ഇരുപത്തിരണ്ടാം കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അവസാന ദിവസം ഇന്ത്യയ്ക്ക് നാലു സ്വര്‍ണം.... 22 സ്വര്‍ണം ഉള്‍പ്പെടെ 61 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്...
ഇരുപത്തിരണ്ടാം കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അവസാന ദിവസം ഇന്ത്യയ്ക്ക് നാലു സ്വര്‍ണം.... 22 സ്വര്‍ണം ഉള്‍പ്പെടെ 61 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്...
ബാഡ്മിന്റണില്‍ ഇന്നലെ നടന്ന മൂന്ന് ഫൈനലുകളിലും ഇന്ത്യ സ്വര്‍ണം നേടി. പുരുഷ സിംഗിള്‍സില്‍ ലക്ഷ്യസെന്നും വനിതാ സിംഗിള്‍സില്‍ പി.വി സിന്ധുവും പുരുഷ ഡബിള്‍സില്‍ സ്വാതിക് സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യവുമാണ് സ്വര്‍ണനേട്ടം കൈവരിച്ചത്.
ടേബിള്‍ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ അചന്ത ശരത് കമല്‍ സ്വര്‍ണവും ജി. സത്യന് വെങ്കലവും സ്വന്തമാക്കി. പുരുഷ ഹോക്കിയില്‍ മറുപടിയില്ലാത്ത ഏഴ് ഗോളിന്റെ വമ്പന്‍ തോല്‍വിയോടെ ഇന്ത്യ വെള്ളിയില്‍ ഒതുങ്ങി.
മെഡലില്‍ ഇന്ത്യ 4-ാമതെത്തി. 22 സ്വര്‍ണം16 വെള്ളി23 വെങ്കലംആകെ നേടിയത് -61മെഡലാണ്. 2018ല്‍ മൂന്നാം സ്ഥാനമായിരുന്നു ആകെ നേടിയത് - 66 മെഡലുകളാണ്.
" fr
https://www.facebook.com/Malayalivartha