Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

നദാലിന് പരുക്ക്..... വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് സെമിയില്‍ നിന്നും സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ പിന്മാറി...

08 JULY 2022 07:01 AM IST
മലയാളി വാര്‍ത്ത

നദാലിന് പരുക്ക്.... വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് സെമിയില്‍ നിന്നും സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ പിന്മാറി... വയറിനേറ്റ പരിക്കുമൂലമാണ് നദാല്‍ പിന്മാറിയത്. മത്സരത്തിനിറങ്ങാന്‍ ഒരു പാട് ശ്രമിച്ചെങ്കിലും പരിക്ക് കൂടുതല്‍ വഷളാകുമെന്ന് വ്യക്തമാണ്. അതിനാല്‍ പിന്മാറുന്നതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ക്വാര്‍ട്ടറില്‍ അമേരിക്കന്‍ യുവതാരം ടെയ്ലര്‍ ഫ്രിസിനെതിരായ മത്സരത്തില്‍ പരിക്ക് വകവയ്ക്കാതെയാണ് നദാല്‍ കളിച്ചത്. മത്സരത്തിനിടെ നദാല്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. പിതാവ് സെബാസ്റ്റ്യനും സഹോദരിയും, നദാലിനോടു മത്സരത്തില്‍ നിന്നു പിന്മാറാന്‍ ആവശ്യപ്പെട്ടെങ്കിലും കരുത്ത് വീണ്ടെടുത്ത സൂപ്പര്‍താരം കോര്‍ട്ടില്‍ തുടര്‍ന്നു.


മത്സരശേഷം നടത്തിയ സ്‌കാനിംഗില്‍ ചെറിയ മുറിവ് കണ്ടെത്തിയിട്ടുണ്ടായിരുന്നു. മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നാണ് ഒരു ഘട്ടത്തില്‍ തോന്നിയതെന്ന് നദാല്‍ മത്സര ശേഷം പറഞ്ഞിട്ടുണ്ടായിരുന്നു. നാല് മണിക്കൂറും 20 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു നദാലിന്റെ ക്വാര്‍ട്ടര്‍ ജയം. അതും തോല്‍വിയുടെ വക്കില്‍നിന്നുള്ള ഉജ്വല തിരിച്ചുവരവിലൂടെ.

നദാല്‍ പിന്മാറിയതോടെ എതിരാളി ഓസ്‌ട്രേലിയയുടെ നിക് കിര്‍ഗ്യോസ് ഫൈനലില്‍ കടന്നു. സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ബ്രിട്ടന്റെ കാമറൂണ്‍ നോറി മത്സരവിജയികളാണ് നിക് കിര്‍ഗ്യോസിനെ ഫൈനലില്‍ കാത്തിരിക്കുന്നത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോന്നി മെഡിക്കല്‍ കോളേജില്‍ എക്‌സ്‌റേ മാറിപ്പോയ സംഭവത്തില്‍ നടപടിക്ക് നിര്‍ദേശം നല്‍കി മന്ത്രി  (1 minute ago)

സനല്‍ കുമാര്‍ ശശിധരനെതിരെ മഞ്ജുവാര്യര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു  (8 minutes ago)

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (13 minutes ago)

അമൃതകീര്‍ത്തി പുരസ്‌ക്കാരം അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയ്ക്ക്  (15 minutes ago)

കേരള ട്രാവല്‍ മാര്‍ട്ട് ഈ മാസം 24 ന് ആരംഭിക്കും: ചരിത്രത്തിലെ ഏറ്റവും വലിയ കെടിഎം...  (23 minutes ago)

തടവുകാര്‍ക്ക് ബിരിയാണി കൊടുക്കാമെങ്കില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്ല ഭക്ഷണം കൊടുത്തേ മതിയാകൂവെന്ന് തമിഴ്‌നാട് സര്‍ക്കാര്‍  (36 minutes ago)

സ്വന്തം മക്കൾ അഭിമാനത്തോടെ നാട്ടിൽ നിൽക്കണമെങ്കിൽ കേരളത്തിൽ പുതിയ ആശയങ്ങളും വികസന പദ്ധതികളും വരണം: കേരളം വിട്ട് പോകുന്ന കേരളം വിട്ട് അവിടെ സുഖിക്കുകയല്ല- സന്തോഷ് ജോർജ് കുളങ്ങര...  (43 minutes ago)

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസില്‍ ആന്റോ അഗസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 23 ന് പരിഗണിക്കും  (44 minutes ago)

Anila Baby തന്ത്രങ്ങളുമായി പ്രോസിക്യൂഷനും പ്രതിഭാഗവും  (49 minutes ago)

ഡെന്മാര്‍ക്കിന്റെ ഗ്രീന്‍ലന്‍ഡിന് മേല്‍ അവകാശം സ്ഥാപിച്ച് അമേരിക്ക  (55 minutes ago)

51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലി;  (58 minutes ago)

ചാമ്പ്യൻസ് ബോട്ട് ലീഗ് ആറാം സീസൺ ഇന്ന്; കരുവാറ്റയിൽ ആവേശത്തുടക്കം...  (1 hour ago)

KB GANESH KUMAR മുൻ ഭാര്യയുമായുള്ള ചിത്രങ്ങൾ വൈറൽ  (1 hour ago)

ആരോഗ്യ ബിസിനസ് പ്രദർശനം HOSPEX 2026 സെപ്റ്റംബർ 24 മുതൽ...  (1 hour ago)

ദേശീയ അംഗീകാര തിളക്കത്തിൽ ടെക്നോപാർക്ക്: ഗുണനിലവാര പരിശോധനയ്ക്കുള്ള ഐഎസ്ഒ (ISO) സർട്ടിഫിക്കേഷൻ ഇനി ടെക്നോപാർക്ക് എൻജിനീയറിങ് ലബോറട്ടറിക്കും സ്വന്തം...  (1 hour ago)

Malayali Vartha Recommends