ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കോളിന് ഡി ഗ്രാന്‍ഡ്ഹോം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കോളിന് ഡി ഗ്രാന്‍ഡ്ഹോം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 115 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച ഗ്രാന്‍ഡ്ഹോം കിവീസിന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു.
പരിക്കും മത്സരാധിക്യവും കാരണമാണ് ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കുന്നതെന്ന് 36കാരനായ ഗ്രാന്‍ഡ്ഹോം പറഞ്ഞു. 2012ലായിരുന്നു ഗ്രാന്‍ഡ്ഹോമിന്റെ രാജ്യാന്തര അരങ്ങേറ്റം.
"
https://www.facebook.com/Malayalivartha