Widgets Magazine
07
Apr / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് കേരളത്തിന് ആശ്വസിക്കാന്‍ ഒരു വെങ്കലം മാത്രം

04 NOVEMBER 2014 11:46 AM IST
മലയാളി വാര്‍ത്ത.

വനിതകളുടെ നൂറ് മീറ്റര്‍ ഓട്ടത്തില്‍ കേരളത്തിന്റെ കെ.വി. സജിതയ്ക്കാണ്(12.24) വെങ്കലം ലഭിച്ചത്.  ഇതേയിനത്തില്‍ റെയില്‍വേസിന്റെ മലയാളി താരം എം. അഞ്ജുവിന്(12.22) വെള്ളി ലഭിച്ചപ്പോള്‍ റെയില്‍വേസിന്റെ തന്നെ ശാരദയ്ക്കാണ്(12.21) സ്വര്‍ണം. പുരുഷന്മാരുടെ 400 മീറ്ററില്‍ സര്‍വീസസിന്റെ മലയാളി താരം കുഞ്ഞുമുഹമ്മദ്(46.97) സ്വര്‍ണവും സര്‍വീസസിന്റെ ആരോക്യ രാജീവ്(46.99) വെള്ളിയും റെയില്‍വേസിന്റെ മലയാളി താരം ബിബിന്‍ മാത്യു(47.83) വെങ്കലവും നേടി. കേരളത്തിന്റെ മുഹമ്മദ് അനസിന് ഇതില്‍ നാലാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
വനിതകളുടെ 800 മീറ്ററില്‍ റെയില്‍വേസിന്റെ മലയാളി താരം ടിന്റു ലൂക്ക(2.03.88) സ്വര്‍ണവും ഒ.എന്‍.ജി.സി.യുടെ മലയാളി താരം സിനി അജിത് മര്‍ക്കോസ്(2.06.91) വെള്ളിയും തമിഴ്‌നാടിന്റെ ഗോമതി(2.07.03) വെങ്കലവും നേടി. രണ്ടുദിവസം പിന്നിട്ടപ്പോള്‍ മലയാളിതാരങ്ങള്‍ മെഡലുകളേറെ നേടിയെങ്കിലും കേരളത്തിന് ആശ്വസിക്കാന്‍ വെങ്കലം മാത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ സാഗര്‍ റാണി: 15,641 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു, തമിഴ്നാട്ടില്‍ വളമായി മാറ്റിവെച്ച 8056 കിലോഗ്രാം മത്സ്യവും പിടികൂടി, ഓപ്പറേഷന്‍ സാഗര്‍ റാണി പരിശോധന മൂ  (24 minutes ago)

നിലവില്‍ ചൈനയിലെ വാണിജ്യ മേഖലകളെല്ലാം വന്‍ തിരിച്ചുവരവ് നടത്താനിരിക്കെ കോവിഡിന്റെ രണ്ടാം തരംഗം... ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ് അടച്ചിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ പ്രവര്‍ത്തകര്‍  (36 minutes ago)

നിരീക്ഷണത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, പാട്ട് പാടി സിതാര കൃഷ്ണകുമാര്‍; അതേറ്റെടുത്ത് ആരോഗ്യ പ്രവര്‍ത്തകരും  (52 minutes ago)

യൂറോപ്പിലെ ഒട്ടു മിക്ക രാജ്യങ്ങളെയും കോവിഡ് 19 കാര്‍ന്നു തിന്നുമ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നില അതീവ ഗുരുതരമെന്ന് ഡോക്ടര്‍മാര്‍... നിലവില്‍ ജീവന്‍ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് വിദഗ്ദ്ധ മ  (59 minutes ago)

കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം യൂറോപ്പില്‍മാത്രം 50,000 കടന്നു... മരണങ്ങളില്‍ ഭൂരിഭാഗവും ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍...  (1 hour ago)

മുംബൈ 44 നഴ്‌സുമാരുടെ അവസ്ഥ മലയാളിവാര്‍ത്തയോട് വെളിപ്പെടുത്തി ജോസ്. കെ മാണി; ആശുപത്രിയില്‍ വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടായിരുന്നില്ലെന്നും വെളിപ്പെടുത്തല്‍  (8 hours ago)

48 മണിക്കൂറില്‍ കൊറോണയെ തുരത്താം; അതും മെഡിക്കല്‍ സ്‌റ്റോറില്‍ സുലഭമായ മരുന്നില്‍; ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞനില്‍ പ്രതീക്ഷയര്‍പ്പിച്ച് ലോകം;  (8 hours ago)

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സാമ്ബത്തിക നടപടികള്‍ കേരളവും മാതൃകയാക്കണം; കെ സുരേന്ദ്രൻ  (9 hours ago)

ആര്യയ്ക്ക് കിടിലന്‍ മറുപടിയുമായി പരീക്കുട്ടി  (10 hours ago)

രോഗ ലക്ഷണങ്ങള്‍ കാണിക്കാത്ത കൊറോണ ബാധിതര്‍ സംസ്ഥാനത്ത് ആകമാനം ഉണ്ടാകാനുള്ള സാധ്യത. പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് കേരളം.  (10 hours ago)

രാജ്യത്ത് മരണസംഖ്യയിലും കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലും ഇന്നുണ്ടായത് ഏറ്റവും ഉയര്‍ന്ന നിരക്ക്. കുളമാക്കിയത് തബ്‌ലീഗുകാര്‍. ആശങ്ക ശക്തം  (10 hours ago)

മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത് 120 പേര്‍ക്ക് ; ആകെ കൊറോണ ബാധിതരുടെ എണ്ണം 868 ആയി  (10 hours ago)

താരസുന്ദരികള്‍ക്കെതിരെ അശ്ലീല കമന്റുകളുമായി നടി ശ്രീ റെഡ്ഡി  (10 hours ago)

കൊറോണക്കാലം ആഘോഷമാക്കി സമീറ റെഡ്ഡി....  (10 hours ago)

എല്ലാവരുടേയും വളര്‍ച്ചയ്ക്ക് വേണ്ടി നമുക്ക് ഒന്നിച്ചു നില്‍ക്കാമെന്ന് കാജല്‍ അഗര്‍വാള്‍  (10 hours ago)

Malayali Vartha Recommends