ചരിത്രം സൃഷ്ടിച്ച് നൈജീരിയയുടെ തോബി അമുസന്... ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലോകറിക്കാര്‍ഡ് പ്രകടനത്തോടെ സ്വര്‍ണം സ്വന്തമാക്കി
ചരിത്രം സൃഷ്ടിച്ച് നൈജീരിയയുടെ തോബി അമുസന്... ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലോകറിക്കാര്‍ഡ് പ്രകടനത്തോടെ സ്വര്‍ണം സ്വന്തമാക്കി .
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ നൈജീരിയന്‍ അത്ലറ്റ് എന്ന ചരിത്രം സ്വന്തമാക്കി തോബി . ഫൈനലില്‍ 12.06 സെക്കന്‍ഡില്‍ ഓടിയെത്തിയ തോബി സെമിയില്‍ ബ്രേക്ക് ചെയ്ത ലോക റിക്കാര്‍ഡ് ഫൈനലില്‍ (12.12) വീണ്ടും പുതുക്കി.
യൂജിനില്‍ കെന്‍ഡ്ര തോബിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി.അമേരിക്കയുടെ കെന്‍ഡ്ര ഹാരിസണ്‍ 2016 ല്‍ സ്ഥാപിച്ച 12.20 സെക്കന്‍ഡ് സമയറിക്കാര്ഡാണ് തോബി മറികടന്നത്.
"
https://www.facebook.com/Malayalivartha