Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സച്ചിന്‍ ഓടും കൂടെയോടാന്‍ കാവ്യയും... സച്ചിനേയും കാവ്യയേയും ഒരുമിച്ച് കാണാന്‍ ആരാധകര്‍

19 JANUARY 2015 11:06 AM IST
മലയാളി വാര്‍ത്ത.

കേരളം ദേശീയ ഗെയിംസിന്റെ ലഹരിയിലേക്ക് കടന്നു കഴിഞ്ഞു. ഇനി കേവലം ഒന്നര ആഴ്ച മാത്രമാണ് ദേശീയ ഗെയിംസിനുള്ളത്. ദേശീയ ഗെയിംസിന്റെ വരവറിയിക്കാനുള്ള റണ്‍ കേരള റണ്ണാണ് എവിടേയും സംസാര വിഷയം. ഒന്ന് ഓടിയില്ലങ്കില്‍ കൂടി ഓടുന്നവരെ കാണുകയെങ്കിലും ചെയ്യാനൊരുങ്ങുകയാണ് ശരാശരി മലയാളികള്‍. ഓടുന്നവര്‍ക്ക് വിപുലമായ സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്. റണ്‍ കേരളയുടെ ഒരു ടീ ഷര്‍ട്ടും തൊപ്പിയും ഓടുന്നവര്‍ക്ക് ലഭിക്കും. 14 ജില്ലകളിലായി 700 ലധികം സ്ഥലങ്ങളിലാണ് ഒരേസമയം ഓടുന്നത്. പ്രായഭേദമന്യേ എല്ലാവരും ഓടാനെത്തുന്നു. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ വിവിധ ഓഫീസുകളും സംഘടനകളുമെല്ലാം ഓട്ടത്തിന്റെ ഭാഗമാകും.

ഓടിയില്ലെങ്കില്‍ കൂടി ഓടുന്നവരെ കാണാന്‍ എത്തുന്നവരായിരിക്കും അധികവും. സെലിബ്രിറ്റികള്‍ ഉള്ള സ്ഥലങ്ങളില്‍ ഓട്ടം കാണാനെത്തുന്നവര്‍ വളരെ കൂടുതലായിരിക്കും. ഇതില്‍ ഏറ്റവും പ്രധാനമാണ് തലസ്ഥാനമായ തിരുവനന്തപുരം. ഇന്ത്യയുടെ അഭിമാനമായ സച്ചിന്റെ സാന്നിധ്യമാണ് മലയാളികളെ ആവേശഭരിതമാക്കുന്നത്. ഒപ്പം മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള കാവ്യ മാധവനും കൂടെ ഓടുമെന്നാണ് അറിയുന്നത്. ട്രാക്ക് സ്യൂട്ടുമണിഞ്ഞുള്ള കാവ്യയുടെ ഓട്ടം എങ്ങനെയാണെന്നറിയാന്‍ ആരാധകര്‍ക്ക് ആവേശമുണ്ട്. അതും സച്ചിനോടൊപ്പമാകുമ്പോള്‍ ആ ആവേശം പതിന്മടങ്ങാകും.

സച്ചിനോടൊപ്പം ഓടാന്‍ കൊതിക്കുകയാണെന്ന് കഴിഞ്ഞ ദിവസം കാവ്യ പറഞ്ഞത് വളരെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എന്നാല്‍ തിരക്ക് കാരണം സച്ചിനോടൊപ്പം ഓടാന്‍ കഴിയുമോന്ന ആശങ്കയും കാവ്യ പങ്കുവച്ചിരുന്നു. എന്നാല്‍ കാവ്യ എത്തുമെന്ന് തന്നെയാണ് സംഘാടകരുടേയും പ്രതീക്ഷ. ആ പ്രതീക്ഷ തന്നെയാണ് ആരാധകര്‍ക്കുമുള്ളത്. സച്ചിനും കാവ്യയും ഒന്നിച്ചോടട്ടെ. കാണാന്‍ ഞങ്ങളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി ബിനാലെ സന്ദർശിച്ച് വൈപ്പിൻ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ  (19 minutes ago)

അടുത്ത കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്  (22 minutes ago)

ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാവുന്ന കലാസൃഷ്ടികളുമായി 92 കാരനായ ജ്യോതി ഭട്ട് കൊച്ചി ബിനാലെയില്‍...  (27 minutes ago)

അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി: മന്ത്രി പി. രാജീവ്  (35 minutes ago)

ഇറാനിൽ നിന്ന് 'രഹസ്യ കോഡ്' സംപ്രേഷണം; ലോകം മുൾമുനയിൽ; മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തര കൊറിയ...  (49 minutes ago)

ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...  (1 hour ago)

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (1 hour ago)

വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...  (1 hour ago)

കുംഭമേളയിലെ 'വൈറൽ സുന്ദരി'യും കാമുകനും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി: വിവാഹം വൈകിട്ട്  (1 hour ago)

പിണറായിയുടെ കപ്പ് അടിച്ച് പൊട്ടിച്ച് കുഞ്ഞമ്മ..!ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ഗണേഷിന്റെ മാപ്പ് കശക്കി എറിഞ്ഞു  (2 hours ago)

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു  (3 hours ago)

നേമത്ത് വൈഷ്ണ സുരേഷ്, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കോവളത്ത് എം. വിൻസെന്‍റ്... കോൺഗ്രസിന്റെ സാധ്യത പട്ടിക പുറത്ത്  (4 hours ago)

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു....  (4 hours ago)

ആഭ്യന്തര-അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് ഘട്ടംഘട്ടമായി നടപ്പിലാക്കാൻ എയർ ഇന്ത്യ  (4 hours ago)

ദേശീയ പാത ഉദ്ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സമാന്തര ഉദ്ഘാടനം നടത്താൻ സംസ്ഥാന സർക്കാർ...  (5 hours ago)

Malayali Vartha Recommends