Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

ഞാനും ഒരു സ്വവർഗാനുരാഗി...! ഒളിച്ചു താമസിക്കണമെന്ന് പറയുന്ന് കഴമ്പില്ലാത്ത കാര്യം, റഷ്യൻ ഭരണകൂടത്തിന്റെ സ്വവർഗാനുരാഗികൾക്ക് എതിരായ നയത്തിനെതിരെ ടെന്നിസ് താരം, കൂട്ടുകാരിക്കൊപ്പമുള്ള ചിത്രം പുറത്ത്..

20 JULY 2022 08:28 AM IST
മലയാളി വാര്‍ത്ത

താനൊരു സ്വവർഗാനുരാഗിയാണെന്ന് യുട്യൂബ് ചാനലിലൂടെ റഷ്യൻ താരം പ്രഖ്യാപിച്ചു. സ്വവർഗാനുരാഗികൾക്കെതിരായ റഷ്യൻ ഭരണകൂടത്തിന്റെ നയത്തിനെതിരെ ലോക 12–ാം നമ്പർ ടെന്നിസ് താരം ഡാരിയ കസറ്റ്കിനയാണ് രംഗത്തെത്തിയത്. കൂട്ടുകാരിക്കൊപ്പമുള്ള ചിത്രം പുറത്തുവിട്ടു. റഷ്യയിലെ ഒന്നാം നമ്പര്‍ വനിതാ ടെന്നിസ് താരം കൂടിയാണ് ഡാരിയ കസറ്റ്കിന.

1993 മുതൽ സ്വവർഗ ലൈംഗികത റഷ്യയിൽ ക്രിമിനൽ കുറ്റമല്ല. എന്നാൽ ഇത്തരം വിഷയങ്ങൾ ‘ബ്രോഡ്കാസ്റ്റ്’ ചെയ്യുന്നതിന് 2013 മുതൽ റഷ്യയിൽ വിലക്കുണ്ട്. ‘‘എന്ന് താരം പറയുന്നു.അവർ പറയുന്നത് പോലെ, ജെൻഡർ ഐഡന്റിറ്റി വെളിപ്പെടുത്താതെ ഒളിച്ചു താമസിക്കണമെന്നതൊക്കെ കഴമ്പില്ലാത്ത കാര്യമാണ്. രാജ്യത്തു നിരോധിക്കേണ്ടതായിട്ടുള്ള ഇതിലും വലിയ എത്രയോ പ്രശ്നങ്ങളുണ്ട്.

അതിനു നേരെ അവർ കണ്ണടയ്ക്കുന്നതിൽ അദ്ഭുതമില്ല. പക്ഷേ എങ്ങനെ വേണം അത് വെളിപ്പെടുത്താൻ, എത്ര പേരോടു വേണം അതു പറയാൻ എന്നതൊക്കെ ഓരോരുത്തരുടെയും താൽപര്യമാണ്. നിങ്ങളുടെ ആത്മാഭിമാനത്തിൽ വിശ്വസിച്ച്, സമാധാനത്തോടെ ജീവിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്.’’– യുട്യൂബ് വി‍ഡിയോയിൽ ടെന്നിസ് താരം പ്രതികരിച്ചു.

നേരത്തേ റഷ്യന്‍ ഫുട്ബോൾ താരമായ നാദിയ കർപോവയും വിഷയത്തിൽ റഷ്യൻ സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. കൂട്ടുകാരിയുമൊത്തുള്ള ചിത്രം കസറ്റ്കിന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. റഷ്യയുടെ വനിതാ സ്കേറ്റിങ് താരമായ നതാലിയ സബിയാകോയുമൊത്തുള്ള ചിത്രമാണ് ഡാരിയ പങ്കുവച്ചത്. നതാലിയയുമായി ഏറെ നാളുകളായുള്ള സൗഹൃദമാണെന്നും താരം വെളിപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോന്നി മെഡിക്കല്‍ കോളേജില്‍ എക്‌സ്‌റേ മാറിപ്പോയ സംഭവത്തില്‍ നടപടിക്ക് നിര്‍ദേശം നല്‍കി മന്ത്രി  (6 minutes ago)

സനല്‍ കുമാര്‍ ശശിധരനെതിരെ മഞ്ജുവാര്യര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു  (13 minutes ago)

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (18 minutes ago)

അമൃതകീര്‍ത്തി പുരസ്‌ക്കാരം അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയ്ക്ക്  (20 minutes ago)

കേരള ട്രാവല്‍ മാര്‍ട്ട് ഈ മാസം 24 ന് ആരംഭിക്കും: ചരിത്രത്തിലെ ഏറ്റവും വലിയ കെടിഎം...  (28 minutes ago)

തടവുകാര്‍ക്ക് ബിരിയാണി കൊടുക്കാമെങ്കില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്ല ഭക്ഷണം കൊടുത്തേ മതിയാകൂവെന്ന് തമിഴ്‌നാട് സര്‍ക്കാര്‍  (41 minutes ago)

സ്വന്തം മക്കൾ അഭിമാനത്തോടെ നാട്ടിൽ നിൽക്കണമെങ്കിൽ കേരളത്തിൽ പുതിയ ആശയങ്ങളും വികസന പദ്ധതികളും വരണം: കേരളം വിട്ട് പോകുന്ന കേരളം വിട്ട് അവിടെ സുഖിക്കുകയല്ല- സന്തോഷ് ജോർജ് കുളങ്ങര...  (48 minutes ago)

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസില്‍ ആന്റോ അഗസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 23 ന് പരിഗണിക്കും  (49 minutes ago)

Anila Baby തന്ത്രങ്ങളുമായി പ്രോസിക്യൂഷനും പ്രതിഭാഗവും  (54 minutes ago)

ഡെന്മാര്‍ക്കിന്റെ ഗ്രീന്‍ലന്‍ഡിന് മേല്‍ അവകാശം സ്ഥാപിച്ച് അമേരിക്ക  (1 hour ago)

51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലി;  (1 hour ago)

ചാമ്പ്യൻസ് ബോട്ട് ലീഗ് ആറാം സീസൺ ഇന്ന്; കരുവാറ്റയിൽ ആവേശത്തുടക്കം...  (1 hour ago)

KB GANESH KUMAR മുൻ ഭാര്യയുമായുള്ള ചിത്രങ്ങൾ വൈറൽ  (1 hour ago)

ആരോഗ്യ ബിസിനസ് പ്രദർശനം HOSPEX 2026 സെപ്റ്റംബർ 24 മുതൽ...  (1 hour ago)

ദേശീയ അംഗീകാര തിളക്കത്തിൽ ടെക്നോപാർക്ക്: ഗുണനിലവാര പരിശോധനയ്ക്കുള്ള ഐഎസ്ഒ (ISO) സർട്ടിഫിക്കേഷൻ ഇനി ടെക്നോപാർക്ക് എൻജിനീയറിങ് ലബോറട്ടറിക്കും സ്വന്തം...  (1 hour ago)

Malayali Vartha Recommends