Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാഫയുടെ ചില ഭാഗങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിഞ്ഞ് പോകാൻ ഇസ്രയേൽ സൈന്യം നിർദേശിച്ച് മണിക്കൂറുകൾക്കകം ഗാസയിൽ വെടിനിർത്തൽ കരാർ അംഗീകരിച്ച് ഹമാസ്...


മുഖ്യമന്ത്രി പിണറായിവിജയൻ ഇന്തോനേഷ്യയിൽ കാലുകുത്തി...ഭാര്യ കമലയും ചെറുമകൻ ഇഷാനുമുണ്ട് ...16 ദിവസത്തെ യാത്രയെന്നാണ്സൂചന....12ന് സിംഗപ്പൂരിലേക്ക് പോകും. 18വരെ അവിടെ തങ്ങും.... 19ന് യു.എ.ഇയിൽ എത്തും...


ഇന്ത്യൻ വംശജയായ സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റി വച്ചു...സാങ്കേതിക പ്രശ്‌നത്തെ തുടർന്ന് ദൗത്യം മാറ്റിവച്ചത്...റോക്കറ്റിന്റെ ഒരു വാൽവിൽ കണ്ടെത്തിയ തകരാറ് കാരണമാണ് ദൗത്യം മാറ്റിയത്...


ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎമ്മിന് കടുത്ത തിരിച്ചടിയുണ്ടായാല്‍... പിണറായി വിജയനെ സിപിഎം മുഖ്യമന്ത്രി പദവിയില്‍ നിന്ന്, പുറത്താകുകയോ അതല്ലെങ്കില്‍ സ്വയം രാജിവച്ച് പുറത്താവുകയോ ചെയ്യുമെന്ന് തീര്‍ച്ചയാണ്....


കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ കേന്ദ്ര ഏജൻസികൾ നിലപാട് കടുപ്പിക്കുന്നു.... ഇ.ഡി. വീണ്ടും സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികളിലേക്ക് കടക്കുകയാണ്... ഇതിനൊപ്പം ചില പ്രതികളെ അറസ്റ്റു ചെയ്യുമെന്നാണ് സൂചന...

ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇക്ബാല്‍ രാജ്യാന്തര ട്വന്റി-20 മത്സരങ്ങളില്‍ നിന്ന് വിരമിച്ചു... രാജ്യാന്തര ട്വന്റി-20 മത്സരങ്ങളില്‍ സെഞ്ചുറി നേടിയിട്ടുള്ള ഏക ബംഗ്ല താരമാണ് തമീം

17 JULY 2022 11:39 AM IST
മലയാളി വാര്‍ത്ത

ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇക്ബാല്‍ രാജ്യാന്തര ട്വന്റി-20 മത്സരങ്ങളില്‍ നിന്ന് വിരമിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ഫേസ്ബുക്കിലൂടെയാണ് തമീം വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.

ബംഗ്ല ഭാഷയില്‍ എഴുതിയ രണ്ടുവരി കുറിപ്പില്‍ ഇനി മുതല്‍ തന്നെ ട്വന്റി-20 മത്സരങ്ങളില്‍ നിന്ന് വിരമിച്ച താരമായി പരിഗണിക്കണമെന്ന് തമീം പറഞ്ഞു. ഏവര്‍ക്കും നന്ദി അര്‍പ്പിക്കുന്നതായും അദേഹം കുറിച്ചു.

 



ബംഗ്ലാദേശിനായി 78 ട്വന്റി-20 മത്സരങ്ങളില്‍ നിന്ന് 1758 റണ്‍സ് നേടിയ താരം ഒരു സെഞ്ചുറിയും ഏഴ് അര്‍ധസെഞ്ചുറിയും നേടിയിട്ടുണ്ട്.രാജ്യാന്തര ട്വന്റി-20 മത്സരങ്ങളില്‍ സെഞ്ചുറി നേടിയിട്ടുള്ള ഏക ബംഗ്ല താരമാണ് തമീം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റാഫയുടെ ചില ഭാഗങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിഞ്ഞ് പോകാൻ ഇസ്രയേൽ സൈന്യം നിർദേശിച്ച് മണിക്കൂറുകൾക്കകം ഗാസയിൽ വെടിനിർത്തൽ കരാർ അംഗീകരിച്ച് ഹമാസ്...  (4 minutes ago)

വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു  (9 minutes ago)

മുഖ്യമന്ത്രി ഫുൾ വൈബ്...!  (13 minutes ago)

പയ്യന്നൂരിലെ അനിലയുടെ കൊലപാതകം ദുരിതത്തിലാക്കിയത് വിമുക്തഭടന്റെ കുടുംബം.... വിശ്വസിച്ചു വീട് നോക്കാൻ എൽപ്പിച്ച അടുത്ത പരിചയക്കാരൻ സുദർശൻ പ്രസാദ് എന്ന ഷിജു ഇങ്ങനെയൊരു ക്രൂരകൃത്യം ചെയ്യുമെന്ന് അന്നൂർ ക  (17 minutes ago)

പേടകത്തില്‍ നിന്ന് തിരിച്ചിറക്കി.  (21 minutes ago)

ഏറെ നാളായി സിനിമയുടെ ഗ്ലാമർ ലോകത്ത് നിന്ന് അകന്നുനിൽക്കുകയായിരുന്നു കനകലത... പാർക്കിൻസൺസും, മറവിരോഗവും കൂടിയായതോടെ, ആരോഗ്യ സ്ഥിതി വളരെ മോശമായി.... സിനിമയിലോ, സീരിയലിലോ വിളിച്ചാൽ പോകാൻ കഴിയാത്ത അവസ്ഥയ  (45 minutes ago)

സങ്കടം അടക്കാനാവാതെ..... ബഹ്‌റൈനില്‍ പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (55 minutes ago)

മൂന്ന് മലയാളികളുടെ വേഗത്തിലും കുതിപ്പിലും ഇന്ത്യന്‍ പുരുഷ റിലേ ടീം പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടി  (1 hour ago)

സുധാകരന്റെ കടുത്ത സമ്മര്‍ദത്തിന് പിന്നാലെ ഹൈക്കമാന്റ് അനുമതി നല്‍കി... കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായി നാളെ ചുമതല ഏല്‍ക്കും...  (1 hour ago)

ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസിയായ യുവാവ് റിയാദില്‍ മരിച്ചു  (1 hour ago)

ജീവിതം മാറ്റിമറിച്ചു... കനകലത ഓര്‍മ്മയാകുമ്പോള്‍ മായാതെ നില്‍ക്കുന്നത് അനേകം സിനിമകളും സീരിയലുകളും; അവസാന നാളുകള്‍ ഏറെ കഷ്ടപ്പെട്ടു; ആരെന്നുപോലും അറിയില്ല, സ്വന്തം പേരും മറന്നു: അവസാനകാലത്തും ദുരിത ജീ  (2 hours ago)

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി കനകലത അന്തരിച്ചു.... പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു, മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ടിരുന്നു  (2 hours ago)

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, ഭർത്താവും എംഎൽഎയുമായ കെഎം സച്ചിൻ ദേവ് എന്നിവർ കെഎസ്ആർടിസി ഡ്രൈവറുമായി തർക്കമുണ്ടായ സംഭവം വലിയ വിവാദമായിരുന്നു.... ഇതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പുറത്ത് വരു  (2 hours ago)

ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി കത്ത് നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍  (2 hours ago)

മുഖ്യമന്ത്രി പദവിയില്‍ തുടരാന്‍ സിപിഎം അനുവദിക്കില്ല  (2 hours ago)

Malayali Vartha Recommends