Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ട്വന്റി20 ലോകകപ്പ് കിരീടം... ശ്രീലങ്കക്കെതിരായ അഞ്ച് മത്സര പരമ്പരക്ക് ഇന്ന് വിശാഖപട്ടണത്ത് തുടക്കമാവും....

21 DECEMBER 2025 10:39 AM ISTമലയാളി വാര്‍ത്ത
ട്വന്റി20 ലോകകപ്പ് കിരീടമെന്ന സ്വപ്നത്തിലേക്ക് ഒരുക്കം തുടങ്ങാൻ ഇന്ത്യൻ വനിത ടീം. ശ്രീലങ്കക്കെതിരായ അഞ്ച് മത്സര പരമ്പരക്ക് ഞായറാഴ്ച വിശാഖപട്ടണത്ത് തുടക്കമാവും. പരമ്പരയിലെ ആദ്യ രണ്ട് കളികൾ വിസാഗിലും ബാക്കി മൂന്നെണ്ണം തിരുവനന്തപുരം കാര്യവട്ടത്തുമാണ്. ചരിത്രത്തിലാദ്യമായി ഇന്ത്യയെ ഏകദിന ലോകകപ്പ് ജേതാക്ക...

കോവിഡ്​ പ്രതിരോധത്തിനായി 2000 ഓക്​സിജന്‍ കോണ്‍​സെന്‍ട്രേറ്ററു​കള്‍ ​ സംഭാവന നല്‍കി ബി.സി.സി.ഐ

24 May 2021

കോവിഡ്​ പ്രതിരോധത്തിനായി 2000 ഓക്​സിജന്‍ കോണ്‍​സെന്‍ട്രേറ്ററു​കള്‍ ​ സംഭാവന നല്‍കി ബി.സി.സി.ഐ. പത്ത്​ ലിറ്റര്‍ സംഭരണ ശേഷിയുള്ള കോണ്‍​സെന്‍ട്രേറ്ററു​കളാണ്​​ ബി.സി.സി.ഐ സംഭാവന നല്‍കുന്നത്​. ''...

ഐ.പി.എല്‍ ആരാധകർക്ക് സന്തോഷ വാർത്ത; കൊവിഡ് കാരണം നിറുത്തിവെച്ച സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യു.എ.ഇയില്‍ നടത്താന്‍ സാധ്യത

23 May 2021

കൊവിഡ് കാരണം നിറുത്തിവയ്ക്കേണ്ടിവന്ന ഐ.പി.എല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ വരുന്ന സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ യു.എ.ഇയില്‍ നടത്താന്‍ സാധ്യത. ഒരാഴ്ചയ്ക്കകം ബി.സി.സി.ഐ ഇക്കാര്യത്തി...

ഐപിഎല്‍ പതിനാലാം സീസണില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ യു.എ.ഇയില്‍ നടത്താന്‍ സാധ്യത

23 May 2021

ഐപിഎല്‍ പതിനാലാം സീസണില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ യു.എ.ഇയില്‍ നടത്താന്‍ സാധ്യത. മെയ് 29ന് ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ദേശീയ മാധ്യമങ്ങള്...

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം: കോലിപ്പടയ്ക്ക് വലിയ ആശ്വാസം നൽകുന്ന ആ വാർത്തയെത്തി

22 May 2021

ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യക്ക് സന്തോഷ വാര്‍ത്ത. ബിസിസി ഐയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യന്‍ താരങ്ങളുടെ ക്വാറന്റെയ്‌നില്‍ ഇളവ് ലഭിച്ചിരിക്കുകയാണ്. നേരത്തെ ഇന്ത്യയില്‍ എട്ട് ദിവസം ക്വാറന്റെയ്...

'ക്രിക്കറ്റ് കരിയറില്‍ എനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചിട്ടുള്ളത് ആ ഇന്ത്യന്‍ ബൗളറാണ്': കുമാര്‍ സംഗക്കാര

21 May 2021

ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ മുന്‍നിരയില്‍ തന്നെ ഇടമുള്ള വ്യക്തിയാണ് ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര. 2000ത്തില്‍ തന്റെ അന്താരാഷ്ട്ര ക്രിക്കറ്...

രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകുന്നു; ജൂലായില്‍ ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന ടീമിനെ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കും; രവി ശാസ്ത്രിക്ക് ഇംഗ്ലണ്ട് പരമ്പരയുടെ ചുമതലയിലായിരിക്കും; ബി.സി.സി.ഐ. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

20 May 2021

ഇന്ത്യന്‍ ജൂനിയര്‍ ടീം പരിശീലകനായ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ടീമിന്റെയും പരിശീലകനാകുന്നു. ജൂലായില്‍ ശ്രീലങ്കയില്‍ പര്യടനം നടത്താനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മുന്‍ താരവും നാഷണല്‍ ക...

എന്നെയും ഭാര്യയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസ്

19 May 2021

ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ന്യൂസീലന്‍ഡിനോട് 49 റണ്‍സിന് തോറ്റ് ദക്ഷിണാഫ്രിക്ക പുറത്തായത്തോടെ തനിക്ക് വധഭീഷണി ഉണ്ടായെന്ന് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ മുൻ നായകൻ...

അഭ്യൂഹങ്ങൾക്ക് വിരാമം; അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച തീരുമാനത്തില്‍ മാറ്റമില്ലെന്ന് എ.ബി ഡിവില്ലിയേഴ്സ്

18 May 2021

2018ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച തീരുമാനത്തില്‍ മാറ്റമില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ എ.ബി ഡിവില്ലിയേഴ്സ്. നേരത്തേ ഡിവില്ലിയേഴ്സ് വിരമിക്കല്‍ റദ്ദാക്കി ഈ വര്‍ഷത്തെ ട്വന്റി...

ഡുപ്ലെസിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി ക്രിക്കറ്റ് ലോകം; 'അന്ന് എനിക്കും ഭാര്യക്കും വധഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്'

18 May 2021

2011ലെ ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് പുറത്തായതിന് പിന്നാലെ തനിക്കും ഭാര്യക്കും നേരെ വധ ഭീഷണി ഉണ്ടായെന്ന വെളിപ്പെടുത്തലുമായി ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഫാഫ് ഡുപ്ലെസി. 2011 ലോകകപ്പില...

പ്രമുഖ താരങ്ങള്‍ തിരിച്ചെത്തി; വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു; ആരോണ്‍ ഫിഞ്ച് നയിക്കും

17 May 2021

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 23 അംഗ ടീമിനെയാണ് ഓസീസ് പ്രഖ്യാപിച്ചത്. ഏകദിന- ടി20 മത്സരങ്ങള്‍ക്കുള്ള ടീമിനെ ആരോണ്‍ ഫിഞ്ച് നയിക്കും. അഞ്ച് ടി20 മത്...

'ഇന്ത്യന്‍ ജ്ഴ്സിയില്‍ കളിക്കുന്ന സമയത്ത് ഉറക്കമില്ലാത്ത രാത്രികള്‍ കരിയറിലുണ്ടായി; ഓരോ മത്സരത്തിന് മുൻപും സമ്മര്‍ദ്ദവും ഉത്കണ്ഠയും വേട്ടയാടി; ഗ്രൗണ്ടിലെത്തും മുൻപ് മനസ്സില്‍ മത്സരം തുടങ്ങും; ക്രമേണ അത് ഉള്‍ക്കൊള്ളാന്‍ പഠിച്ചു'; സച്ചിന്‍ തെണ്ടുല്‍ക്കര്‍

17 May 2021

ലോക ക്രിക്കറ്റിന്റെ ചരിത്ര പുസ്തകത്തില്‍ ഏറ്റവും കൂടുതല്‍ തവണ എഴുതിച്ചേര്‍ക്കപ്പെട്ട പേരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടേത്. സെഞ്ചുറികളുടേതോ, നേടിയ റണ്‍സിന്റെതോ ഏതുമാകട്ടെ, ഇ...

'എനിക്ക് ചിരി നിര്‍ത്താനായില്ല'; സഹോദരനെതിരെ പന്തെറിഞ്ഞതിനെക്കുറിച്ച്‌ പ്രതികരണവുമായി സാം കറണ്‍

17 May 2021

ഒരുമിച്ച്‌ കളിച്ച്‌ വളര്‍ന്ന് ദേശിയ ടീം വരെ എത്തി നില്‍ക്കുകകയാണ് കറണ്‍ സഹോദരങ്ങള്‍. എന്നാല്‍ ഐപിഎല്ലില്‍ നേര്‍ക്കുനേര്‍ കളിച്ച ഇവരുടെ മാനസികാവസ്ഥ എന്തായിരിക്കും. ടോം കറണിനെതിരെ പന്തെറിഞ്ഞ അനുഭവത്തേക...

രമേശ് പവാറിനെ ഇന്ത്യന്‍ വനിതാ ടീമിന്റെ പരിശീലകനായി വീണ്ടും തിരഞ്ഞെടുത്തു

13 May 2021

രമേശ് പവാറിനെ ഇന്ത്യന്‍ വനിതാ ടീമിന്റെ പരിശീലകനായി വീണ്ടും ബി.സി.സി തിരഞ്ഞെടുത്തു ,ഐ ഡബ്ല്യു വി രാമന്റെ കാലാവധി മാര്‍ച്ച്‌ 2021ല്‍ അവസാനിച്ച ശേഷം പുതിയ കോച്ചിനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചിരുന്നു. 35 അപ...

ഏഴ് വര്‍ഷം കൂടി ക്രിക്കറ്റില്‍ തുടരുമെന്ന് മുന്‍ പാക് ക്രിക്കറ്റ് താരം മുഹമ്മദ് അമീര്‍; 'ഞാന്‍ നേരിട്ടതൊന്നും പാക്കിസ്ഥാന്‍ യുവ താരങ്ങള്‍ നേരിടരുത്; അവര്‍ക്ക് കരിയര്‍ ത്യജിക്കേണ്ടി വരരുത്'

13 May 2021

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നും താന്‍ നേരിട്ട ദുരനുഭവങ്ങള്‍ യുവതാരങ്ങള്‍ക്ക് നേരിടേണ്ടി വരരുതെന്നാണ് ആഗ്രഹമെന്ന് മുന്‍ പാക് ക്രിക്കറ്റ് താരം മുഹമ്മദ് അമീര്‍. 'നമുക്ക് പ്രിയപ്പെട്ട രാ...

ഇംഗ്ലണ്ടിന് പിന്നാലെ കിവീസ് താരങ്ങളും പിന്‍വാങ്ങുന്നു; ശേഷിക്കുന്ന ഐ.പി.എല്‍ മത്സരത്തില്‍ ഉണ്ടായേക്കില്ല

12 May 2021

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിന് പിന്നാലെ താരങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ നിര്‍ത്തിവെച്ച ഐ.പി.എല്‍ പതിനാലം സീസണിലെ ശേഷിക്കുന്ന മത്സരത്തില്‍ ന്യൂസീലന്‍ഡ് താരങ്ങളും കളിക്കില്ലെന്ന് റിപ്പോ...

Malayali Vartha Recommends