ലോക ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച് എസ് പ്രണോയിയ്ക്ക് പരാജയം... ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ജുന് പെങ് ഷാവോയോടാണ് പ്രണോയി പരാജയപ്പെട്ടത്
ലോക ചാമ്പ്യന്‍ഷിപ്പില്‍ മലായാളി താരം എച്ച് എസ് പ്രണോയിയുടെ സ്വപ്ന കുതിപ്പ് അവസാനിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ജുന് പെങ് ഷാവോയോടാണ് പ്രണോയി പരാജയപ്പെട്ടത്. ആദ്യ ഗെയിം നേടിയ ശേഷമായിരുന്നു പ്രണോയിയുടെ പരാജയം.
കഴിഞ്ഞ വര്‍ഷത്തെ വെങ്കല മെഡല്‍ ജേതാവായ ഇന്ത്യന്‍ താരം ലക്ഷ്യ സൈനിനെ പരാജയപ്പെടുത്തിയാണ് പ്രണോയി ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. സ്കോര്‍: 21:19, 6:21, 18:21
" f
https://www.facebook.com/Malayalivartha