ഒക്ടോബറില്‍ ആരംഭിക്കുന്ന വനിതാ ക്രിക്കറ്റ് ഏഷ്യാ കപ്പിന് ബംഗ്ലാദേശ് ആതിഥേയത്വം വഹിക്കും
ഒക്ടോബറില്‍ ആരംഭിക്കുന്ന വനിതാ ക്രിക്കറ്റ് ഏഷ്യാ കപ്പിന് ബംഗ്ലാദേശ് ആതിഥേയത്വം വഹിക്കും. ബംഗ്ലാദേശിലെ സില്‍ഹെറ്റ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക.
ഇന്ത്യ അടക്കം 7 ടീമുകള്‍ ഒക്ടോബര്‍ 1 ന് തുടങ്ങുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ബംഗ്ലാദേശ് ഏഷ്യാ കപ്പിലെ നിലവിലെ ചാമ്പ്യന്മാരാണ് .
"
https://www.facebook.com/Malayalivartha