Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റ് എറണാകുളം മുന്നില്‍

08 NOVEMBER 2014 10:11 AM IST
മലയാളി വാര്‍ത്ത.

 സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സിന്റെ ആദ്യ ദിനം എറണാകുളം 230 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. 166.5 പോയിന്റുമായി നിലവിലെ ചാപ്യന്മാരായ പാലക്കാട് രണ്ടാം സ്ഥാനത്തും 87 പോയിന്റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമെത്തി. ആദ്യ ദിനത്തില്‍ എട്ടു മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നു. ഇതില്‍ അഞ്ചും 3000 മീറ്ററില്‍ ആയിരുന്നു.18 വയസ്സില്‍ താഴെ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ കോഴിക്കോട് ഉഷാ സ്‌കൂളിലെ ഷഹര്‍ബാന സിദ്ദീഖ്, 20 വയസ്സില്‍ താഴെ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ പറളിയുടെ വി.വി. ജിഷ, 20 വയസ്സില്‍ താഴെ പെണ്‍കുട്ടികളുടെ ലോങ്ജംപില്‍ സ്വര്‍ണം നേടിയ കെസിഎ മിഷന്‍ ഗോള്‍ഡ് പദ്ധതിയില്‍ അംഗമായ നയനാ ജയിംസ് തുടങ്ങിയവര്‍ ആദ്യദിനം വിജയിയായ പ്രമുഖരില്‍പ്പെടുന്നു.
16 വയസ്സില്‍ താഴെ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ കോഴിക്കോട് ഉഷാ സ്‌കൂളിലെ ജിസ്‌നാ മാത്യു (56.07 സെക്കന്‍ഡ്), 3000 മീറ്ററില്‍ പുല്ലൂരാംപാറ മലബാര്‍ അക്കാദമിയുടെ കെ.ആര്‍. ആതിര(10:15.80 മിനിറ്റ്), 18 വയസ്സില്‍ താഴെ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എറണാകുളം മേഴ്‌സിക്കുട്ടന്‍ അക്കാദമിയുടെ പി.ആര്‍. അലീഷ (10:00.99 മിനിറ്റ്), 20 വയസ്സില്‍ താഴെ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ പി.യു. ചിത്ര (10:12.78 മിനിറ്റ്), 16 വയസ്സില്‍ താഴെ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് പറളി അത്‌ലറ്റിക് ക്ലബ്ബിന്റെ പി.എന്‍. അജിത് (09:10.04 മിനിറ്റ്), ലോങ് ജംപില്‍ കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ എം. ശ്രീശങ്കര്‍ (6.68 മീറ്റര്‍), 18 വയസ്സില്‍ താഴെ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പറളി അത്‌ലറ്റിക് ക്ലബ്ബിലെ പി.എം. സഞ്ജയ് (09:03.50 മിനിറ്റ്) എന്നിവരാണു റെക്കോര്‍ഡിന് അവകാശികള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (5 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (9 minutes ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (11 minutes ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (49 minutes ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (58 minutes ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (1 hour ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (2 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (2 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (3 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (3 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (3 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (4 hours ago)

Malayali Vartha Recommends