വിംബിള്‍ഡണ്‍ മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ സഖ്യം സെമിയില്‍
വിംബിള്‍ഡണ്‍ മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ സഖ്യം സെമിയില്‍. ക്വാര്‍ട്ടറില്‍ നാലാം സീഡായ ഗബ്രിയേല ഡബ്രോവ്സ്കി-ജോണ്‍ പീഴ്സ് സഖ്യത്തെയാണ് സാനിയ-മാറ്റ് പവിക് സഖ്യം പരാജയപ്പെടുത്തിയത്.
ആറാം സീഡായ സാനിയയും ക്രൊയേഷ്യന്‍ കൂട്ടുകാരനും ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ജയിച്ചത്. സ്കോര്‍: 6-4, 3-6, 7-5. ആദ്യമായാണ് ഇന്ത്യന്‍ താരം വിംബിള്‍ഡണില്‍ മിക്സഡ് ഡബിള്‍സില്‍ സെമിയില്‍ കടക്കുന്നത്.
https://www.facebook.com/Malayalivartha