Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും... ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിടുന്ന പിഎസ്ജിക്ക് ഇറ്റാലിയന്‍ കരുത്തരായ യുവന്റസാണ് എതിരാളികള്‍

06 SEPTEMBER 2022 02:06 PM IST
മലയാളി വാര്‍ത്ത

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. പിഎസ്ജിയുവന്റസ് പോരാട്ടമാണ് ആദ്യ ദിവസത്തെ പ്രധാന മത്സരം.

യൂറോപ്യന്‍ ഫുട്‌ബോളിലെ പുതിയ ചാമ്പ്യന്‍മാരെ കണ്ടെത്താനുള്ള പോരാട്ടങ്ങള്‍ക്ക് വിവിധ വേദികളില്‍ ഇന്ന് തുടക്കമാകും. ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിടുന്ന പിഎസ്ജിക്ക് ഇറ്റാലിയന്‍ കരുത്തരായ യുവന്റസാണ് എതിരാളികള്‍.

ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടരയ്ക്ക് പിഎസ്ജിയുടെ മൈതാനത്താണ് മത്സരം. ഉഗ്രന്‍ ഫോമിലുള്ള ലിയോണല്‍ മെസി, നെയ്മര്‍ ജൂനിയര്‍, കിലിയന്‍ എംബാപ്പെ ത്രയത്തിലാണ് പിഎസ്ജിയുടെ പ്രതീക്ഷയത്രയും.

ലീഗ് വണ്ണില്‍ തോല്‍വി അറിയാതെ ഗോള്‍ അടിച്ചുകൂട്ടിയാണ് പിഎസ്ജി സ്വന്തം കാണികള്‍ക്ക് മുന്നിലിറങ്ങുന്നത്. ഈ സീസണില്‍ യുവന്റസിലേക്ക് ചേക്കേറിയ എഞ്ചല്‍ ഡി മരിയയും ലിയാന്‍ഡ്രോ പരേഡസും പിഎസ്ജിയുടെ മൈതാനത്തേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ആദ്യപാദ മത്സരത്തിനുണ്ട്.


രാത്രി പന്ത്രണ്ടരയ്ക്ക് തുടങ്ങുന്ന മറ്റ് മത്സരങ്ങളില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ്, സെല്‍റ്റിക്കിനെയും പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി, സെവിയയെയും ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ എ സി മിലാന്‍, ആര്‍ ബി സാല്‍സ്ബര്‍ഗിനെയും നേരിടും.

മുന്‍ ചാമ്പ്യന്‍മാരായ ചെല്‍സി രാത്രി പത്തേകാലിന് തുടങ്ങുന്ന മത്സരത്തില്‍ ഡൈനമോ സാഗ്രബിനെയും ബൊറുസ്യ ഡോര്‍ട്ട്മുണ്ട്, ഡെന്‍മാര്‍ക്ക് ക്ലബ് എഫ് സി കോപ്പന്‍ഹേഗനെയും നേരിടും. ചാമ്പ്യന്‍സ് ലീഗില്‍ ലാ ലീഗ വമ്പന്‍മാരായ റയല്‍ മാഡ്രിഡാണ് നിലവിലെ ജേതാക്കള്‍. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (3 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (3 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (4 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (5 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (6 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (6 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (6 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (6 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (7 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (8 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (8 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (8 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (8 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (9 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (9 hours ago)

Malayali Vartha Recommends