Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

ചെസ് ഒളിമ്പ്യാഡില്‍ വിജയതിളക്കവുമായി ഇന്ത്യ.... നിഹാല്‍ ഇന്ത്യയ്ക്ക് സമ്മാനിച്ചത് ചരിത്രമെഡല്‍

10 AUGUST 2022 06:46 AM IST
മലയാളി വാര്‍ത്ത

More Stories...

ചൈന ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്‌...

  23-ാമത് കോമൺവെൽത്ത് ഗെയിംസിന് ഇന്ന് സ്കോട്ട്‌ലാൻഡിലെ ഗ്ളാസ്ഗോയിൽ തുടക്കമാകും...

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും

കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...

ചെസ് ഒളിമ്പ്യാഡില്‍ വിജയതിളക്കവുമായി ഇന്ത്യ.... നിഹാല്‍ ഇന്ത്യയ്ക്ക് സമ്മാനിച്ചത് ചരിത്രമെഡല്‍. ഇരട്ടവെങ്കലും രണ്ട് വ്യക്തിഗത ചാമ്പ്യന്മാരടക്കം ഏഴു മെഡലുകളുമായാണ് ഇന്ത്യ ചെസ് ഒളിമ്പ്യാഡില്‍ കരുനീക്കം അവസാനിപ്പിച്ചത്.

ഇരട്ടമെഡല്‍ നേട്ടം ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യയുടെ മികച്ച പ്രകടനമാണ്. ഇതിനുമുമ്പ് ഓണ്‍ലൈനായി നടന്ന ചെസ് ഒളിമ്പ്യാഡുകളിലാണ് സ്വര്‍ണവും വെങ്കലും നേടിയിട്ടുള്ളത്.ഓപ്പണ്‍ വിഭാഗത്തില്‍ ഇന്ത്യ വെങ്കലം നേടുമ്പോള്‍ കരുത്തായത് മലയാളി താരം നിഹാലിന്റെ ജയം.



അവസാനറൗണ്ടില്‍ ജര്‍മനിയെ 3-1ന് തോല്‍പ്പിച്ചാണ് ഇന്ത്യ-രണ്ട് ടീം മെഡല്‍ നേടിയത്. പ്രഗ്‌നാനന്ദ, റാസ്മസ് സ്വാനെയെ സമനിലയില്‍ തളച്ചപ്പോള്‍ റൗണക് സധ്വാനി ജര്‍മനിയുടെ നിസിപ്പെനുവിനെതിരേ ജയംനേടി.


മികച്ച ഫോമിലുള്ള ഗുകേഷ് സമനിലയില്‍ കുരുങ്ങിയതോടെ നിഹാലിന്റെ ഫലം നിര്‍ണായകമായി. മത്തിയാസ് ബ്ലുബോമിനെ കീഴടക്കി നിഹാല്‍ ഇന്ത്യക്ക് ചരിത്രമെഡല്‍ സമ്മാനിച്ചു. 18 പോയന്റുമായാണ് ഇന്ത്യ മെഡല്‍ നേടുന്നത്. സ്വര്‍ണം നേടിയ ഉസ്ബെക്കിസ്താനും വെള്ളിനേടിയ അര്‍മേനിയയ്ക്കും 19 പോയന്റ് വീതമാണ്. എന്നാല്‍, ടൈബ്രേക്ക് പോയന്റ് ഉസ്ബെക്കിന് അനുകൂലമായി. അപരാജിതരായാണ് ഉസ്ബെക്ക് ടീം ഒന്നാമതെത്തിയത്. അവസാനറൗണ്ടില്‍ സ്‌പെയിനിനെ കീഴടക്കി (2.51.5). 2026 ചെസ് ഒളിമ്പ്യാഡ് ഉസ്ബെക്കിസ്താനില്‍ നടക്കും.



വനിതാ വിഭാഗത്തില്‍ സുവര്‍ണപ്രതീക്ഷയുമായി അവസാന മത്സരത്തിനിറങ്ങിയ ഇന്ത്യ യു.എസിനോട് കീഴടങ്ങി (31). കൊനേരു ഹംപിയും വൈശാലിയും സമനിലനേടിയപ്പോള്‍ താനിയ സച്ച്ദേവും ഭക്തി കുല്‍ക്കര്‍ണിയും എതിരാളികളോട് തോറ്റു. 17 പോയന്റുമായാണ് ഇന്ത്യ വെങ്കലം നേടിയത്. യു.എസിനും കസാഖിസ്താനും ഇതേ പോയന്റുണ്ടെങ്കിലും ടൈബ്രേക്ക് പോയന്റ് ഇന്ത്യക്ക് തുണയായി.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

16 ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ കടന്നു  (3 hours ago)

ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ 7 വയസ്സുകാരന്‍ ലോറി കയറി മരിച്ചു  (4 hours ago)

കോഴിക്കോട് പനി ബാധിച്ച് ആറു വയസ്സുകാരി മരിച്ചു  (4 hours ago)

18 നിലകളുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ അപാകത ; പൊളിച്ച് പണിയാന്‍ ഉടമ അനുമതി തേടി  (4 hours ago)

രാജ്യത്ത് വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ന്നു; രണ്ട് എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റിവച്ചു  (4 hours ago)

നരേന്ദ്ര മോദിയുടെ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി  (4 hours ago)

എന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയത് അവരുടെ വാക്കുകളാണ് സഞ്ജു സാംസണ്‍ പറയുന്നു  (6 hours ago)

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഷൈന്‍ ടോം ചാക്കോ  (6 hours ago)

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (9 hours ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (10 hours ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (10 hours ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (10 hours ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (10 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (12 hours ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (12 hours ago)

Malayali Vartha Recommends