Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒളിമ്പിക്‌സ് അഞ്ചാം ദിനവും ഇന്ത്യന്‍ ഷൂട്ടിങ് ടീം കളത്തില്‍.... ഹോക്കിയില്‍ പൂള്‍ എയില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ സ്‌പെയ്‌നിനെ നേരിടും

27 JULY 2021 07:16 AM IST
മലയാളി വാര്‍ത്ത

ഒളിമ്പിക്‌സ് അഞ്ചാം ദിനവും ഇന്ത്യന്‍ ഷൂട്ടിങ് ടീം കളത്തില്‍. ഹോക്കിയിലും ഇന്ന് ഇന്ത്യയ്ക്ക് മത്സരമുണ്ട്. ഷൂട്ടിങ്ങില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സ്ഡ് ടീം വിഭാഗത്തില്‍ മനു ഭേകര്‍സൗരഭ് ചൗധരി, യശസ്വിനി ദേശ്വാള്‍അഭിഷേക് വര്‍മ സഖ്യം മത്സരിക്കും.

ഹോക്കിയില്‍ പൂള്‍ എയില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ സ്‌പെയ്‌നിനെ നേരിടും. ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ സാത്‌നിക് സായ്രാജ് ചിരാഗ് ഷെട്ടി സഖ്യവും മത്സരിക്കാനിറങ്ങുന്നുണ്ട്.

 



ബോക്‌സിങ് വനിതകളുടെ 69 കിലോ വിഭാഗത്തില്‍ ലോവ്‌ലിന ബോര്‍ഗോഹൈന്‍ ഇന്നിറങ്ങും.ഷൂട്ടിങ് 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സ് ടീം ഇനത്തില്‍ ഇളവേണില്‍ വാളറിവന്‍ദിവ്യാന്‍ഷ് പന്‍വാര്‍, ദീപക് കുമാര്‍ അഞ്ജും മൊദ്ഗില്‍ സഖ്യം മത്സരിക്കും.


സമയക്രമം ടോക്കിയോയില്‍ ഇന്ത്യ ഇന്ന്

ഷൂട്ടിംഗ്

രാവിലെ 5.30 മുതല്‍10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം

രാവിലെ 9.45 മുതല്‍ 10 മീ.എയര്‍ റൈഫിള്‍ മിക്സ്സഡ് ടീം

ഹോക്കി

രാവിലെ 6.30 മുതല്‍ പുരുഷ ടീം സ്‌പെയിനെതിരെ

ബാഡ്മിന്റണ്‍



രാവിലെ 8.30 മുതല്‍ പുരുഷ ഡബിള്‍സ്

ടേബിള്‍ ടെന്നിസ്

രാവിലെ 8.30 മുതല്‍ അചാന്ത ശരത്കമല്‍ 

ബോക്‌സിംഗ്  
രാവിലെ 10.57 മുതല്‍ വനിതകള്‍ (ലൊവ്‌ലിന) 


സെയിലിംഗ്

രാവിലെ 11.20 മുതല്‍ പുരുഷമാരുടെ റേസ്1 (ഗണപതി,വരുണ്‍) 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (1 hour ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (1 hour ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (1 hour ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (2 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (2 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (2 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (2 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (2 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (2 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (2 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (3 hours ago)

എന്റെ ഭാര്യയെ കാണാൻ അവർ സമ്മതിച്ചില്ല; ചെറിയ വഴക്കിന്റെ പേരിൽ അവൾക്ക് ആരും അല്ലാതെ ആയി; തൃപ്പൂണിത്തുറയിൽ ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു  (3 hours ago)

Malayali Vartha Recommends