നിരാശയോടെ..... കോമണ്‍വെല്‍ത്ത് ഗെയിംസിലെ ലോംഗ് ജംപ് വെള്ളി മെഡല്‍ ജേതാവായ മലയാളി താരം എം.ശ്രീശങ്കര്‍ മൊണാക്കോ ഡയമണ്ട് ലീഗില്‍ ആറാം സ്ഥാനത്ത്
നിരാശയോടെ..... കോമണ്‍വെല്‍ത്ത് ഗെയിംസിലെ ലോംഗ് ജംപ് വെള്ളി മെഡല്‍ ജേതാവായ മലയാളി താരം എം.ശ്രീശങ്കര്‍ മൊണാക്കോ ഡയമണ്ട് ലീഗില്‍ ആറാം സ്ഥാനത്ത്.
7.94 മീറ്റര്‍ ദൂരം കണ്ടെത്തിയ ശ്രീശങ്കര്‍ ആറാം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്. 7.61 മീറ്റര്‍, 7.84 മീറ്റര്‍, 7.83 മീറ്റര്‍ എന്നിങ്ങനെയാണ് താരം ആദ്യ മൂന്ന് അവസരങ്ങളില്‍ കണ്ടെത്തിയ ദൂരം.
ക്യൂബയുടെ മസോ മെയ്കെല് 8.35 മീറ്റര്‍ ദൂരം ചാടി സ്വര്‍ണം നേടിയപ്പോള്‍ ഗ്രീക്ക് താരം ടെന്ററ്റോഗ്ലൂ മില്‍റ്റിയാഡിസ്(8.30 മീറ്റര്‍) വെള്ളി മെഡല്‍ കരസ്ഥമാക്കി. ജമൈക്കയുടെ ടജെയ് ഗെയ്ലിനാണ്(8.06 മീറ്റര്‍) വെങ്കലം നേടി.
"
https://www.facebook.com/Malayalivartha