Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

CRICKET

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

01 OCTOBER 2026 07:10 AM ISTമലയാളി വാര്‍ത്ത
വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ. 8 വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. വിൻഡീസ് ഉയർത്തിയ 405 റൺസ് 43.3 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയും ചെയ്തു. 39 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ അനായാസ ജയം നേടിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര 2-0 ന് നേടുകയും ചെയ്തു. ക്യാപ്റ്റൻ ശുഭ്...

ന്യൂസിലന്‍ഡിനെതിരായ രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...

12 November 2021

ന്യൂസിലന്‍ഡിനെതിരായ രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ആദ്യ ടെസ്റ്റില്‍ നായകന്‍ വിരാട് കോഹ്ലി കളിക്കില്ല. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ടീമിനൊപ്പം ചേരും....

'അടിക്ക് തിരിച്ചടി'; പാകിസ്താനെ 5 വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ ടി20 ലോകകപ്പ് ഫൈനലില്‍; ഓസീസിന് ജയം സമ്മാനിച്ചത് മാര്‍ക്കസ് സ്റ്റോയ്‌നിസ്, മാത്യു വെയ്‌ഡ് കൂട്ടുകെട്ട്

11 November 2021

ടി20 ലോകകപ്പ് രണ്ടാം സെമിഫൈനലില്‍ അപകടകാരികളായ പാകിസ്താനെ 5 വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ ഫൈനലില്‍.ഫൈനലില്‍ ന്യൂസീലന്‍ഡ് ആണ് ഓസ്‌ട്രേലിയയുടെ എതിരാളികള്‍.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്...

രഹാനെയെയും പൂജാരയെയും ടീമില്‍ നിന്ന് മാറ്റിനിർത്തുമെന്ന് റിപ്പോർട്ട്; ടെസ്റ്റ് മത്സരങ്ങളിലെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം രോഹിതിനു ലഭിച്ചേക്കും

10 November 2021

രഹാനെയെയും പൂജാരയെയും ടീമില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ അജിങ്ക്യ രഹാനെയാണ് ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍.പുതിയ പരിശീലകനും കീഴില്‍ ടീം എങ്ങനെ പ്രകടനം നടത്തു...

ട്വന്റി 20 റാങ്കിങ്ങിൽ ​ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടി; കോഹ്​ലി എട്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു; അഞ്ചാം സ്ഥാനം സ്വന്തമാക്കി കെ.എൽ. രാഹുൽ

10 November 2021

ട്വന്റി 20 റാങ്കിങ്ങിൽ ​ ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടി. കോഹ്​ലി നാലുറാങ്കുകള്‍ ഇറങ്ങി എട്ടാം സ്​ഥാനത്തായി. എന്നാല്‍ ബുധനാഴ്ച പുറത്തിറക്കിയ റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപണര്‍ കെ.എല്‍ രാഹുല്‍ നേട്ടമുണ്ടാക്ക...

ജസ്​റ്റിസ്​ ഫോര്‍ സഞ്​ജു സാംസണ്‍ ട്രെന്‍ഡിങ്; സെലക്​ടര്‍മാരുടെ അവഗണനക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

10 November 2021

കഴിഞ്ഞദിവസമാണ് ന്യൂസിലാൻഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടി-20 ടീമിനെ ബി.സി.സി.ഐ പ്രഖാപിച്ചത്. പുതിയ കോച്ചിനേയും ക്യാപ്റ്റനെയും എല്ലാം നിയമിച്ച് വൻ അഴിച്ചുപണിക്കാണ് ബി.സി.സി.ഐ ഒരുങ്ങുന്നത്. ടി-20 ലോകകപ്പ...

ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശര്‍മ്മ; ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടി20 ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു

09 November 2021

ന്യൂസിലന്‍ഡിനെതിരായ വരാനിരിക്കുന്ന പരമ്പരയിലേക്കുള്ള ഇന്ത്യന്‍ ടി20 ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശര്‍മ്മയെ നിയമിച്...

'രോഹിത് ശര്‍മ തന്നെ നായകൻ'; ന്യൂസിലാന്റിനെതിരായ ട്വന്റി ട്വന്റി പരമ്പരയിലും ആദ്യ ടെസ്റ്റിലും വിരാട് കോഹ്ലി കളിക്കില്ല

09 November 2021

ന്യൂസിലാന്റിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള ടീമിനെ ഉടന്‍ പ്രഖ്യാപിക്കാനിരിക്കെ ട്വന്റി ട്വന്റി ഫോര്‍മാറ്റില്‍ നിലവിലെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെ ആകും ഇന്ത്യയെ നയിക്കുകയെന്ന് ഉറപ്പായി. നിലവിലെ...

ഇന്ത്യൻ ടീമിന്റെ മോശം പ്രകടനത്തിന് കാരണം ഐ.പി.എൽ; ബി.സി.സി.ഐക്കെതിരെ പരോക്ഷ വിമർശനവുമായി രവിശാസ്ത്രി

08 November 2021

ഇന്ത്യൻ ടീമിന്റെ മോശം പ്രകടനത്തിന് കാരണം ഐ.പി.എൽ ആണെന്ന് മുഖ്യപരിശീലകൻ രവിശാസ്ത്രി. ഇന്ത്യയും നമീബിയയും തമ്മിലുള്ള അവസാന മത്സരത്തിന് മുന്നോടിയായി നൽകിയ അഭിമുഖത്തിലാണ് രവിശാസ്ത്രി മനസുതുറന്നത്‌. ടീമിന്...

ടി ട്വന്റി ക്രിക്കറ്റിൽ അത്യപൂർവ്വ നേട്ടം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ താരം റഷീദ് ഖാൻ

07 November 2021

ടി ട്വന്റി ക്രിക്കറ്റിൽ അത്യപൂർവ്വ നേട്ടം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ താരം റഷീദ് ഖാൻ. ടി ട്വന്റിയിൽ നാന്നൂറ് വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡാണ് ഇരുപത്തി മൂന്നുകാരനായ റഷീദ് ഖാൻ...

വി.വി.എസ്.ലക്ഷ്മൺ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനായേക്കും

07 November 2021

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വി.വി.എസ്.ലക്ഷ്മൺ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ (എൻ.സി.എ) തലവനായേക്കും. രാഹുൽ ദ്രാവിഡിന്റെ ഒഴിവിലേക്കാണ് വി.വി.എസ്.ലക്ഷ്മണിനെ ബി.സി.സി.ഐ പരിഗണിക്കുന്നത്. ബി.സി.സി.ഐ പ്രസി...

ടി ട്വന്റി ലോകകപ്പിലെ ഇന്ത്യയുടെ സെമിഫൈനൽ പ്രതീക്ഷകൾ അവസാനിച്ചു; അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി ന്യൂസിലൻഡ് സെമിഫൈനലിൽ പ്രവേശിച്ചു

07 November 2021

ടി ട്വന്റി ലോകകപ്പിലെ ഇന്ത്യയുടെ സെമിഫൈനൽ പ്രതീക്ഷകൾ അവസാനിച്ചു. അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി ന്യൂസിലൻഡ് സെമിഫൈനലിൽ പ്രവേശിച്ചു. അഫ്ഗാനിസ്ഥാന്റെ 125 റൺസ് വിജയലക്ഷ്യം 11 പന്ത് നിലനിൽക്കെയാണ് ന്യൂസിലൻഡ...

ഇന്ത്യയുടെ വിജയം മാച്ച്‌ ഫിക്സിംഗിലൂടെയായിരുന്നു എന്ന് പാക് ആരാധകര്‍; മറുപടിയുമായി ഹര്‍ഭജന്‍

06 November 2021

ട്വന്റി20 ലോകകപ്പില്‍ ആദ്യ രണ്ട് പരാജയങ്ങള്‍ക്ക് ശേഷം ഗംഭീര തിരിച്ചുവരവാണ് ഇന്ത്യന്‍ ടീം നടത്തിയത്.ആദ്യ രണ്ട് മത്സരങ്ങളില്‍ പാകിസ്ഥാനോട് 10 വിക്കറ്റിനും ന്യൂസിലന്‍ഡിനോട് 8 വിക്കറ്റിനുമാണ് ഇന്ത്യ പരാജയ...

ട്വ​ന്‍റി-20 ലോ​ക​ക​പ്പ്; വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ എ​ട്ട് വി​ക്ക​റ്റി​ന് ത​ക​ര്‍​ത്ത് ഓ​സ്ട്രേ​ലി​യ

06 November 2021

ട്വ​ന്‍റി-20 ലോ​ക​ക​പ്പ് സൂ​പ്പ​ര്‍ 12 ലെ ​നി​ര്‍​ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ നി​ല​വി​ലെ ചാ​ന്പ്യന്മാ​രാ​യ വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ എ​ട്ട് വി​ക്ക​റ്റി​ന് ത​ക​ര്‍​ത്ത് ഓ​സ്ട്രേ​ലി​യ. വി​ന്‍​ഡീ​സ് ഉ​യ​ര്‍​ത...

ഇന്ത്യയുടെ വിധി ഇപ്പോള്‍ ന്യൂസിലന്‍ഡിന്റെ കൈകളിലാണ്....അവര്‍ നാളത്തെ മത്സരത്തില്‍ തോറ്റാല്‍ അതു വലിയ ബഹളങ്ങള്‍ക്കു കാരണമാകും....ഇന്ത്യ ഫൈനലിലെത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് അക്തര്‍

06 November 2021

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ സെമിഫൈനല്‍ പ്രവേശനം ന്യൂസിലന്‍ഡ്-അഫ്ഗാനിസ്ഥാന്‍ മത്സരത്തെ ആശ്രയിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ ന്യൂസിലന്‍ഡ് ടീമിന് മുന്നറിയിപ്പുമായി പാകിസ്താന്‍ മുന്‍ ത...

മു​ഷ്​​താ​ഖ്​ അ​ലി ട്രോ​ഫി; ഉത്തപ്പയും സഞ്​ജുവും നിറഞ്ഞാടി; കേരളത്തിന്​ ആവേശജയം

06 November 2021

മു​ഷ്​​താ​ഖ്​ അ​ലി ട്രോ​ഫി​യി​ല്‍ ആ​ദ്യ ദി​നം ഗു​ജ​റാ​ത്തി​നോ​ടേ​റ്റ തോ​ല്‍​വി​ക്ക്​ ബി​ഹാ​റി​നോ​ട്​ പ​ക​രം വീ​ട്ടി കേ​ര​ളം. ബി​ഹാ​ര്‍ ഉ​യ​ര്‍​ത്തി​യ 131 റ​ണ്‍​സ്​ എ​ന്ന ശ​രാ​ശ​രി ടോ​ട്ട​ല്‍ 14.1 ഓ​വ​...

Malayali Vartha Recommends