ബെംഗളൂരുവില്‍ ഇന്നു മുതല്‍ ആരംഭിക്കുന്ന അണ്ടര്‍ 18 വനിതാ ഏഷ്യന്‍ ബാസ്കറ്റ്ബോളിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം ഐറിന് എല്‍സ ജോണ്‍
ബെംഗളൂരുവില്‍ ഇന്നു മുതല്‍ ആരംഭിക്കുന്ന അണ്ടര്‍ 18 വനിതാ ഏഷ്യന്‍ ബാസ്കറ്റ്ബോളിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം ഐറിന് എല്‍സ ജോണ്‍. ടീമിലെ ഏക മലയാളിയായ ഐറിന് കോട്ടയം മൗണ്ട് കാര്‍മല്‍ സ്കൂള്‍ വിദ്യാര്‍ഥിയാണ്.
11 വരെയാണ് ചാംപ്യന്‍ഷിപ്. അലന് സി.ജോസ് റഫറിയായും ഡോ.പ്രിന്‍സ് കെ.മറ്റം കമ്മിഷണര്‍ ആയും ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ഇരുവരും തൊടുപുഴ സ്വദേശികളാണ്.
https://www.facebook.com/Malayalivartha