പി.വി. സിന്ധുവും കെ. ശ്രീകാന്തും കൊറിയന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ സെമിയില്‍... മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് ശ്രീകാന്ത് വാന്ഹോയെ തോല്‍പ്പിച്ചത്
പി.വി. സിന്ധുവും കെ. ശ്രീകാന്തും കൊറിയന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ സെമിയില്‍... നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധു തായ്ലന്റ് താരം ബുസാനനെ തോല്‍പ്പിച്ചു. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് ശ്രീകാന്ത് വാന്ഹോയെ തോല്‍പ്പിച്ചത്.
ബുസാനന്‍ ഓംഗ്ബംരുഗ്ഫാനെ തോല്‍പ്പിച്ചാണ് സിന്ധു സെമിയില്‍ പ്രവേശിച്ചത്. ആദ്യ ഗെയിമില്‍ 2-5ന് പിന്നിലായിരുന്ന പി.വി. സിന്ധു, നാല് പോയിന്റ് നേടി 6-5ന് ലീഡ് ചെയ്യുകയായിരുന്നു. 21-10ന് ആദ്യ റൗണ്ട് പൂര്‍ത്തിയാക്കി.
"
https://www.facebook.com/Malayalivartha