Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോമണ്‍വെല്‍ത്ത് ഗെിംസിന്റെ മൂന്നാം ദിനം സാക്ഷിയാകുക തീ പാറും മത്സരങ്ങള്‍ക്ക്... ഹര്‍മന്‍പ്രീത് കൗര്‍ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ ടീം 3:30-ന് പ്രാഥമിക റൗണ്ടിലെ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനി വനിതകളെ നേരിടും

31 JULY 2022 10:30 AM IST
മലയാളി വാര്‍ത്ത

കോമണ്‍വെല്‍ത്ത് ഗെിംസിന്റെ മൂന്നാം ദിനം സാക്ഷിയാകുക തീ പാറും മത്സരങ്ങള്‍ക്ക്... ഹര്‍മന്‍പ്രീത് കൗര്‍ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ ടീം 3:30-ന് പ്രാഥമിക റൗണ്ടിലെ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനി വനിതകളെ നേരിടും. ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു.


ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് പോരുള്‍പ്പടെ തീപാറുന്ന നിരവധി മത്സരങ്ങള്‍ക്ക് കോമണ്‍വെല്‍ത്ത് ഗെിംസിന്റെ മൂന്നാം ദിനം സാക്ഷിയാകും. .


പുരുഷ ജിംനാസ്റ്റിക്‌സില്‍ യോഗേശ്വര്‍ സിംഗ് ഫൈനല്‍ മത്സരത്തിനായി 1:30-ന് കളത്തിലിറങ്ങും.


ഇന്ത്യക്ക് ആദ്യ ദിനം നാല് മെഡലുകള്‍ സമ്മാനിച്ച ഭാരോദ്വഹന വേദിയില്‍ 67 കിലോഗ്രാം വിഭാഗത്തിലെ ഫൈനലില്‍ ജെറമി ലാല്‍റിനുന്‍ഗാ ഉച്ചയ്ക്ക് രണ്ടിന് മത്സരിക്കും. രാത്രി 11-ന് 73 കിലോ വിഭാഗത്തില്‍ അചിന്താ ഷുയേലി മത്സരിക്കും. മലയാളി താരം സജന്‍ പ്രകാശ് 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തിനായി വൈകുന്നേരം മൂന്നിന് നീന്തല്‍കുളത്തിലിറങ്ങും. 3:30-ന് നടക്കുന്ന 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ ശ്രീഹരി നടരാജ് പങ്കെടുക്കും.



4:45ന് ബോക്‌സിംഗ് വേദിയില്‍ നിഖാത്ത് സരീന്‍ ലൈറ്റ് ഫ്‌ളൈവെയ്റ്റ് ഇനത്തില്‍ ഹെലന ഇസ്മായേല്‍ ഭാഗോയെ നേരിടും. പുരുഷ വിഭാഗം ലൈറ്റ് വെല്‍റ്റര്‍വെയ്റ്റില്‍ ശിവ ഥാപ്പ 5:15-ന് മത്സരത്തിനിറങ്ങും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (5 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (5 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (6 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (7 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (8 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (8 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (8 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (8 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (9 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (10 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (10 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (10 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (10 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (11 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (11 hours ago)

Malayali Vartha Recommends