Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് തിരുവനന്തപുരത്ത് ആരംഭിച്ചു. ആദ്യ സ്വര്‍ണം പാലക്കാടിന്

08 DECEMBER 2014 09:07 AM IST
മലയാളി വാര്‍ത്ത.

തലസ്ഥാന നഗരത്തിന് ഇനി കൗമാരകായിക മാമാങ്കത്തിന്റെ അഗ്‌നിച്ചിറകുകള്‍. പുതിയ ദൂരവും വേഗവും ഉയരവും തേടിയുള്ള കേരളത്തിന്റെ കൗമാരക്കുതിപ്പിന്റെ 58ാമത് പതിപ്പിന് ഇന്ന് കാര്യവട്ടം എല്‍.എന്‍.സി.പി.ഇ ഗ്രൗണ്ടില്‍ തുടങ്ങി. 14 ജില്ലകളില്‍ നിന്നായി 2557 കായികതാരങ്ങള്‍ പങ്കെടുക്കുന്ന മീറ്റില്‍ കാര്യവട്ടം എല്‍.എന്‍.സി.പി.ഇയുടെ ട്രാക്കില്‍ ആവശത്തിന്റെ തീപടരും. രാവിലെ ഏഴ്മുതല്‍ ആരംഭിച്ച കായികമേളയില്‍ ആദ്യ രണ്ട് സ്വര്‍ണവും പാലക്കാട് സ്വന്തമാക്കി. പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ പറളി സ്‌കൂളിലെ എം.വി. വര്‍ഷയും സീനിയര്‍ ആണ്‍കുട്ടികളുടെ 5,000 മീറ്ററില്‍ പറളി സ്‌കൂളിലെ മുഹമ്മദ് അഫ്‌സലുമാണ് പാലക്കാടിനു വേണ്ടി സ്വര്‍ണം നേടിയത്.
രാവിലെ ഒന്‍പതിന് എല്‍എന്‍സിപിയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തും.ഇതിനു മുന്‍പായി ഏഴിനങ്ങളുടെ ഫൈനല്‍ നടക്കും. കായികമേളയില്‍ മാറ്റുരയ്ക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ വര്‍ദ്ധനയാണ് ഇത്തവണ. എന്നാല്‍ പരാതികള്‍ക്ക് ഇടയില്ലാത്തവിധം മീറ്റ് നടത്താനുള്ള സന്നാഹങ്ങള്‍ പൂര്‍ത്തിയാക്കിയതായി വിദ്യാഭ്യാസ വകപ്പ് അറിയിച്ചു.
ഭാഷാദ്ധ്യാപകരെയും കായികാദ്ധ്യാപകരായി നിയമിക്കാമെന്ന സര്‍ക്കാരിന്റെ വിവാദ ഉത്തരവ് നടപ്പിലാക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഒരുതവണ മാറ്റിവയ്ക്കപ്പെട്ട മീറ്റാണ് ഇന്ന് നടക്കുന്നത്. പല വിദ്യാഭ്യാസ ജില്ലാമേളകളും കായികാദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സമരം കാരണം പാതിവഴിയില്‍ മുടങ്ങിയിരുന്നു. വിവാദ ഉത്തരവ് റദ്ദാക്കാതെ നടപ്പിലാക്കാന്‍ നല്‍കിയ നിര്‍ദ്ദേശം മാത്രം റദ്ദാക്കി സര്‍ക്കാര്‍ തുടക്കത്തില്‍ സമരക്കാരെ കബളിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നിട്ടും സമരക്കാര്‍ വഴങ്ങാതെ വന്നതോടെയാണ് നവംബര്‍ 21ന് നിശ്ചയിച്ചിരുന്ന മീറ്റ് ഇന്നത്തേക്ക് മാറ്റിയത്.
ഉത്തരവ് റദ്ദാക്കാതെ മീറ്റുമായി സഹകരിക്കില്ലെന്ന് കായികാദ്ധ്യാപകര്‍ വാശി പിടിച്ചതോടെ കഴിഞ്ഞദിവസം വിദ്യാഭ്യാസമന്ത്രിതന്നെ പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നു. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുമെന്ന് മന്ത്രി അറിയിച്ചതിനെതുടര്‍ന്നാണ് മേളയുമായി സഹകരിക്കാന്‍ കായികാദ്ധ്യാപകര്‍ സമ്മതിച്ചത്. എന്നാല്‍ വെള്ളിയാഴ്ച രാത്രി ഉത്തരവ് റദ്ദാക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചെങ്കിലും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഇതുവരെ പുതിയ ഉത്തരവ് ഇറക്കിയിട്ടില്ല. അതിനാല്‍ത്തന്നെ ഇതും തങ്ങളെപ്പറ്റിക്കാനുള്ള അടവാണോയെന്ന് കായികാദ്ധ്യാപകര്‍ സംശയിക്കുന്നുണ്ട്. ഏതായാലും തങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ഇന്ന് മത്സരവേദിക്ക് പുറത്ത് ധര്‍ണ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കായികാദ്ധ്യാപകര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (4 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (4 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (4 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (4 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (4 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (5 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (5 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (6 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (6 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (8 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (8 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (8 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (8 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (8 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (8 hours ago)

Malayali Vartha Recommends