Widgets Magazine
18
Jan / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക​ണ്ണൂ​ർ പയ്യാമ്പലം റോ​ഡി​ൽ വെള്ള മാക്സിയിട്ട് “പ്രേ​തം’.... രാത്രിയല്ല ...പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങി​യ യു​വ​തി​ക​ളെ പേ​ടി​പ്പി​ക്കുകയാണ് ഹോബി ; വായ പിളര്‍ന്നു കാണിച്ചപ്പോള്‍ രക്തം കുടിച്ച രക്ഷസിനെ പോലെ; പോ​ലീ​സ് വ​ല വി​രി​ച്ചു


പ്രമുഖ ബോളിവുഡ് നടി ശബാന ആസ്മിക്ക് വാഹനാപകടത്തിൽ പരുക്ക്.. മുംബൈ-പുനെ എക്‌സ്പ്രസ് പാതയിലാണ് അപകടമുണ്ടായത്


പ്രവാസി മലയാളികളുടെ മാതാപിതാക്കള്‍ക്ക് സൗജന്യമായി യുഎഇ സന്ദര്‍ശിക്കാന്‍ അവസരം...മലയാളി സമാജം ആണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്


യു​എ​ഇ,​ ​യു​എ​സ് ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ മാ​ക് ​ഡൊ​ണാ​ൾ​ഡ്​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു


മുസ്ലിം വേഷത്തിൽ ശബരിമലയിൽ ദർശനം നടത്താനെത്തിയ അയ്യപ്പ ഭക്തരെ പമ്പയിൽ തടഞ്ഞു: മുസ്ലീങ്ങൾക്കും ദർശനം നടത്താമെന്ന് അറിഞ്ഞില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിശദീകരണം

ഡബ്ല്യൂ ടി എ ഡബ്ള്‍സ് കിരീടം സാനിയ മിര്‍സ കാര ബ്ലാക്ക് സഖ്യത്തിന്

27 OCTOBER 2014 04:44 PM IST
മലയാളി വാര്‍ത്ത.

 ഡബ്ല്യൂ ടി എ ഡബ്ള്‍സ് കിരീടം സാനിയ മിര്‍സ കാര ബ്ലാക്ക് സഖ്യത്തിന് ഫൈനലില്‍ നിലവിലെ ജേതാക്കളായ ഷെയ് സുവെയ്‌പെങ് ഷ്വായി സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയബ്ലാക്ക് സഖ്യം തോല്‍പിച്ചത്.
ഈ കിരീടനേട്ടത്തോടെ വഴിപിരിയുകയാണെന്ന് ഇന്ത്യക്കാരിയായ സാനിയ മിര്‍സയും സിംബാബ്വെക്കാരി കാര ബ്ലാക്കും വ്യക്തമാക്കി.ഫൈനല്‍ 59 മിനിറ്റ് നീണ്ടുനിന്നു. ടൂര്‍ണമെന്റ് മൂന്നാം സീഡായ സാനിയയും കാരയും ഒരൊറ്റ ബ്രേക്ക് പോയന്റ് പോലും വഴങ്ങാതെ മികച്ച പ്രകടനമാണ് നടത്തിയത് ഒരു വര്‍ഷത്തിലേറെയായി ഒന്നിച്ചുകളിക്കുന്ന ഇവരുടെ അഞ്ചാം കിരീടമാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൗരത്വ നിയമ ഭേദഗതിക്കെതിരായ വിദ്യാര്‍ത്ഥി സമരം ഏറ്റെടുക്കില്ലെന്ന് സി.പി.എം  (11 minutes ago)

നിര്‍ഭയ കേസിൽ പവന്‍ ഗുപ്‍ത സമര്‍പ്പിച്ച സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും  (1 hour ago)

ക​ണ്ണൂ​ർ പയ്യാമ്പലം റോ​ഡി​ൽ വെള്ള മാക്സിയിട്ട് “പ്രേ​തം’..  (1 hour ago)

മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപണം; ഉസ്മാനിയ സര്‍വകലാശാല പ്രൊഫസർ അറസ്റ്റിൽ  (1 hour ago)

ഇരട്ട കൊലക്കേസ് പ്രതി ബിർജ്ജു നീലഗിരിയിൽ ജീവകാരുണ്യ പ്രവർത്തകൻ;സത്യക്രിസ്‌ത്യാനിയായ അച്ചായൻ; കബളിപ്പിക്കപ്പെട്ട് നാട്ടുകാർ; ക്രൈം ബ്രാഞ്ച് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ  (1 hour ago)

പ്രമുഖ ബോളിവുഡ് നടി ശബാന ആസ്മിക്ക് വാഹനാപകടത്തിൽ പരുക്ക്  (1 hour ago)

അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; ജനുവരി 21ന് അഭിമുഖം  (2 hours ago)

ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യൻ ഖ​ഗേന്ദ്ര ഥാപ്പ മ​ഗർ അന്തരിച്ചു...  (2 hours ago)

വീടിനകത്തെ കഴുകൻ കണ്ണുകൾ! സ്വന്തം ചോരയെ പോലും വെറുതെ വിടാത്ത കാപാലികൻ; സഹോദരിമാരുടെ വെളിപ്പെടുത്തലിൽ കേരളം നടുങ്ങി; പിതാവിൽ നിന്നും പീഢനം ഏറ്റുവാങ്ങിയത് പ്രായപൂർത്തിയാകാത്ത പെൺക്കുട്ടികൾ  (2 hours ago)

എം​എ​ല്‍​എയാകാനും എം​പി​യാ​വാ​നും കെ​പി​സി​സി ഭാ​ര​വാ​ഹിയാകാനും ഒ​രു കൂ​ട്ട​രും ബാ​ക്കി​യു​ള്ള​വ​ര്‍ വി​റ​ക് വെ​ട്ടാ​നും വെ​ള്ളം കോ​രാ​നുമെന്ന അവസ്ഥ; താ​നു​ള്‍​പ്പെ​ടെ​യു​ള്ള എം​പി​മാ​ര്‍​ക്കും എം​എ​ല  (2 hours ago)

കൂടത്തായി ചാനൽ പരമ്പര കൂടുതൽ പേരെ കൊല്ലാൻ പ്രേരിപ്പിക്കും;കോടതിയിൽ കേസ് നടക്കുമ്പോൾ ഇതൊന്നും ഇത്തരത്തിൽ ചിത്രീകരിക്കുന്നത് ശരിയല്ല; മന്ത്രി ജി സുധാകരൻ  (2 hours ago)

ഏറ്റവും മികച്ച സ്പീക്കർ; പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ന് ഏ​റ്റ​വും മികച്ച സ്പീ​ക്ക​ര്‍​ക്കു​ള്ള പു​ര​സ്കാ​രം  (2 hours ago)

പോകാൻ പറ പറ്റങ്ങളോട്, കുരുപൊട്ടിയേ പറ്റൂ എന്നുള്ള കുറച്ച് ആൾക്കാരുടെ കുരുവും കിണ്ടിയും ഒക്കെ പൊട്ടട്ടെ; സുരേഷ് ഗോപി  (2 hours ago)

പ്രവാസി മലയാളികളുടെ മാതാപിതാക്കള്‍ക്ക് സൗജന്യമായി യുഎഇ സന്ദര്‍ശിക്കാന്‍ അവസരം...  (2 hours ago)

സ്വർണ്ണമാല കളഞ്ഞു പോയി അരിച്ച് പെറുക്കിയിട്ടും കിട്ടിയില്ല ; വർഷങ്ങൾക്ക് ശേഷം മാല കിട്ടി; അമ്പരപ്പ് മാറാതെ ദമ്പതികൾ  (2 hours ago)

Malayali Vartha Recommends