Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മെഡല്‍ സ്വപ്നവുമായി ഇന്ത്യന്‍ താരങ്ങള്‍ മത്സരത്തിനിറങ്ങുന്നു... ഒളിമ്പിക് മെഡല്‍ ജേതാവായ മീരാഭായ് ചാനു ഭാരോദ്വാഹന മത്സരത്തിലെ 49 കിലോഗ്രാം വിഭാഗത്തില്‍ ഇന്ന് ഫൈനലിനിറങ്ങും

30 JULY 2022 10:51 AM IST
മലയാളി വാര്‍ത്ത

മെഡല്‍ സ്വപ്നവുമായി ഇന്ത്യന്‍ താരങ്ങള്‍ മത്സരത്തിനിറങ്ങുന്നു... ഒളിമ്പിക് മെഡല്‍ ജേതാവായ മീരാഭായ് ചാനു ഭാരോദ്വാഹന മത്സരത്തിലെ 49 കിലോഗ്രാം വിഭാഗത്തില്‍ ഇന്ന് ഫൈനലിനിറങ്ങും.

രാത്രി എട്ടിനാണ് മത്സരം . 55 കിലോഗ്രാം വിഭാഗത്തില്‍ ഫൈനലിലെത്തിയ ബിന്ധ്യാറാണി ദേവിയും പുരുഷ താരം സങ്കേത് സര്‍ഗാരും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളാണ്. വനിതാ ബോക്‌സിംഗ് ലൈറ്റ് മിഡില്‍വെയ്റ്റ് വിഭാഗത്തില്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തിനായി ലോവ്‌ലീനാ ബോര്‍ഗൊഹെയ്ന്‍ ഉച്ചയ്ക്ക്12-ന് ഇറങ്ങും. ന്യുസിലന്‍ഡിന്റെ അരിയാനെ നിക്കോള്‍സനാണ് എതിരാളി.

 



രാത്രി ഒമ്പതിന് നടക്കുന്ന ജിംനാസ്റ്റിക്‌സ് വനിതാ ടീം ഇനത്തിലെ ഫൈനല്‍ മത്സരത്തിന് പ്രണതി നായിക് നയിക്കുന്ന ഇന്ത്യന്‍ സംഘം യോഗ്യത നേടിയിട്ടുണ്ട്. രാത്രി 8:30-ന് പ്രാഥമിക റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം വെയില്‍സിനെ നേരിടും. പുരുഷ മാരത്തോണില്‍ നരേന്ദ്ര സിംഗ് രാവത്ത് ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (5 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (5 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (6 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (7 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (8 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (8 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (8 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (8 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (9 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (10 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (10 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (10 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (10 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (11 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (11 hours ago)

Malayali Vartha Recommends