വിംബിള്ഡണ്ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം ആഷ്ലി ബാര്‍ടിയ്ക്ക്; ലോക ഒന്നാം നമ്പര്‍ താരം വിജയകിരീടം ചൂടിയത് കരോലിന പ്ലിസ്കോവയെ പരാജയപ്പെടുത്തിക്കൊണ്ട്
വിംബിള്ഡണ്ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്ബര്‍ താരം ആഷ്ലി ബാര്‍ടിയ്ക്ക്. ഫൈനലില്‍ ലോക എട്ടാം നമ്ബര്‍ താരം ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്കോവയെയാണ് ബാര്‍ട്ടി പരാജയപ്പെടുത്തിയത് .മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ : 6-3, 6(4)7(7), 6- 3. എന്ന സ്കോറിനാണ്് ബാര്‍ട്ടിയുടെ വിജയം. ടൈബ്രേക്കറിലേക്ക് നീണ്ട രണ്ടാംസെറ്റ് പ്ലിസ്കോവ നേടിയെങ്കിലും മൂന്നാംസെറ്റ് ബാര്‍ടി അനായാസം സ്വന്തമാക്കുകയായിരുന്നു.
ഓസ്ട്രേലിയന്‍ താരമായ ബാര്‍ടിയുടെ കരിയറിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. 2019ല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടവും താരം നേടിയിരുന്നു. ണിലാണ് താരം ആദ്യമായി മുത്തമിട്ടത്. 41 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഓസ്ട്രേലിയന്‍ താരം വിംബിള്‍ഡണില്‍ കിരീടം സ്വന്തമാക്കുന്നത്.
https://www.facebook.com/Malayalivartha