സാനിയ മിര്‍സക്ക് രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം
രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം ടെന്നിസ് താരം സാനിയ മിര്‍സക്ക്. പുരസ്കാര പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടയാളാണ് സാനിയ. മലയാളി അത് ലറ്റ് ടിന്റു ലൂക്ക, ഡിസ്കസ് ത്രോ താരങ്ങളായ വികാസ് ഗൗഡ, സീമാ പൂനിയ, സ്ക്വാഷ് താരം ദീപിക പള്ളിക്കല്‍ എന്നിവരും അന്തിമ പട്ടികയില്‍ ഇടം നേടിയിരുന്നു.
ഈ വര്‍ഷം വിംബിള്‍ഡന്‍ വനിതാ ഡബിള്‍സ് കിരീടം സാനിയ മിര്സഫമാര്ട്ടിന ഹിംഗിസ് സഖ്യത്തിനായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha