില്‍ നിന്ന് നയിക്കാന്‍ ഇനി 'കിംഗ്' കോഹ്ലി ഇല്ല.ടി-20ക്കും ഏകദിനത്തിനും പുറമേ ടെസ്റ്റ് ടീമിന്റെയും നായക പദവി ഒഴിഞ്ഞു കോഹ്ലി. ദക്ഷിണാഫ്രികയുമായുള്ള ടെസ്റ്റ് പരമ്ബര ത...
ഇന്ത്യന്‍ ബൗളിംഗ് നിരയെ നിഷ്പ്രഭമാക്കി ദക്ഷിണാഫ്രിക്ക!; സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ആതിഥേയര്‍; ഇന്ത്യയെ പരാജയപ്പെടുത്തിയത് 7 വിക്കറ്റിന്
14 January 2022
ഇന്ത്യന്‍ ബൗളിംഗിനെ നിഷ്പ്രഭമാക്കി ദക്ഷിണാഫ്രിക്കന്‍ നിരയ്ക്ക് സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്ബര. കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ 7 വിക്കറ്റിനാണ് ആതിഥേയര്‍ മൂന്നാം ടെസ്റ്റും പരമ്ബരയും സ്വന്തമാക്ക...
ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടം; ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം
11 January 2022
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. രണ്ടാം സെഷന് അവസാനിക്കുമ്ബോള്‍ 141-4 എന്ന നിലയിലാണ് സന്ദര്‍ശകര്‍. ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാള്‍ (15), കെ. എല്‍. രാഹുല...
കിവീസ് മണ്ണില്‍ ചരിത്രത്തില്‍ ആദ്യമായി ക്രിക്കറ്റില്‍ വിജയം സ്വന്തമാക്കി ബംഗ്ലാദേശ്....
05 January 2022
കിവീസ് മണ്ണില്‍ ചരിത്രത്തില്‍ ആദ്യമായി ക്രിക്കറ്റില്‍ വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റ് ബംഗ്ലാദേശ് എട്ട് വിക്കറ്റിന് ജയി...
'ശാര്‍ദൂല്‍ താക്കൂറിന്റ വിക്കറ്റ് വേട്ടയിൽ തകർന്ന് ദക്ഷിണാഫ്രിക്ക'; വമ്പന്‍ ലീഡ് ലക്ഷ്യമിട്ട ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടി ഇന്ത്യൻപട
04 January 2022
ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയ്ക്കെതിരെ കൂറ്റന്‍ ലീഡ് ലക്ഷ്യമിട്ട ദക്ഷിണാഫ്രിക്കയെ തളച്ച് വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ ശാര്‍ദൂല്‍ താക്കൂറിന്റ വിക്കറ്റ് വേട്ട. 229 റണ്ണിന് എല്ലാവരും പുറത്തായ ദക്ഷിണാഫ്രി...
വിജയലക്ഷ്യമിട്ട് ഇന്ത്യന്‍ ടീം പുതുവര്‍ഷത്തിലെ ആദ്യക്രിക്കറ്റ് മത്സരത്തിന് ഇറങ്ങുന്നു.... ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാംടെസ്റ്റ് ഇന്ന് ഉച്ചയ്ക്ക് 1.30 മുതല്‍ വാണ്ടറേഴ്സ് ഗ്രൗണ്ടില്‍
03 January 2022
വിജയം ലക്ഷ്യമിട്ട് ഇന്ത്യന്‍ ടീം പുതുവര്‍ഷത്തിലെ ആദ്യക്രിക്കറ്റ് മത്സരത്തിന് ഇറങ്ങുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാംടെസ്റ്റ് തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ വാണ്ടറേഴ്സ് ഗ്രൗണ്ടില്‍. ആദ്യ ടെസ്റ...
അണ്ടര്‍ 19 ഏഷ്യാക്കപ്പ് ഇന്ത്യയ്ക്ക്; ഫൈനലില്‍ ശ്രീലങ്കയെ തോല്പിച്ചത് 9 വിക്കറ്റിന്
31 December 2021
അണ്ടര്‍ 19 ഏഷ്യാക്കപ്പ് ഇന്ത്യയ്ക്ക് സ്വന്തം. ഫൈനലില്‍ ഇന്ത്യ 9 വിക്കറ്റിന് ശ്രീലങ്കയെ തോല്പിച്ചു. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം പുനര്‍നിശ്ചയിച്ച വിജയലക്ഷ്യമായ 102 റണ്‍സ് യഷ് ധുല്‍ ക്യാപ്ടനായ കൗമ...
'അവര്‍ക്കൊപ്പം പരിശീലനത്തിനിറങ്ങാന്‍ പോലും ഭയമാണ്'; ഇന്ത്യൻ ബൗളര്‍മാരെ പ്രശംസിച്ച് ഓപ്പണര്‍ കെ.എല്‍. രാഹുല്‍
31 December 2021
സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ചരിത്ര ജയം നേടാന്‍ ടീം ഇന്ത്യയെ സഹായിച്ച ബൗളര്‍മാരെ പ്രശംസിച്ച് കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ട ഓപ്പണര്‍ കെ.എല്‍. രാഹുല്‍. അത്യന്തം രസകരമായ തരത്തിലായിരുന്...
ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര; ആദ്യ മത്സരത്തില്‍ ടീം ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; ആതിഥേയരെ തകര്‍ത്തത് 113 റണ്‍സിന്
30 December 2021
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ടീം ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം.113 റണ്‍സിനാണ് ആതിഥേയരെ ഇന്ത്യ തകര്‍ത്തത്. ഇന്ത്യ മുന്നോട്ടുവെച്ച 305 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്...
ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...
ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...
അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...
എസ്എഫ്ഐ നേതാവും കന്റോണ്‍മെന്റ് എസ്ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..
വിസിറ്റിംഗ് വീസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മരണം; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...കണ്ണീരോടെ വിട നൽകി നാട്




















